Category Archives: Gulf Churches
അബു ദാബിയിൽ OVBS ന് തുടക്കമായി
അബു ദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈ വർഷത്തെ OVBS ന് തുടക്കമായി.. ജൂണ്‍ പതിനെട്ട് വൈകുന്നേരം അഞ്ചു മണിക്ക് കുട്ടികളുടെ റാലിയോടു കൂടി ആരംഭിച്ച OVBS, ഇടവക വികാരി റവ. ഫാ . M ,C.മത്തായി മാറാച്ചെരിൽ ഉദ്ഘാടനം ചെയ്തു…
സാൽമിയ മേഖലാ ‘കിങ്ങിണിക്കൂട്ട’ത്തിനു തുടക്കം കുറിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാഇടവകയിലെ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ‘കിങ്ങിണിക്കൂട്ടം’ മാതൃഭാഷാ പഠനക്ലാസു കളുടെ സാൽമിയ മേഖലാ ഉദ്ഘാടനം ജൂൺ 17 ബുധനാഴ്ച്ച വൈകിട്ട് 7.00-ന് മഹാഇടവക വികാരിയും യുവജനപ്രസ്ഥാനം പ്രസിഡണ്ടുമായ റവ. ഫാ. രാജു…
പൈതങ്ങൾ പ്രകൃതി സംരക്ഷകരാകണം: യൂഹാനോൻ മാർ യൂസഫ്
ദൈവതത്തിന്റെ വരദാനമായ പ്രകർതിയെ സംരക്ഷി ക്കെണ്ടതിന്റെ പ്രാധാന്യം വളര്ന്നു വരുന്ന തലമുറ ക്ക് പകര്ന്നു കൊടുക്കണം എന്ന് കൽദായ സഭ എപ്പിസ്കോപ്പ യൂഹാനോൻ മാർ യൂസഫ് ആഹ്വാനം ചെയ്തു ഭൂമിയും അതിന്റെ പൂർണ്ണതയും യ ഹോവ്യ്ക്കുള്ളതാകുന്നു എന്ന ചിന്താ വിഷയത്തെ ആസ്പദമാക്കി…
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവകയില്‍ ഒ.വി.ബി.എസ്.
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവക സൺഡേ സ്ക്കൂളിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്ക്കൂൾ ജൂലൈ 2-ന് നാഷണൽ ഇവാ ഞ്ചലിക്കൽ ചർച്ച് അങ്കണത്തിൽ ആരംഭിക്കും. ‘ഉയരത്തിലുള്ളത് അന്വേഷിപ്പിൻ’ എന്ന ചിന്താവിഷയ ത്തിന്റെ അടിസ്ഥാനത്തിൽ, പുറമറ്റം…
OVBS at Sharja St. Gregorios Church
ഷാർജാ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ ഇരുപത്തി അഞ്ചാമത് OVBS ക്ലാസ്സുകൾ ( സിൽവർ ജൂബിലി) ജൂണ്‍ 18 മുതൽ 25 വരെ നടത്തപ്പെടും. ഭൂമിയും അതിന്റെ പൂർണ്ണതയും യ ഹോവ്യ്ക്കുള്ളതാകുന്നു എന്നതാണ് ചിന്താവിഷയം . ഇ ടവക വികാരി ഫാദർ…
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു
അബുദാബി : ഇക്കഴിഞ്ഞ പത്ത് പന്ത്രണ്ട് ക്ലാസ്സുകളിൽ യു.എ. ഇ. യിൽ പഠിച്ചു ഉന്നത വിജയം കരസ്ഥമാക്കിയ സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവാഗങ്ങളായ വിദ്യാർഥികളെ കഴിഞ്ഞ വെള്ളിയാഴ്ച കുർബാനനന്തരം നടന്ന ചടങ്ങിൽ വച്ചു അനുമോദിച്ചു. ഇടവക വികാരി റവ….
Fr Jacob Mathew takes charge as new vicar of Muscat Maha Edavaka
Fr Jacob Mathew takes charge as new vicar of Muscat Mar Gregorios Orthodox Maha Edavaka. MUSCAT: Fr Jacob Mathew, the new Vicar of Mar Gregorios Orthodox Maha Edavaka (MGOME) Muscat,…
സെന്റ്. ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനം പരിസ്ഥിതിദിനം ആചരിച്ചു
കുവൈറ്റ് : സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കഴിഞ്ഞ അഞ്ച് വർഷങ്ങ ളായി നടത്തി വരുന്ന ‘ഗ്രീൻ-കുവൈറ്റ്’ ഈ വർഷവും എൻ.ഇ.സി.കെ. അങ്കണത്തിൽ വെച്ച് നടത്തുകയുണ്ടായി. ലോകപരിസ്ഥിതിദിനമായ ജൂൺ 5 വെള്ളിയാഴ്ച്ച…
St. Dionysius Ever rolling Trophy Elocution Competition 2015
St. Dionysius Ever rolling Trophy Elocution Competition 2015. Notice
ലോക രക്ത ദാന ദിനം
ബഹറിൻ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലോക രക്തദാന ദിനം വിപുലമായി ആഘോഷിക്കുന്നു. രക്ത ദാനത്തിന്റെ ആവ്ശ്യകതയെപറ്റി പുതു തലമുറയെ ബോധാവാന്മാരാക്കുന്നതിനും അതിനെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ലോകാരോഗ്യ സംഘടനയുടെ ആഭിമുക്യത്തിൽ എല്ലാ വര്ഷവും ജൂണ്‍ 14 ന് ലോകരക്ത…