ട്രെയിനിലും സ്റ്റേഷനുകളിലുമായി കേള്‍പ്പിക്കുന്ന സാധാരണ അറിയിപ്പുകളെല്ലാം സ്ത്രീ ശബ്ദത്തിലും അടിയന്തിര ഘട്ടങ്ങളില്‍ നല്‍കുന്ന അറിയിപ്പുകള്‍ പുരുഷ ശബ്ദത്തിലുമാണ് ഉണ്ടാവുക. കൊച്ചി മെട്രോ സ്‌റ്റേഷനില്‍ കയറുന്നതുമുതല്‍ യാത്ര കഴിഞ്ഞ് അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങുതുവരെ ഇവര്‍ രണ്ടു പേര്‍ നിങ്ങളെ വിടാതെ പിന്‍ തുടരും….
തിരുവനന്തപുരം ആകാശവാണി വാർത്ത വിഭാഗം അസി. ഡയറക്ടർ ആയി റോയ് ചാക്കോ ഇളമണ്ണൂർ നിയമിതനായി. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ ഓഫീസറായ ഇദ്ദേഹം കഴിഞ്ഞ 11 വര്ഷം ന്യൂസ് എഡിറ്ററായി ഇവിടെ സേവനം അനുഷ്ടിച്ചു വരികയായിരുന്നു. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ പ്രസ് ഇൻഫർമേഷൻ…
അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കു മത്സരിക്കുന്ന അഡ്വ. ബിജു ഉമ്മനുമായുള്ള അഭിമുഖം 1. താങ്കള്‍ അഅസോസിയേഷന്‍ സെക്രട്ടറിയായി മത്സരിക്കുന്നതിനേക്കുറിച്ച്? ദൈവത്തിന്‍റെ മഹാ കരുണയാല്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയിലേക്ക് നിരണം ഭദ്രാസനത്തില്‍ നിന്നും തുടര്‍ച്ചയായി അഞ്ചാം തവണയും ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു….
കോട്ടയം – മലങ്കര അസോസ്യേഷന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ അഡ്വ. ബിജു ഉമ്മന്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തു വന്നു. നിരണം ഭദ്രാസനത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മാനേജിംഗ് കമ്മിറ്റിയംഗമാണ്. കാല്‍ നൂറ്റാണ്ടായി സഭാസേവനരംഗത്തുള്ള അദ്ദേഹം കവിയൂര്‍ സ്ലീബാ പള്ളി ഇടവകാംഗമാണ്. തിരുവല്ല ബാറിലെ അഭിഭാഷകനാണ്….
ചെന്നൈ : പ്രമുഖ ഹൃദ്രോഗ ചികിത്സാവിദഗ്ധൻ ഡോ.കെ.എം. ചെറിയാൻ 75 വയസ്സിന്റെ ധന്യതയിൽ. രാജ്യത്ത് ആദ്യമായി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയും ഹൃദയമാറ്റ ശസ്ത്രക്രിയയും വിജയകരമായി നടത്തിയ റിക്കോർഡ് മലയാളിയായ ഡോ. ചെറിയാനാണ്. ഇന്നും അദ്ദേഹം കർമനിരതനാണ്. രാജ്യത്തിനകത്തും വിദേശങ്ങളിൽനിന്നും നിരവധി രോഗികൾ…
സ്ഥാനം… സ്ഥാനി… ത്യാഗം… / ഡോ. എം. കുര്യന്‍ തോമസ് ഇ. എം. ഫീലിപ്പോസ് പുലിക്കോട്ടില്‍ രണ്ടാം ദീവന്നാസ്യോസിനൊപ്പം. PDF File ഇക്കാലത്ത് സേവനമാണ് എല്ലാവരും ചെയ്യുന്നത്. സര്‍ക്കാര്‍സേവനം, വൈദീകസേവനം, സാമൂഹികസേവനം, സഭാസേവനം……
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.