Category Archives: Episcopal Synod

മലങ്കര അസ്സോസിയേഷൻ വിളിച്ചു കൂട്ടുന്ന ആവശ്യവുമായി സഭാ മാനേജിംഗ്‌ കമ്മറ്റിയംഗങ്ങൾ

മലങ്കര അസ്സോസിയേഷൻ വിളിച്ചു കൂട്ടുന്ന ആവശ്യവുമായി സഭാ മാനേജിംഗ്‌ കമ്മറ്റിയംഗങ്ങൾ. News

Holy Episcopal Synod Decisions, Feb. 2015

പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു ദൈവത്തില്‍ ആശ്രയിച്ച് ഐക്യമത്യത്തോടെ സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കായി പ്രവര്‍ത്തിച്ച് മുന്നേറണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.  മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്റെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ…

മലങ്കര സഭ സമാധാനം ആഗ്രഹിക്കുന്നു: എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ്

മലങ്കര സഭാ അന്തരീക്ഷത്തില്‍ നിലില്‍ക്കുന്ന സംഘര്‍ഷം മാറി സമാധാനം കൈവരുത്തുക എന്നത് സഭയുടെ  പ്രാഥമികമായ ലക്ഷ്യമാണ്. സമാധാനം എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത് ഭിന്നതയില്‍ കഴിയുന്ന വിശ്വാസ സമൂഹത്തിന്റെ ഐക്യമാണ്. അടുത്തകാലത്ത് കേരളം സന്ദര്‍ശിച്ച അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവാ സഭയില്‍ ഇന്ന് നിലില്‍ക്കുന്ന…

പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എല്ലാ മെത്രാപ്പോലീത്താമാരും അംഗങ്ങളായുള്ള പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു. പതിവനുസരിച്ച് വലിയനോമ്പിന്റെ ആരംഭകാലത്ത് ആരംഭിച്ച് പരിശുദ്ധ വട്ടശ്ശേരില്‍ തിരുമിനിയുടെ പെരുന്നാളോടെ സമാപിക്കുന്ന സുന്നഹദോസില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ…

ഓര്‍ത്തഡോക്‌സ്‌ സഭാ സുന്നഹദോസ്‌

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്‌ ഫെബ്രുവരി 23 മുതല്‍ 28 വരെ ദേവലോകം അരമനയില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ നടക്കും