ശുശ്രൂഷക സംഘം തുമ്പമണ്‍ മെത്രാസന വാര്‍ഷിക സമ്മേളനവും സഭാ കവി സി. പി. ചാണ്ടി അനുസ്മരണവും
മാക്കാംകുന്ന്. ശുശ്രൂഷക സംഘം തുമ്പമണ്‍ മെത്രാസന വാര്‍ഷിക സമ്മേളനവും സഭാകവി സി. പി. ചാണ്ടി അനുസ്മരണവും 2016 മാര്‍ച്ച് 6 ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലില്‍ വെച്ച് നടത്തപ്പെടുന്നതാണ്. ഇടവക മെത്രാപ്പോലീത്താ അഭി. കുറിയാക്കോസ് മാര്‍ ക്ലീമ്മിസ്…