Category Archives: Gulf Churches

ആരാധനയും ആതുരസേവനവും ക്രൈസ്തവദർശനത്തിന്റെ കാതൽ: പ. കാതോലിക്കാ ബാവാ

കുവൈറ്റ്‌ : ആരാധനയും ആതുരസേവനവും ക്രൈസ്തവദർശനത്തിന്റെ കാതലാണെന്നും, പാവപ്പെട്ടവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള കടമ നിർവ്വഹിക്കുവാൻ സഭയും, സഭാജനങ്ങളും ബാധ്യസ്ഥരാണെന്നും പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ്‌ ദ്വിതിയൻ ബാവാ ആഹ്വാനം ചെയ്തു. കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകൾ സംയുക്തമായി…

Consecration of  St Mary’s Orthodox Church, Ghala

MUSCAT: His Holiness Moran Mar Baselios Marthoma Paulose II, Catholicos of the East & Malankara Metropolitan, will lead the holy consecration ceremony of the new building of St Mary’s Orthodox…

കുവൈറ്റ്‌ ഓർത്തഡോക്സ്‌ മഹാസമ്മേളനം

 കുവൈറ്റ്‌ : കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ‘കുവൈറ്റ്‌ ഓർത്തഡോക്സ്‌ മഹാസമ്മേളന’ത്തിൽ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യാഥിതിയായിരിക്കും. കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ മാർ ദിവന്ന്യാസിയോസ്‌…

ഗാല സെന്റ്‌ മേരീസ് ദേവാലയ കൂദാശ

ദേവാലയ  കൂദാശ   മസ്കറ്റ്, ഗാല സെന്റ്‌ മേരീസ്  ഓര്‍ത്തഡോക്‍സ്‌  ഇടവക പുതിയതായി നിര്‍മ്മിച്ച  ദേവാലയത്തിന്‍റെ  നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു ഡിസംബര്‍  7 വെള്ളി , 8 ശനി ദിവസങ്ങളിലാണ്  കൂദാശ .  മലങ്കര മെത്രാപോലീത്തയും  കാതോലിക്കായും  ആയ  പരി  ബസേലിയോസ്…

ദുബായ് കുടുംബ സംഗമം

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു ഇടവകയുടെ ആരംഭം മുതൽ അംഗങ്ങളായിരുന്നവരുടെയും ഇപ്പോൾ അവധിക്കാലം നാട്ടിൽ ചിലവഴിക്കുന്ന അംഗങ്ങളുടെയും കുടുംബ സംഗമം നവംബർ 22 വ്യാഴം പരുമല സെമിനാരി ആഡിറ്റോറിയത്തിൽ നടക്കും. നവംബർ 22 വ്യാഴം രാവിലെ…

ദുബായ് പള്ളിയില്‍ കൊയ്ത്തുത്സവം നടത്തി

ദുബായ് : സഹ ജീവികളോട് കരുണ കാണിക്കുമ്പോഴാണ് മനുഷ്യ ജീവിതം അർത്ഥവത്താകുന്നതെന്ന് ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു . സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന കൊയ്ത്തുത്സവത്തിന്റെ ഉത്ഘാടന വേദിയിൽ…

കുടുംബ സംഗമം

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു  കുടുംബ സംഗമം നവംബർ 22 വ്യാഴം  പരുമല സെമിനാരി ആഡിറ്റോറിയത്തിൽ നടക്കും. പരിശുദ്ധ കാതോലിക്കാ ബാവ, ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് മെത്രാപ്പോലീത്താ, മന്ത്രി മാത്യു ടി….

അതിജീവനത്തിൻറെ പാതയിൽ കൈത്താങ്ങായി ദുബായ് യുവജനപ്രസ്ഥാനം 

ദുബായ്: സെൻറ്.തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ഇടവകയിലെ യുവജനപ്രസ്ഥാനം നിരണം ഭദ്രാസനവുമായി ചേർന്ന് പ്രളയ ബാധിതർക്കു വേണ്ടി ശേഖരിച്ച അവശ്യവസ്തുക്കൾ നിരണം വടക്കുംഭാഗം പ്രദേശത്ത് വിതരണം ചെയ്തു. പത്തനംതിട്ട ജില്ല കളക്ടർ പി.ബി.നൂഹിൻറ്‌ നിർദേശപ്രകാരവും  നിരണം ഭദ്രാസനാ മെത്രപൊലീത്ത യൂഹാനോൻ മാർ ക്രിസോസ്റ്റമോസിൻറെയും …

ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ 9 -ന് 

ദുബായ്: സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന  ദുബായ് സെ%B

Mar Meletius is chief celebrant at Mar Gregorios Maha Edavaka Harvest,  Parish day celebrations on Nov 2

Fr Dr Kurian Daniel from Niranam Diocese leads annual parish convention from Oct 26 to Nov 1 MUSCAT: HG Dr Yuhanon Mar Meletius, Metropolitan, Thrissur Diocese, will be the chief…

നുഹറോ -2018 കുടുംബ സംഗമം 19, 20 തീയതികളിൽ 

മസ്കത്ത് : മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കുടുംബ സംഗമം “നുഹറോ -2018” 19, 20 (വെള്ളി, ശനി) തീയതികളിൽ റൂവി സെന്റ്. തോമസ് ചർച്ചിൽ നടക്കും. പ്രചോദാത്മക പ്രഭാഷണങ്ങളിലൂടെയും വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയും കുട്ടികൾക്കും മുതിന്നവർക്കും…

error: Content is protected !!