ഇട്ടൂപ്പ് റൈട്ടറുടെ സഭാചരിത്രം പ്രസിദ്ധീകരിക്കുന്നു (1869)
31. രണ്ടാം പുസ്തകം 132 മത് ലക്കത്തില്‍ പറയുന്ന ചെങ്ങഴച്ചേരി പുകടിയില്‍ ഇട്ടൂപ്പ് സുറിയാനി ചരിത്രമെന്നു പേരായി ഒരു വര്‍ത്തമാനപുസ്തകം ഉണ്ടാക്കി 1869-ല്‍ കൊച്ചിയില്‍ വെസ്റ്റേണ്‍ സ്റ്റാര്‍ എന്ന പ്രസ്സില്‍ അച്ചടിപ്പിച്ചിട്ടുള്ളത് ഞാന്‍ വായിച്ചു കണ്ടു. ആ പുസ്തകം വളരെ തെറ്റുള്ളതും …
ഇട്ടൂപ്പ് റൈട്ടറുടെ സഭാചരിത്രം പ്രസിദ്ധീകരിക്കുന്നു (1869) Read More