കോട്ടയം ∙ ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പൊലീത്തയായി യുകെ– യൂറോപ്പ്– ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തിമോത്തിയോസിനെയും മലബാർ ഭദ്രാസന സഹായ മെത്രാപ്പൊലീത്തയായി ഇടുക്കി ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദോസിയോസിനെയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ…
Puthencavu kochuthirumeni Audio CD Release. M TV Photos മനോരമ മ്യൂസിക്ക് പുറത്തിറക്കുന്ന കാതോലിക്കേറ്റ് രത്നദീപം പുത്തന്‍കാവില്‍ ഗീവര്‍ഗീസ് മാര്‍ പീലക്സീനോസ് (1897-1951) തിരുമേനിയുടെ അനുസ്മരണ ഗാനങ്ങളും തിരുമേനിക്ക് പ്രിയപ്പെട്ട ക്രിസ്‌തിയ ഗാനങ്ങളും ഉള്‍കൊള്ളിച്ച് പുറത്തിറക്കുന്ന ഓഡിയോ സിഡി കോട്ടയം…
ഡോ. മാത്യൂസ് മാർ തിമോത്തിയോസ് ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്താ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്തായായി യു.കെ. യുറോപ്പ് ആഫ്രിക്ക ഭദ്രസന ഇടയന്‍ ഡോ. മാത്യൂസ് മാർ തിമോത്തിയോസിനെ പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ…
അഭിവന്ദ്യ മോര്‍ പക്കോമിയോസ് തിരുമേനിയും ഞാനും സമകാലികരായി ജീവിച്ചിരുന്നിട്ടുള്ളത് കേവലം പതിനഞ്ചു വര്‍ഷമാണ്. എന്നേക്കാള്‍ അന്‍പതു വയസ്സ് പ്രായക്കൂടുതല്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ അദ്ദേഹവുമായുള്ള എന്‍റെ കുടുംബ ബന്ധം മൂലം (എന്‍റെ പിതൃസഹോദരിയുടെ ഭര്‍തൃസഹോദരന്‍) എനിക്കു ഓര്‍മ്മവച്ചകാലം മുതല്‍തന്നെ അദ്ദേഹത്തെ കാണുവാനും…
1 മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എഴുത്ത്. നമ്മുടെ അങ്കമാലി പള്ളിയിലെ വിഗാരിയും ദേശത്തുപട്ടക്കാരും പള്ളി കൈക്കാരും എണങ്ങരും കൂടെ കണ്ടെന്നാല്‍. ഏറ്റവും ബഹുമാനപ്പെട്ട ഇംഗ്ലീഷ് കമ്പനി വകയില്‍ നിന്നും നമുക്ക് വരുവാനുള്ള വട്ടിപ്പണം വാങ്ങിച്ചു കോട്ടയത്തു സിമ്മനാരി പണി…
പ്രിയരെ, എത്രയും ചുരുങ്ങിയ സമയം കൊണ്ട് പ്രസംഗം അവസാനിപ്പി ക്കണമെന്ന് പൊതുയോഗഭാരവാഹികള്‍ നിര്‍ബന്ധിച്ചിരിക്കയാല്‍ ഈ പ്രസംഗം നീട്ടുന്നില്ല. ദേഹത്തിന് ആരോഗ്യമില്ലാത്തതിനാല്‍ കഴിയുംവേഗം പ്രസംഗം അവസാനിപ്പിക്കണമെന്നു തന്നെയാണ് ഇടയ്ക്കിടയ്ക്ക് ഉണ്ടായി ക്കൊണ്ടിരിക്കുന്ന നെഞ്ചുവേദനയും ഉല്‍ബോധിപ്പിക്കുന്നത്. ഉച്ചത്തില്‍ സംസാരിപ്പാന്‍ നിവൃത്തിയില്ലാതിരിക്കെ ഒരു മൈക്രോഫോണിന്‍റെ സഹായം…
യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനിയുടെ സങ്കീർത്തന ധ്യാനം രണ്ടാം വാല്യം (ഉദയനാദം വാല്യം 2) എറണാകുളം സെന്റ് മേരിസ് കത്തീഡ്രലിൽ ,ഓർത്തഡോക്സ് സഭ അൽമായ ട്രസ്റ്റി ജോർജ് പോൾ, ഡോക്ടർ റ്റിജു ടി ഐ ആർ എസിനു നൽകി പ്രകാശനം ചെയ്തു.
ഭാഗ്യ സ്മരണാർഹനായ അഭി.പൗലോസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ 5 മത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ പ്രാർത്ഥന 2017 ജൂലൈ 30ന് വൈകിട്ട് 6:30 മുതൽ മാവേലിക്കര തെയോഭവൻ അരമനയിൽ വെച്ച് നടത്തപ്പെട്ടു. ഭദ്രാസന സെക്രട്ടറി ഫാ.എബി ഫിലിപ്പ് പ്രാർത്ഥന ഉദ്ഘാടനം…
സിറിയായിലെ തെല്ലാ നഗരത്തില്‍ ഒരു കുലീന കുടുംബത്തില്‍ യാക്കോബ് ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം സന്യാസവൃത്തി സ്വീകരിച്ചു. 528-ല്‍ അദ്ദേഹം കുസ്തന്തീനോപോലീസില്‍ താമസമാക്കി. അക്കാലത്ത് കല്‍ക്കദൂനാ വിരുദ്ധര്‍ ക്രൂരമായ പീഡകള്‍ക്കു വിധേയരായി. അക്കൂട്ടത്തില്‍പ്പെട്ട വൈദികരെയും നേതാക്കന്മാരെയും രാഷ്ട്രീയാധികാരികള്‍ നാടുകടത്തി. തന്മൂലം അവരുടെയിടയില്‍ പുരോഹിതന്മാരുടെയും…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.