Category Archives: Songs

Easter album recorded by more than 200 singers released

His Holiness Moran Mar Baselios Marthoma Paulose II, Head of Indian Orthodox Church (2nd from right), unveiling the Easter Album called Snehas Sparsham (The Touch of Love) with musical composer…

“കാരിരുമ്പാണിയാൽ” ആൽബം ഇന്ന് റിലീസ്

പ്രവാസലോകത്തെ സൗഹൃദ കൂട്ടായ്മയിൽ ഒരു ക്രിസ്തീയ ഭക്തിഗാനം കൂടെ പ്രകാശിതമാകുന്നു.  പീഡാനുഭവ വാരത്തിന്റെ തുടക്കത്തിൽ വലിയ നോമ്പിലെ 39 ദിവസമായ മാർച്ച് 22ന്  ആൽബം പ്രകാശിതമാകും.  തമ്പുരു ക്രിയേഷൻസിന്റെ ആഭിമുഖ്യത്തിൽ മ്യൂസിക് ബീറ്റ്സുമായി  ചേർന്ന് അവതരിപ്പിക്കുന്ന ഈ മ്യൂസിക്കൽ വീഡിയോ ആൽബത്തിന്റെ…

‘പ്രാര്‍ത്ഥനാഗീതങ്ങള്‍’ സി.ഡി. പ്രകാശനം ചെയ്തു

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന സഞ്ചാര സുവിശേഷ സംഘമായ സെന്‍റ് ഗ്രീഗോറിയോസ് ഗോസ്പല്‍ ടീം പ്രസിദ്ധീകരിച്ച ڇപ്രാര്‍ത്ഥനാഗീതങ്ങള്‍ڈ എന്ന സി.ഡി പ്രകാശനം ചെയ്തു. കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടന്ന നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗത്തിന്‍റെയും…

കാതോലിക്കാദിന ഗീതം / എം. കെ. കോര മുട്ടത്തുകര

മലങ്കരസഭയുടെ അധിപതി കാതോലിക്കാ കിഴക്കീ മലങ്കരയില്‍ നീണാള്‍ വാഴട്ടെ ഓര്‍ത്തഡോക്സ്, ഓര്‍ത്തഡോക്സ്, ഓര്‍ത്തഡോക്സ്, വിശ്വാസം പരിപാലിച്ചാ കൂനന്‍കുരിശേ സത്യം അപ്പോസ്തല പ്രവാചകമടിസ്ഥാനത്തില്‍ കാനോനിക പാട്രിയാര്‍ക്കബ്ദേദു മശിഹാ ദൈവനിയോഗാലുയിരാക്കിയീസഭയെ തോമ്മാസിംഹാസന സുസ്ഥിതിനിയോഗാല- വരോധിച്ചാദീവന്നാസ്യോസോര്‍മ്മയിലെത്തി പരിമളവാസന പരുമലയീന്നും ഓര്‍ത്തഡോക്സ്, ഓര്‍ത്തഡോക്സ്, ഓക്സിയോസ്, അനവരതം വാഴട്ടെ…

സത്യവിശ്വാസത്തിന്‍റെ ദീപശിഖ

Sathyaviswasathinte Deepashika….. പിറന്ന മണ്ണിൽ പ്രാർത്ഥിക്കണം ! പ്രവർത്തിക്കണം !അതെന്റെ ജന്മാവകാശമാണ്. എന്റെ നാടിന്റെ നിയമം – അത് പാലിക്കേണ്ടത് എന്റെ കടമയാണ്."എന്റെ കർത്താവും, എന്റെ സഭയും സഭയുടെ അധ്യക്ഷൻ പരിശുദ്ധ കാതോലിക്ക ബാവയും എന്റെ ജീവശ്വാസമാണ്."ജെയിൻ'സ് ഹാഗ്യാ മീഡിയ കാസ്റ്റിൽ…

കാരിരുമ്പാണിയാൽ… (സംഗീത ആല്‍ബം)

പീഡാനുഭവത്തിന്റെ  തിരുസ്മരണയിൽ പ്രവാസ ലോകത്ത് “കാരിരുമ്പാണിയാൽ” ഒരുങ്ങുന്നു യേശു ക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും ഉയർത്തെഴുന്നേൽപും ആചരിച്ചു വലിയ നോമ്പിന്റെ അനുഭവത്തിൽ കടന്നു പോകുന്ന വേളയിൽ പീഡാനുഭവത്തെ അനുസ്മരിച്ചു പ്രവാസലോകത്തെ സൗഹൃദക്കൂട്ടായ്മയിൽ ഒരു ക്രിസ്തീയ ഭക്തിഗാനം ഒരുങ്ങുന്നു. “കാരിരുമ്പാണിയാൽ”  എന്ന് പേരിട്ടിരിക്കുന്ന ഈ…

Psalm 118 written for Vade delmeeno Service

118-ാം സങ്കീര്‍ത്തനം (സുറിയാനി വേദപുസ്തകത്തില്‍ സങ്കീര്‍ത്തനം 117) (കര്‍ത്താവേശുമശിഹായുടെ രക്ഷാകരമായ കഷ്ടാനുഭവം ഉയിര്‍പ്പ് എന്നിവയിലേക്കള്ള പ്രവേശനശുശ്രൂഷയായ വാദെ ദെല്‍മിനൊ ശുശ്രൂഷയില്‍ -കഷ്ടാനുഭവ തിങ്കളാഴ്ച രാത്രി രണ്ടാം കൗമായ്ക്കു ശേഷം നടത്തുന്നത്- ഉപയോഗിക്കുവാനായി രചിച്ചതു്) പി. തോമസ് പിറവം (മാര്‍ അപ്രേമിന്റെ രാഗം….

വഞ്ചനയറ്റൊരു ഹൃദയത്തില്‍ ദൈവം വാഴുന്നു…

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വലിയനോമ്പിലെ വെള്ളിയാഴ്ച സന്ധ്യാനമസ്ക്കാരത്തിലെ ഗീതം (വൈദികര്‍ ഉപയോഗിക്കുന്ന ക്രമത്തില്‍ നിന്നും). സുറിയാനിയില്‍ നിന്നു ഭാഷാന്തരം ചെയ്തത് – കോനാട്ട് അബ്രഹാം മല്പാന്‍. മലയാള ഗാനരചന – സഭാകവി സി. പി. ചാണ്ടി.

“കുഷ്ഠം പൂണ്ടോർ സൗഖ്യം നേടി……….”

"കുഷ്ഠം പൂണ്ടോർ സഖ്യം നേടി…."മലങ്കര ഓർത്തഡോക്സ് സഭ വലിയനോമ്പിലെ മൂന്നാം ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മദ്ധ്യേ പാടുന്നതും, വളരെ മനോഹരമായ പദവിന്യാസങ്ങളാൽ അലങ്കരിക്കപ്പെട്ടതും, തികച്ചും അർത്ഥവത്തായതും, യേശുതമ്പുരാന്റെ അത്ഭുതപ്രവർത്തനങ്ങളെ എടുത്തു പറയുകയും, അങ്ങനെ എല്ലാ അർത്ഥത്തിലും ഇത് ആലപിക്കുന്ന മനസ്സുകളിൽ ആഴ്ന്നിറങ്ങുന്നതുമായ…

ത്രോണ്‍ സംഗീത ആല്‍ബം പ്രകാശനം ചെയ്തു

ബിജോ കളീയ്ക്കല്‍ രചനയും സംഗീതവും പകര്‍ന്ന ത്രോണ്‍ സംഗീത ആല്‍ബം പ. കാതോലിക്കാ ബാവാ സഖറിയാ മാര്‍ അപ്രേമിനു നല്‍കി പ്രകാശനം ചെയ്തു. ഗ്ലോറിയ എന്ന ക്രിസ്തുമസ് ആല്‍ബം അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന് നല്‍കി പ. പിതാവ് പ്രകാശനം…

​ഉണ്ണീശോയ്ക്ക് മനോഹരമായ ഒരു താരാട്ടുപാട്ട് / ശ്രേയ അന്ന ജോസഫ്

​ഉണ്ണീശോയ്ക്ക് മനോഹരമായ ഒരു താരാട്ടുപാട്ട്……!!!!!! ഏറെ പുതുമയാര്‍ന്ന വരികളും ഈണവും ….!!! ആലാപനം Sreya Anna Joseph. Lyrics: Boban.T.G ,  Music: Binoy cherian Kottayam,  Orchestration : Yesudas George,  Mixing, mastering and Video shoot : …

error: Content is protected !!