Puthencavu kochuthirumeni Audio CD Release. M TV Photos
മനോരമ മ്യൂസിക്ക് പുറത്തിറക്കുന്ന കാതോലിക്കേറ്റ് രത്നദീപം പുത്തന്‍കാവില്‍ ഗീവര്‍ഗീസ് മാര്‍ പീലക്സീനോസ് (1897-1951) തിരുമേനിയുടെ അനുസ്മരണ ഗാനങ്ങളും തിരുമേനിക്ക് പ്രിയപ്പെട്ട ക്രിസ്‌തിയ ഗാനങ്ങളും ഉള്‍കൊള്ളിച്ച് പുറത്തിറക്കുന്ന ഓഡിയോ സിഡി കോട്ടയം പഴയ സെമിനാരി സോഫിയ സെന്‍ററില്‍ വെച്ച് നാളെ 4:30 ന് പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാര്‍ അത്താസിയോസ് മെത്രാപ്പോലീത്തായ്ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു വിശിഷ്ട അഥിതിയായി ആശംസഅർപ്പിക്കും.