Category Archives: Parumala Seminary

പരുമല തിരുമേനിയുടെ ഗുരുപാരമ്പര്യം / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

ഗ്രിഗോറിയന് പ്രഭാഷണ പരമ്പര അഞ്ചാ ദിവസം – പ്രഭാഷണ നിര് വഹിക്കുന്നത് ഫാ.ഡോ.കെഎം.ജോര്ജ്ജ് Gregorian Prabhashana Parampara Day 5 – Fr.Dr.K.M.George – LIVE from Parumala Azhipura Gepostet von GregorianTV am Mittwoch, 31. Oktober 2018

Parumala Perunal 2018

Parumala Perunal 2018 – LIVE Gepostet von GregorianTV am Donnerstag, 1. November 2018 Gepostet von GregorianTV am Donnerstag, 1. November 2018 Gepostet von GregorianTV am Donnerstag, 1. November 2018 Parumala…

അസാദ്ധ്യതയെ സാദ്ധ്യമാക്കിത്തീര്‍ക്കുന്നതാണ് സന്യാസജീവിതം: ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്

അസാദ്ധ്യതയെ സാദ്ധ്യമാക്കിത്തീര്‍ക്കുന്നതാണ് സന്യാസജീവിതം എന്ന് ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് പറഞ്ഞു.  സന്യാസ സമൂഹം സമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു. സ്വാമി  മുക്താനന്ദ മുഖ്യ സന്ദേശം നല്‍കി. സന്യാസജീവിതത്തിന്റെ അടിസ്ഥാന അര്‍ത്ഥം പരിത്യാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഫാ.മത്തായി ഒ.ഐ.സി. സ്വാഗതം ആശംസിച്ചു. ഡോ.യൂഹാനോന്‍…

ആലംബഹീനരുടെ സംരക്ഷണം അദ്വിതീയ ദൗത്യം: പരിശുദ്ധ കാതോലിക്കാ ബാവ

ആലംബഹീനരുടെ സംരക്ഷണം സഭയുടെ അദ്വിതീയ ദൗത്യമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. മസ്‌കറ്റ് മഹാ ഇടവകയുടെ സഹകരണത്തോടെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ നടപ്പാക്കുന്ന വിധവാ പെന്‍ഷന്‍ പദ്ധതിയായ കരുണയുടെ കൈത്തിരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട 100 പേര്‍ക്ക് പ്രതിമാസ പെന്‍ഷന്‍…

പരുമല തിരുമേനിയുടെ ദര്‍ശനം സ്നേഹം: ഫാ. ഡോ. കെ. എം. ജോര്‍ജ്

ഗ്രിഗോറിയന് പ്രഭാഷണ പരമ്പര അഞ്ചാ ദിവസം – പ്രഭാഷണ നിര് വഹിക്കുന്നത് ഫാ.ഡോ.കെഎം.ജോര്ജ്ജ് Gregorian Prabhashana Parampara Day 5 – Fr.Dr.K.M.George – LIVE from Parumala Azhipura Gepostet von GregorianTV am Mittwoch, 31. Oktober 2018…

പരുമല തിരുമേനി – ഇടയശുശ്രൂഷയില്‍ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ ഗുരു: മാര്‍ പോളിക്കാര്‍പ്പോസ്

പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ ഇടയശുശ്രൂഷയില്‍ നടപ്പാക്കിയ ആദ്ധ്യാത്മിക ഗുരുവായിരുന്നു പരുമല തിരുമേനി എന്ന് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് പറഞ്ഞു. പരുമല തിരുമേനിയുടെ പാരിസ്ഥിതിക യാത്രകള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. പ്രകൃതിയെയും ജീവജാലങ്ങളെയും…

പരിസ്ഥിതി ധ്വംസനം അധോഗതി: പരിസ്ഥിതി സമ്മേളനം

പരിസ്ഥിതി ധ്വംസനം അധോഗതിയിലേക്ക് നയിക്കുമെന്ന് പരിസ്ഥിതി സമ്മേളനം വിലയിരുത്തി. പരിസ്ഥിതി കമ്മീഷന്‍ അധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ഡോക്ടര്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന കോര്‍ഡിനേറ്റര്‍ ശ്രീ ജേക്കബ്…

ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ ഉത്തമ സ്‌നേഹിതരെ നേടുന്നതിനായി വിനിയോഗിക്കണം: മാര്‍ ക്രിസോസ്റ്റമോസ്

  ദൈവം നമുക്ക് കനിഞ്ഞു നല്‍കിയ അനുഗ്രഹങ്ങള്‍ ഉത്തമ സ്‌നേഹിതരെ നേടുന്നതിനായി വിനിയോഗിക്കണമെന്ന് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് പറഞ്ഞു. പരുമല പെരുനാളിനോടനുബന്ധിച്ച് നടന്ന മര്‍ത്തമറിയം സമാജം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മനുഷ്യമനസ്സുകളിലെ മതിലുകള്‍ തകര്‍ക്കുന്ന മറ്റൊരു സ്‌നേഹത്തിന്റെ പ്രളയം നമ്മില്‍…

കുടുംബജീവിതം ദൈവം നല്‍കുന്ന നിയോഗവും ഉത്തരവാദിത്വവും: പ. കാതോലിക്കാ ബാവാ

കുടുംബജീവിതം ദൈവം നല്‍കുന്ന നിയോഗവും ഉത്തരവാദിത്വവുമാണ് എന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിവാഹ സഹായ വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹായ വിതരണത്തിന്റെ ആദ്യ ഗഡുവായി 50 പേര്‍ക്കാണ് സഹായം വിതരണം ചെയ്തത്. വിവാഹ…

പരുമല തിരുമേനി: ഓര്‍ത്തഡോക്‌സിയും എക്യുമെനിസവും സമന്വയിപ്പിച്ച വിശുദ്ധന്‍

ഓര്‍ത്തഡോക്‌സിയും എക്യുമെനിസവും സമന്വയിപ്പിച്ച മാനവിക കാഴ്ചപ്പാടുകള്‍ വളര്‍ത്തിയ വിശുദ്ധനാണ് പരുമല തിരുമേനിയെന്ന് സണ്ടേസ്‌കൂള്‍ ഡയറക്ടര്‍ ജനറല്‍ ഫാ.ഡോ.ജേക്കബ് കുര്യന്‍ പറഞ്ഞു. ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പരയി്ല്‍ ഓര്‍ത്തഡോക്‌സിയും എക്യുമെനിസവും പരുമല തിരുമേനിയുടെ വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം  നടത്തുകയായിരുന്നു. നന്മ നിറഞ്ഞ ജീവിതമാതൃകയും…

ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

പരുമലതിരുമേനിയുടെ നൂറ്റി പതിനാറാമത് ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിച്ചു  ഡോ.സൂസന്‍ പി ജോണ്‍ (ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഭാരതീയ ചികിത്സ വകുപ്പ് പത്തനംതിട്ട) അധ്യക്ഷത വഹിച്ചു പരുമല സെന്റ്…

പരുമല തിരുമേനി ആത്മീയവും സാംസ്‌കാരികവുമായ ഉന്നമനത്തിനുവേണ്ടി പരിശ്രമിച്ച മഹാഗുരു

ജനത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ ഉന്നമനത്തിനുവേണ്ടി അശ്രാന്തം പരിശ്രമിച്ച മഹാഗുരുവായിരുന്നു പരിശുദ്ധ പരുമല തിരുമേനി എന്ന് ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു. പരസ്പരം പങ്കുവെയ്ക്കുകയും ഒന്നിച്ചു വളരുകയും ചെയ്യുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം. പരുമല തിരുമേനി സ്ഥാപിച്ച സെമിനാരി എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സംഗമം…

error: Content is protected !!