ഷാർജാ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ ഇരുപത്തി അഞ്ചാമത് OVBS ക്ലാസ്സുകൾ ( സിൽവർ ജൂബിലി) ജൂണ്‍ 18 മുതൽ 25 വരെ നടത്തപ്പെടും. ഭൂമിയും അതിന്റെ പൂർണ്ണതയും യ ഹോവ്യ്ക്കുള്ളതാകുന്നു എന്നതാണ് ചിന്താവിഷയം . ഇ ടവക വികാരി ഫാദർ യാക്കൂബ് ബേബി, സഹ വികാരി ഫാദർ അജി കെ.ചാക്കോ, ഫാദർ റ്റിജു തോമസ് , കണ്‍വീനർ ശ്രീ സാമുവേൽ മത്തായി സൂപ്രണ്ട് ശ്രീ ലിജു വർഗീസ്, ഇടവക ട്രസ്റ്റി ശ്രീ. വർഗീസ് ജോർജ്, ഇടവക സെക്രട്ടറി ശ്രീ. പൌലോസ് മാത്യു എന്നിവരുടെ നേ തിർത്വത്തിൽ ക്രമീകരണങ്ങൾ നടന്നു വരുന്നു. മലങ്കര ഓർത്തഡോക്സ് സണ്‍ഡേ സ്കൂൾ ഡയറക്ടർ ജനറൽ ഫാദർ ഡോ . റജി മാത്യു OVBS സിൽവർ ജൂബിലിസമാപന സമ്മേളനത്തിൽ മുഖ്യ അതിഥി ആയിരിക്കും.