സഭാ സുന്നഹദോസ് നാളെ ദേവലോകം അരമനയിൽ ചേരും

സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭാ സുന്നഹദോസ് നാളെ (വെളളി) ഉച്ച കഴിഞ്ഞ് 3 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവയുടെ അദ്ധ്യക്ഷതയിൽ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേരും. സഭയിലെ എല്ലാ മെത്രാപ്പോലീത്താമരും പങ്കെടുക്കും. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.