അത്യാധുനിക വെരികോസ് വെയ്ന്‍ ചികില്‍സ ഇനി പരുമല ഹോസ്പിറ്റലില്‍
പരുമല സ്റ്റെ. ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന അത്യാധുനിക വെരികോസ് വെയ്ന്‍ ചികില്‍സ ക്ലിനിക്കിന്റെ ഉദ്ഘാടനം പരിശുദ്ധ കാതോലിക്കാ ബാവ നിർവ്വഹിച്ചു . ആശുപത്രി സി.ഇ.ഓ. ഫാ.എം.സി.പൗലോസ് സ്വാഗതം ആശംസിച്ചു.കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി അധ്യക്ഷത …
അത്യാധുനിക വെരികോസ് വെയ്ന്‍ ചികില്‍സ ഇനി പരുമല ഹോസ്പിറ്റലില്‍ Read More