ഉദയനാദം (വാല്യം 2) / യൂഹാനോൻ മാർ പോളികാർപ്പോസ്

യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനിയുടെ സങ്കീർത്തന ധ്യാനം രണ്ടാം വാല്യം (ഉദയനാദം വാല്യം 2) എറണാകുളം സെന്റ് മേരിസ് കത്തീഡ്രലിൽ ,ഓർത്തഡോക്സ് സഭ അൽമായ ട്രസ്റ്റി ജോർജ് പോൾ, ഡോക്ടർ റ്റിജു ടി ഐ ആർ എസിനു നൽകി പ്രകാശനം ചെയ്തു.