Monthly Archives: February 2015
BIBLE AND MISSION: Book released by Yuhanon Mar Militos
The Book Release of the Society for Biblical Studies in India. (SBSI.) BIBLE AND MISSION. Book released by Yuhanon Mar Militos, first copy being received by Fr. Dr. Jacob Kurien….
Funeral of Rev. Fr. Raju Varghese
27/02 – വെള്ളി 2 മണി മുതൽ 5 മണി വരെ പത്തിച്ചിറ പള്ളിയിൽ പൊതു ദർശനത്തിന് വയ്ക്കും… സംസ്കാര ശുശ്രൂഷകളുടെ ഒന്നാം ഭാഗം പത്തിച്ചിറ പള്ളിയിൽ നടക്കും. തുടർന്ന് ഭൗതിക ശരീരം അച്ചന്റെ സ്വവതിയിലേക്ക് കൊണ്ട് പോകും. 28/02…
റോജിയുടെ കുടുംബത്തിന് ഓർത്തഡോക്സ് സഭയുടെ സഹായം
റോജി റോയ് യുടെ കുടുംബത്തിനു മലങ്കര ഓർത്തഡോക്സ് സഭയുടെ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയുടെ ഡി. ഡി. 2015 ഏപ്രിൽ 9->¤ തീയതി പകൽ 5:00 മണിക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൌലോസ് ദ്വിതിയൻ…
പ്രറ്റി ജോണ്‍സണ്‍ കണ്ണൂർ സർവകല ശാലയിൽ നിന്നും എം ബി എ പരിഷയിൽ ഒന്നാം റാങ്ക് നേടി
കണ്ണൂർ സർവകല ശാലയിൽ നിന്നും എം ബി എ പരിഷയിൽ ഒന്നാം റാങ്ക് നേടിയകണ്ണൂർ സെൻറ് തോമസ് ഓർത്തഡോൿസ് പള്ളി ഇടവക അഗം ഒ സി വൈ എം മലബാർ ഭദ്രാസന മുൻ ജോ -സെക്രട്ടറി പ്രറ്റി ജോണ്‍സണ്‍.
മലങ്കര സഭ സമാധാനം ആഗ്രഹിക്കുന്നു: എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ്
മലങ്കര സഭാ അന്തരീക്ഷത്തില്‍ നിലില്‍ക്കുന്ന സംഘര്‍ഷം മാറി സമാധാനം കൈവരുത്തുക എന്നത് സഭയുടെ പ്രാഥമികമായ ലക്ഷ്യമാണ്. സമാധാനം എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത് ഭിന്നതയില്‍ കഴിയുന്ന വിശ്വാസ സമൂഹത്തിന്റെ ഐക്യമാണ്. അടുത്തകാലത്ത് കേരളം സന്ദര്‍ശിച്ച അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവാ സഭയില്‍ ഇന്ന് നിലില്‍ക്കുന്ന…
“മതി എനിക്കുള്ളത് കിട്ടി; ഇനി എന്‍റെ കുഞ്ഞുങ്ങള്‍ക്കുള്ളത് തന്നാലും”
കല്‍ക്കട്ടായിലെ തന്‍റെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാനായി മദര്‍ തെരേസ ഒരു ധനാഢ്യന്‍റെ മുന്‍പില്‍ കൈനീട്ടി.അയാള്‍ അമ്മയുടെ കൈകളിലേയ്ക്ക് കാര്‍ക്കിച്ചു തുപ്പി കൊടുത്തു.ഈ സമയത്ത് മദര്‍ പറഞ്ഞ മറുപടിയാണ് മുകളില്‍ ഉദ്ധരിച്ചത്.”മതി എനിക്കുള്ളത് കിട്ടി; ഇനി എന്‍റെ കുഞ്ഞുങ്ങള്‍ക്കുള്ളത് തന്നാലും”. വളരെ നാളുകള്‍ക്ക്…
മഹാത്മാക്കളെ പഴിക്കരുത് – പ. കാതോലിക്കാ ബാവാ
മഹാത്മാഗാന്ധി മദര്‍ തെരേസ തുടങ്ങിയ മഹാത്മാക്കളെ നിന്ദിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന പ്രവണത അപലപനീയമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. സമൂഹത്തില്‍ തിരസ്കൃതരും നിസഹായരുമായവര്‍ക്ക് നിസ്വാര്‍ത്ഥ സേവമനുഷ്ഠിച്ച് മഹത്തായ മാതൃകകാട്ടിയവരെ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് സമൂഹത്തില്‍ അസ്വസ്ഥത പരത്താന്‍…
The Interrogation: Poem by KMG
“A leaf- -dark red and yellow- fell”. When did it fall? “I don’t know”. How did it fall? “No idea..”. What sound did it make? “Never heard…..” What was the…