ഡോ. ബാബു പോള്‍ അന്തരിച്ചു
തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കിഫ്‌ബി ഭരണസമിതി അംഗവുമായ ഡോ.ബാബു പോള്‍ അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനമായിരുന്നു അദ്ദേഹം അവസാനമായി പങ്കെടുത്ത ചടങ്ങ്. നവകേരള നിര്‍മാണ പദ്ധതികളുടെ ഉപദേശകനായും…