Category Archives: Church History

മലങ്കരസഭാ ചരിത്ര-വിശ്വാസ വിജ്ഞാനകോശം – അ (3)

അമ്മായി അമ്മാവന്‍റെ ഭാര്യ. ഭര്‍ത്താവിന്‍റെ അമ്മയും ഭാര്യയുടെ അമ്മയും മരുമക്കത്തായ സമ്പ്രദായത്തില്‍ അമ്മായിഅമ്മയാകും. ക്രിസ്ത്യാനികളുടെയിടയില്‍ മാതൃസഹോദരന്‍റെ ഭാര്യയും പിതൃസഹോദരിയും അമ്മായിമാരാണ്. അവര്‍ക്ക് മാതൃസഹോദരനും (അമ്മാവന്‍) പിതൃസഹോദരീ ഭര്‍ത്താവും അച്ചന്‍ അഥവാ ചാച്ചന്‍ ആണ്. ചിലയിടങ്ങളില്‍ പട്ടക്കാരന്‍റെ ഭാര്യയെ څഅമ്മായിچ എന്ന് ബഹുമാനസൂചകമായി…

മലങ്കരസഭാ ചരിത്ര-വിശ്വാസ വിജ്ഞാനകോശം – അ (2)

അനുതാപം (മാനസാന്തരം) വേദപുസ്തകത്തില്‍ അനുതാപം എന്ന പദം പല അര്‍ത്ഥതലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. അനുതാപം എന്നതിന് മനം തിരിയുക, തിരികെ വരിക എന്നാണര്‍ത്ഥം. അന്യദേവന്മാരുടെ ആരാധനയില്‍നിന്ന് പിന്തിരിഞ്ഞ് യഹോവയിലേക്കു മടങ്ങുന്നതാണ് അനുതാപമെന്ന് പ്രവാചകന്മാര്‍ വെളിപ്പെടുത്തി. കേവലം ഒരു പശ്ചാത്താപമല്ല, ദൈവത്തിലേക്കുള്ള തിരിച്ചുവരവാണ് അത്….

മലങ്കരസഭാ ചരിത്ര-വിശ്വാസ വിജ്ഞാനകോശം – അ (1)

അംബ്രോസ് (339-397) മിലാനിലെ ബിഷപ്പ്. ഗോളിലെ പ്രീഫെക്ടിന്‍റെ പുത്രനായി ജര്‍മ്മനിയിലെ ‘ട്രിയേര്‍’ എന്ന പട്ടണത്തില്‍ ജനിച്ചു. വക്കീലായി ജീവിതമാരംഭിച്ചു. എ.ഡി. 370-നോടടുത്ത് മിലാനിലെ ഗവര്‍ണ്ണറായി. എ.ഡി. 374-ല്‍ മിലാനിലെ ബിഷപ്പായിരുന്ന ഓകെന്‍റിയസ് മരണമടഞ്ഞപ്പോള്‍ പിന്‍ഗാമിയായി നിര്‍ദ്ദേശിക്കപ്പെട്ടു. വിശ്വാസമനുസരിച്ച് ക്രിസ്ത്യാനിയായിരുന്നെങ്കിലും, സ്നാനാര്‍ത്ഥി മാത്രമായിരുന്ന…

St. Thomas & the Native Judeo-Dravidian Malankara Nasrani Church – A Brief Overview

St. Thomas & the Native Judeo-Dravidian Malankara Nasrani Church – A Brief Overview. News

പ. അബ്ദുള്‍ മശിഹായുടെ പട്ടത്വവും യൂലിയോസിന്‍റെ വ്യാജരേഖയും / ഫാ. ഡോ. വി. സി. സാമുവേല്‍

ചെങ്ങളം, ഒളശ്ശ, കല്ലുങ്കത്തറ എന്നീ സ്ഥലങ്ങളില്‍ പ്രധാനമായും യാക്കോബായ, ഓര്‍ത്തഡോക്സ്, ആംഗ്ലിക്കന്‍ മുതലായ സഭകളില്‍ ഉള്‍പ്പെട്ടു നില്‍ക്കുന്നവരായിരുന്നു ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷവും. അവരുമായി നിവര്‍ത്തിയുള്ളത്രയും സ്നേഹബന്ധം ഞാന്‍ പുലര്‍ത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നു പഠിക്കണം എന്നുള്ള ആശ എന്‍റെ മനസ്സില്‍ എന്നുമുണ്ടായിരുന്നു. ആ ലക്ഷ്യത്തോടെ…

കണ്ടനാട് ഗ്രന്ഥവരി /ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ്

കണ്ടനാട് ഗ്രന്ഥവരി /ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് എഡിറ്റര്‍: ഫാ. ഡോ. ജോസഫ് ചീരന്‍ Kandanad Grandhavary / Simon Mar Dionysius

പള്ളിത്തർക്കം: തിരുവിതാംകൂർ ഗവണ്മെന്റ് നിലപാട് (1862)

  210. പാലക്കുന്നന്‍ തിരുവനന്തപുരത്ത് പോയി പാര്‍ത്ത് ശുപാര്‍ശ ചെയ്ത് എഴുതിച്ച ഉത്തരവുകളുടെ പകര്‍പ്പ്.   നമ്പ്ര് 2455 മത്.   എഴുതുന്ന ഉത്തരവ് എന്തെന്നാല്‍, മലങ്കര ഇടവകയുടെ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ ………. മാസം 18-നു നമ്മുടെ പേര്‍ക്ക് എഴുതിയിരിക്കുന്നതായി…

രണ്ടാമത് വിവാഹം ചെയ്ത കത്തനാരെക്കുറിച്ചുള്ള ഒരു പഴയ രേഖ (1867)

5. രണ്ടാമത് കെട്ടിയ കിടങ്ങന്‍ പൗലോസ് കത്തനാരെ കൊണ്ട് ആര്‍ത്താറ്റ് പള്ളിയില്‍ കുര്‍ബാന ചൊല്ലിക്കണമെന്ന് കുന്നംകുളങ്ങര പാറമേല്‍ കുര്യപ്പ എന്നവന്‍ ദുര്‍വാശി തുടങ്ങി പള്ളിയില്‍ വച്ച് വളരെ കലശലുകള്‍ക്കു ആരംഭിക്ക നിമിത്തം പോലീസില്‍ നിന്നും പള്ളി പൂട്ടി ഇടുന്നതിനു ഇടവരികകൊണ്ടു ആണ്ടുതോറും…

കൂനന്‍കുരിശിനെപറ്റി അല്പം / ഡോ. എം. കുര്യന്‍ തോമസ്

1653 ജനുവരി 3-ന് മട്ടാഞ്ചേരിയില്‍ നടന്ന കൂനന്‍കുരിശു സത്യം ചരിത്രഗതി മാറ്റിമറിച്ച ഒരു സംഭവമാണ്. 54 വര്‍ഷം നീണ്ട റോമന്‍ കത്തോലിക്കാ ആധിപത്യം ഈ ജനകീയ മുന്നേറ്റത്തിലൂടെ മലങ്കരസഭ തൂത്തെറിഞ്ഞു എന്നതിലുപരി, ഇന്ത്യന്‍ മണ്ണില്‍ പാശ്ചാത്യര്‍ക്കെതിരെ നടന്ന ആദ്യ സ്വാതന്ത്ര്യ സമരമായാണ്…

നസ്രാണിപ്പേരുകള്‍ / ഫാ. ഡോ. ജോസഫ് ചീരന്‍

ബൈബിള്‍ ബന്ധമുള്ളതും ദ്രാവിഡ രൂപമുള്ളതുമായിരുന്നു ക്രിസ്ത്യാനികളുടെ പേരുകള്‍. പത്രോസ്: പാത്തു, പാത്തപ്പന്‍, പാത്തുക്കുട്ടി, പുരവത്തു, പൊരോത്ത, പോത്തന്‍, പോത്ത. ദാവീദ്: താവു, താവു അപ്പന്‍, താരു, താരപ്പന്‍, താത്തു, തരിയന്‍, തരിയത്, താരുകുട്ടി. സ്തേഫാനോസ്: എസ്തപ്പാന്‍, ഇത്താപ്പിരി, പുന്നൂസ്, പുന്നന്‍, ഈപ്പന്‍….

നസ്രാണികളുടെ പേരുകള്‍: ഒരു അന്വേഷണം / പി തോമസ് പിറവം

നസ്രാണികളുടെ പേരുകള്‍: ഒരു അന്വേഷണം / പി തോമസ് പിറവം

Kottayam Dutch School in 17th Century: Historical Seminar

Kottayam Dutch School in 17th Century: Historical Seminar at Baselius College, Kottayam Unravelling a 17th century multilingual school

error: Content is protected !!