മദ്ധ്യശതകങ്ങലില്‍ സുറിയാനി സാഹിത്യത്തെ പോഷിപ്പിച്ച ഉത്കൃഷ്ടരായ പിതാക്കന്മാരില്‍ അഗ്രഗണ്യനായിരുന്നു 13-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീഗോറിയോസ് ബാര്‍ എബ്രായ എന്നു പറയുന്നതില്‍ തൊറ്റുണ്ടെന്നു തോന്നുന്നില്ല. സുറിയാനി സാഹിത്യത്തെയും, സഭയെ സമഗ്രമായും വളര്‍ത്തിയ പിതാക്കന്മാര്‍ ആ കാലഘട്ടത്തില്‍ അനേകരുണ്ടായിരുന്നു എങ്കിലും, ബാര്‍എബ്രായയുടെ അത്രയും, ജീവിതത്തിന്‍റെ…
അ ഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണെന്നാണ് എന്റെ ഓർമ്മ. ഒരു ദിവസം സ്കൂളിൽ നിന്നു വന്നപ്പോൾ ഒരു പോസ്റ്റ് കാർഡ് അമ്മ എനിക്ക് തന്നു. എന്റെ മേൽവിലാസത്തിൽ വന്ന കത്ത്. ജീവിതത്തിൽ ആദ്യമായി എനിക്ക് ലഭിച്ച ആ കത്ത് പത്രോസ് മാർ ഒസ്താത്തിയോസ്…
തോമസ് മാർ അത്തനാസിയോസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ഓഗസ്റ്റ് 27-ന് എഴുതിയ അനുശോചന സന്ദേശം. സെപ്റ്റംബര്‍ 5-ന് ഒരു വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്നും കിട്ടിയത്.
“വെസ്റ്റേണ്‍ റൈറ്റ് ഓഫ് സിറിയക് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചസ്” എന്നുള്ള പ്രബന്ധം ഒ സി പി മാര്‍പ്പിന്‍റെ സ്വകാര്യ അന്വേഷണ സപര്യയുടെ സഫലമായ പരിസമാപ്തിയാണ്. അജേഷ് റ്റി. ഫിലിപ്പിന്‍റെയും ജോര്‍ജ് അലക്സാണ്ടറിന്‍റെയും ശ്രമങ്ങളെ വെറുതേ ഒരു ഭംഗിക്ക് പുകഴ്ത്തിയും ഒരു…
പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തോമസ് മാര്‍ അത്താനാസ്യോസിനെ അനുസ്മരിക്കുന്നു Thanks to Government – H.H.Bava അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ കബറടക്കവേളയില്‍ കേരള ഗവണ്‍മെന്റ് നല്‍കിയ ആദരവിന് മലങ്കരസഭയുടെ നന്ദി പരിശുദ്ധ കാതോലിക്കാ ബാവ…
ആമുഖം പാറേട്ട് മാത്യൂസച്ചന്‍ ബഥനിയിലെ മാര്‍ ഈവാനിയോസിനോടു നടത്തിയ ഒരു സംഭാഷണത്തോടെ ആരംഭിക്കട്ടെ. ڇതിരുമേനി പറഞ്ഞതുപോലെ നമ്മുടെ വിശ്വാസത്തില്‍ നിന്ന് അണുപോലും വ്യതിചലിക്കാതെയും പാത്രിയര്‍ക്കീസിനു നാം നല്‍കിയിട്ടുള്ള സ്ഥാനം മാത്രം പാപ്പാ സ്വീകരിച്ചുകൊണ്ടും നമ്മുടെ പാവപ്പെട്ട സഭയുമായി ഐക്യതയില്‍ വരാന്‍ റോമാസഭ…
Condolence Message by Shri. Pinarayi Vijayan (Honb. Chief MInister of Kerala State) അഭി.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ കബറടക്കശുശ്രൂഷാവേളയില്‍ ബഹു.കേരളാ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നല്‍കിയ അനുശോചനസന്ദേശം Gepostet von GregorianTV am Donnerstag, 30. August…
സ്വകുടുംബത്തിലെ ശ്രേഷ്ഠമായ വൈദികപാരമ്പര്യത്തിന്റെ അവകാശിയായി തറവാട്ടിലെ 42ാമത്തെ ആചാര്യനും അഞ്ചാമത്തെ മഹാപുരോഹിതനും ആയിരുന്നു ഇന്നലെ അന്തരിച്ച തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പൊലീത്താ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായിരുന്ന നാല് മെത്രാന്മാരില്‍ ഒരാള്‍ മാര്‍ത്തോമ്മാസഭയുടെ അദ്ധ്യക്ഷനായിരുന്ന എബ്രഹാം മാര്‍ത്തോമ്മയും മറ്റൊരാള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഒന്നിലധികം…
തോമസ് മാര്‍ അത്താനാസിയോസിന്‍റെ അന്ത്യ കല്പന പരിശുദ്ധ ബാവാ തിരുമേനി, സഹോദര മേല്‍പ്പട്ടക്കാരെ, വൈദിക ശ്രേഷ്ഠരേ, വിശ്വാസി സമൂഹമേ, ദൈവം ദാനമായി നല്‍കിയ ജീവിതത്തിന്‍റെ ഓരോ നിമിഷവും ഫലപ്രദമായി വിനിയോഗിച്ചു എന്നാണ് നമ്മുടെ ഉത്തമ ബോധ്യം. നമ്മെ ഭരമേല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തമായി…
" അത്താനാസിയോസ് തിരുമേനി എന്റെ ഇളയ സഹോദരൻ " വിങ്ങുന്ന ഹൃദയത്തോടെ ജോസഫ് മാർത്തോമ്മമലങ്കര മാർത്തോമാ സുറിയാനി സഭാദ്ധ്യക്ഷൻ അഭിവന്ദ്യ. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത തിരുമേനി കാലം ചെയ്ത ഓർത്തഡോക്സ് സഭയുടെ അഭി. തോമസ് മാർ അത്താനാസിയോസ് തിരുമേനിക്ക് അന്തിമോപചാരം…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.