പരുമല ആശുപത്രി: സന്ധി മാറ്റിവയ്ക്കല്‍ വിഭാഗം ഉദ്ഘാടനം ചെയ്തു.

പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന സന്ധി മാറ്റിവയ്ക്കല്‍ വിഭാഗത്തിന്റെ ഉദ്ഘാടനം നാഗാലാന്റ് ഗവര്‍ണര്‍ ബഹു. പി.ബി.ആചാര്യ നിര്‍വഹിച്ചു. ആശുപത്രി സി.ഇ.ഒ. ഫാ.എം.സി.പൗലോസ് സ്വാഗതം ആശംസിച്ചു. അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. കല്‍ക്കട്ട ഭദ്രാസനാധിപന്‍ അഭി.ഡോ.ജോസഫ് മാര്‍ ദിവന്നാസ്യോസ്, സഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു തോപ്പില്‍, സഭാ മാനേജിംഗ് കമ്മറ്റി അംഗം വര്‍ക്കി ജോണ്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ലിസ്സി തോമസ് എന്നിവര്‍ ആംശസകള്‍ നേര്‍ന്നു.

Photos, Video