ആലപ്പുഴ എടത്വാ വീയപുരം ഇടത്തിട്ടങ്കേരിലെ മിനോൺ സ്കൂളിൽ പോവാതെ സ്വന്തം വഴിയിലൂടെ അറിവു നേടി മികച്ച ബാലനടനുളള ദേശീയ അവാർഡ് സ്വന്തമാക്കിയ മിനോണ്‍.ആലപ്പുഴ എടത്വാ വീയപുരം ഇടത്തിട്ടങ്കേരിലെ മിനോൺ എന്ന ഈ ചെറു കലാകാരൻ “ കഴിഞ്ഞ സിനിമയ്ക്കു…
കൂലിവേല ചെയ്ത് പതിമൂന്ന് പെൺകുട്ടികൾക്ക് അഭയമായി മാറിയ തൊടുപുഴ മേലുകാവ്മറ്റം സജിനിയുടെ ജീവിത കഥ. മഴ സജിനിക്ക് ഇഷ്ടമല്ല. പ്രത്യേകിച്ച് മുന്‍ൈവരാഗ്യമൊന്നും ഉണ്ടായിട്ടല്ല. മഴക്കാലത്താണ് പനി കൂടുതൽ വരുന്നത്. ഒരു കുട്ടിക്ക് പനി വന്നാൽ പിന്നെ, കൂടെയുളളവർക്കും വരില്ലേ? കൂടെയുളളവർ എന്ന്…
Onam Celebrations at Snehalayam, Eravuchira, Thottackad. M TV Photos മുറിവേറ്റു കിടന്നവനെ ശുശ്രൂഷിക്കാതെ വി. കുര്‍ബാന അര്‍പ്പിക്കാന്‍ പോയ പുരോഹിതന്‍റേത് ഇനി പഴങ്കത. മുറിവേറ്റു കിടന്നവനെ സത്രത്തിലെത്തിച്ച് ശുശ്രുഷ ചെയ്യിച്ച് കുടുംബാംഗങ്ങളെ കണ്ടെത്തി കൊടുത്ത ഒരു പുരോഹിതനിതാ… …
നയതന്ത്ര ഉദ്യോഗസ്ഥനായെത്തിയ രാജ്യത്തു ‘രക്തബന്ധം’ സ്ഥാപിക്കുകയാണു ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സലായ ഡോ. ടിജു തോമസ്. രക്തം ആവശ്യമുളളവര്‍ക്കായി www.blooddonors.ae എന്ന പോര്‍ട്ടല്‍ ആണു ഡോ. ടിജു ആരംഭിച്ചത്. രക്തം മാറ്റിവയ്ക്കല്‍ അത്യാവശ്യമുളള തലസീമിയ രോഗികള്‍ ധാരാളമുളള നാടാണു…
തിരുവനന്തപുരം/കൊച്ചി: കേരള ചരിത്രത്തില്‍ ആദ്യമായി എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് ഒരു ഹൃദയം ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തെത്തിക്കുന്ന ദൗത്യം വിജയിച്ചു. തിരുവനന്തപുരത്തു നിന്നും എയര്‍ ആംബുലന്‍സ് ഹൃദയവുമായി കൊച്ചിയിലെത്തി. വ്യോമസേനയുടെ വിമാനമാണ് അവയവം എത്തിക്കാന്‍ ഉപയോഗിച്ചത്. ഒരു മണിക്കൂര്‍ 17…
അലീന ഇനി തോട്ടയ്ക്കാട്ട് റൊസാരിയമ്മയുടെയും സിസ്റ്റേഴ്സിന്‍റെയും പരിചരണത്തില്‍. കോട്ടയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ടു കിട്ടുന്ന കുഞ്ഞുങ്ങളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് തോട്ടയ്ക്കാട്ട് രാജമറ്റത്തുള്ള ശിശുസംരക്ഷണ കേന്ദ്രത്തില്‍ ഏല്പിക്കുന്നതായി ഇടയ്ക്കിടെ പത്ര വാര്‍ത്തകള്‍ കാണാറുണ്ട്. കുറെ ദിവസം മുന്പ് ഏതാനും കുഞ്ഞുങ്ങളുടെ ഫോട്ടോ…
കാരുണ്യത്തിന്‍റെ സ്നേഹസ്പര്‍ശവുമായി ഉമ പ്രേമന്‍. വനിതാ വുമണ്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡ് കിട്ടിയ ഉമ തനിക്കു ലഭിച്ച പുരസ്കാരതുകയായ ഒരു ലക്ഷം രൂപ, നടി ശ്രീലത മേനോന് നല്‍കിയാണ് മാതൃക കാട്ടുന്നത്. അസ്ഥികളെ ബാധിയ്ക്കുന്ന രോഗം പിടിപെട്ട് കഴിഞ്ഞ രണ്ട്…
പ്രമുഖ ചരിത്രകാരിയും പ്രസാധകയുമായ ഉര്‍വശി ബൂട്ടാലിയ ‘ദ ന്യൂ ഇന്റര്‍നാഷണലിസ്റ്റ്’ മാഗസിനില്‍ എഴുതിയ ലേഖനം. ഡല്‍ഹിയുടെ ഹൃദയഭാഗത്ത് ഗ്രാമം അതിരിടുന്ന നഗരപ്രദേശത്താണ് എന്റെ ഓഫീസ്. നേരത്തേ ഗ്രാമവാസികള്‍ അവിടെ കൃഷി ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ അപ്പാര്‍ട്‌മെന്റുകളും ഷോപ്പിംഗ് മാളുകളും നിറഞ്ഞ ഒരു പ്രദേശം….
ലോകം അവളോട് പറഞ്ഞത് നിനക്കൊരു അമ്മയാകാന്‍ കഴിയില്ല എന്നാണ്. അക്കാര്യം തുറന്നു പറഞ്ഞുകൊണ്ടാണ് അവള്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചതും. വിവാഹരാത്രിയില്‍ ആ ദമ്പതികള്‍ പ്രാര്‍ത്ഥനാപൂര്‍വം ബൈബിളെടുത്തു വായിച്ചപ്പോള്‍ ലഭിച്ചതാവട്ടെ, കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ നിനക്ക് മക്കളുണ്ടാകുമെന്ന് ദൈവം അബ്രാഹത്തിന് നല്‍കിയ വാഗ്‌ദാനവും. ആ വചനത്തില്‍…
സമൂഹത്തിലെ മാന്യനായ ഒരു ബിസിനസ്കാരന്‍െറ മകന്‍െറ വിവാഹപ്പിറ്റേന്നുള്ള റിസപ്ഷനാണ് സന്ദര്‍ഭം. നഗരത്തിലെ ഏറ്റവും വലിയ ഹാള്‍. വിശാലമായ ഭോജനാലയം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടുവോളം സ്ഥലം. സ്വീകരണസമയം വൈകുന്നേരം ആറിനും ഒമ്പതിനുമിടയില്‍. ധാരാളം ക്ഷണിതാക്കളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുറച്ച് നേരത്തെ ചെല്ലുന്നതാണ് കരണീയമെന്ന്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.