Articles
നാളെയും ഉണ്ട് പിരിയലേ നടക്കു; എങ്കിലും.. / ഡെറിൻ രാജു
മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ മാനേജിംഗ് കമ്മറ്റിയുടെ ബഡ്ജറ്റ് സമ്മേളനം 28/2/2019 -ൽ കൂടുകയാണല്ലോ. 800-ഓ 900-മോ കോടിയുടെ ബഡ്ജറ്റ് പാസാക്കി കൈയടിച്ച് ഉച്ചയുണ്ട് പിരിയുക എന്നതിനപ്പുറം കാര്യമാത്ര പ്രസക്തമായ എന്തെങ്കിലും ചർച്ചയോ തീരുമാനമോ പ്രതീക്ഷിക്കുന്നില്ല. ആഗ്രഹമില്ലാത്തത് കൊണ്ടല്ല; മറിച്ച് പ്രതീക്ഷിക്കുന്നതിൽ …
നാളെയും ഉണ്ട് പിരിയലേ നടക്കു; എങ്കിലും.. / ഡെറിൻ രാജു Read More
ഫാ. ജോസഫ് ചീരന്റെ അബദ്ധ നിഗമനങ്ങള്‍ / ജോയ്സ് തോട്ടയ്ക്കാട്
ഫാ. ജോസഫ് ചീരന്റെ അബദ്ധ നിഗമനങ്ങള്‍ / ജോയ്സ് തോട്ടയ്ക്കാട്
ഫാ. ജോസഫ് ചീരന്റെ അബദ്ധ നിഗമനങ്ങള്‍ / ജോയ്സ് തോട്ടയ്ക്കാട് Read More
പിറവം കേസ്: യാഥാര്‍ത്ഥ്യങ്ങള്‍ / ഫാ. ഏബ്രഹാം കാരാമേല്‍
പിറവം കേസ്: യാഥാര്‍ത്ഥ്യങ്ങള്‍ / ഫാ. ഏബ്രഹാം കാരാമേല്‍
പിറവം കേസ്: യാഥാര്‍ത്ഥ്യങ്ങള്‍ / ഫാ. ഏബ്രഹാം കാരാമേല്‍ Read More
അനുഗൃഹീതമായ കണ്ണുനീര്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്
“എന്‍റെ ദൈവമേ, എന്‍റെ സ്നേഹമേ, നിന്‍റെ രക്തം എന്‍റെ ഹൃദയത്തിലൊഴുകട്ടെ. നീയല്ലാതെ ആരാണ് എനിക്ക് കണ്ണുനീര്‍ പ്രവാഹത്തെ സമ്മാനിക്കുന്നത്?” – നിനുവയിലെ വി. ഇസ്സഹാക്ക് ഓര്‍ത്തഡോക്സ് ആദ്ധ്യാത്മികതയില്‍, പ്രത്യേകിച്ചും സുറിയാനി പാരമ്പര്യത്തില്‍ കണ്ണുനീരിന് സവിശേഷമായ ഒരു സ്ഥാനമുണ്ട്. ദുഃഖം, പശ്ചാത്താപം, സഹതാപം, …
അനുഗൃഹീതമായ കണ്ണുനീര്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ് Read Moreമലങ്കരസഭാ ചരിത്ര-വിശ്വാസ വിജ്ഞാനകോശം – അ (3)
അമ്മായി അമ്മാവന്‍റെ ഭാര്യ. ഭര്‍ത്താവിന്‍റെ അമ്മയും ഭാര്യയുടെ അമ്മയും മരുമക്കത്തായ സമ്പ്രദായത്തില്‍ അമ്മായിഅമ്മയാകും. ക്രിസ്ത്യാനികളുടെയിടയില്‍ മാതൃസഹോദരന്‍റെ ഭാര്യയും പിതൃസഹോദരിയും അമ്മായിമാരാണ്. അവര്‍ക്ക് മാതൃസഹോദരനും (അമ്മാവന്‍) പിതൃസഹോദരീ ഭര്‍ത്താവും അച്ചന്‍ അഥവാ ചാച്ചന്‍ ആണ്. ചിലയിടങ്ങളില്‍ പട്ടക്കാരന്‍റെ ഭാര്യയെ څഅമ്മായിچ എന്ന് ബഹുമാനസൂചകമായി …
മലങ്കരസഭാ ചരിത്ര-വിശ്വാസ വിജ്ഞാനകോശം – അ (3) Read More
മലങ്കരസഭാ ചരിത്ര-വിശ്വാസ വിജ്ഞാനകോശം – അ (2)
അനുതാപം (മാനസാന്തരം) വേദപുസ്തകത്തില്‍ അനുതാപം എന്ന പദം പല അര്‍ത്ഥതലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. അനുതാപം എന്നതിന് മനം തിരിയുക, തിരികെ വരിക എന്നാണര്‍ത്ഥം. അന്യദേവന്മാരുടെ ആരാധനയില്‍നിന്ന് പിന്തിരിഞ്ഞ് യഹോവയിലേക്കു മടങ്ങുന്നതാണ് അനുതാപമെന്ന് പ്രവാചകന്മാര്‍ വെളിപ്പെടുത്തി. കേവലം ഒരു പശ്ചാത്താപമല്ല, ദൈവത്തിലേക്കുള്ള തിരിച്ചുവരവാണ് അത്. …
മലങ്കരസഭാ ചരിത്ര-വിശ്വാസ വിജ്ഞാനകോശം – അ (2) Read More
മലങ്കരസഭാ ചരിത്ര-വിശ്വാസ വിജ്ഞാനകോശം – അ (1)
അംബ്രോസ് (339-397) മിലാനിലെ ബിഷപ്പ്. ഗോളിലെ പ്രീഫെക്ടിന്‍റെ പുത്രനായി ജര്‍മ്മനിയിലെ ‘ട്രിയേര്‍’ എന്ന പട്ടണത്തില്‍ ജനിച്ചു. വക്കീലായി ജീവിതമാരംഭിച്ചു. എ.ഡി. 370-നോടടുത്ത് മിലാനിലെ ഗവര്‍ണ്ണറായി. എ.ഡി. 374-ല്‍ മിലാനിലെ ബിഷപ്പായിരുന്ന ഓകെന്‍റിയസ് മരണമടഞ്ഞപ്പോള്‍ പിന്‍ഗാമിയായി നിര്‍ദ്ദേശിക്കപ്പെട്ടു. വിശ്വാസമനുസരിച്ച് ക്രിസ്ത്യാനിയായിരുന്നെങ്കിലും, സ്നാനാര്‍ത്ഥി മാത്രമായിരുന്ന …
മലങ്കരസഭാ ചരിത്ര-വിശ്വാസ വിജ്ഞാനകോശം – അ (1) Read More
St. Thomas & the Native Judeo-Dravidian Malankara Nasrani Church – A Brief Overview
St. Thomas & the Native Judeo-Dravidian Malankara Nasrani Church – A Brief Overview. News
St. Thomas & the Native Judeo-Dravidian Malankara Nasrani Church – A Brief Overview Read More
പ. അബ്ദുള്‍ മശിഹായുടെ പട്ടത്വവും യൂലിയോസിന്‍റെ വ്യാജരേഖയും / ഫാ. ഡോ. വി. സി. സാമുവേല്‍
ചെങ്ങളം, ഒളശ്ശ, കല്ലുങ്കത്തറ എന്നീ സ്ഥലങ്ങളില്‍ പ്രധാനമായും യാക്കോബായ, ഓര്‍ത്തഡോക്സ്, ആംഗ്ലിക്കന്‍ മുതലായ സഭകളില്‍ ഉള്‍പ്പെട്ടു നില്‍ക്കുന്നവരായിരുന്നു ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷവും. അവരുമായി നിവര്‍ത്തിയുള്ളത്രയും സ്നേഹബന്ധം ഞാന്‍ പുലര്‍ത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നു പഠിക്കണം എന്നുള്ള ആശ എന്‍റെ മനസ്സില്‍ എന്നുമുണ്ടായിരുന്നു. ആ ലക്ഷ്യത്തോടെ …
പ. അബ്ദുള്‍ മശിഹായുടെ പട്ടത്വവും യൂലിയോസിന്‍റെ വ്യാജരേഖയും / ഫാ. ഡോ. വി. സി. സാമുവേല്‍ Read More
പരസ്പരസ്വീകരണം ഇന്നും പ്രസക്തം ഐക്യത്തിനു മറ്റു മാര്‍ഗ്ഗമില്ല / കെ. വി. മാമ്മന്‍, കോട്ടയ്ക്കല്‍
മലങ്കരസഭയില്‍ ദീര്‍ഘകാലം തര്‍ക്കവിതര്‍ക്കങ്ങളും ഭിന്നിപ്പും കേസുകളും നിലനിന്നു എന്നും അവയെല്ലാം കഴമ്പില്ലാത്ത നിസ്സാര കാര്യങ്ങളുടെ പേരില്‍ ആയിരുന്നു എന്നും 1958 ഡിസംബര്‍ 16-നു സഭാകേന്ദ്രവും പരിപാവനവുമായ പഴയസെമിനാരിയില്‍ നടന്ന പരസ്പര സ്വീകരണം വഴി സഭയിലെ രണ്ടു ചിന്താഗതിക്കാരും ഐക്യം പുനസ്ഥാപിച്ചതില്‍ അതിരറ്റ …
പരസ്പരസ്വീകരണം ഇന്നും പ്രസക്തം ഐക്യത്തിനു മറ്റു മാര്‍ഗ്ഗമില്ല / കെ. വി. മാമ്മന്‍, കോട്ടയ്ക്കല്‍ Read More
ചിത്രവും ചിത്രരചനയും ഓര്‍ത്തഡോക്സ് പാരമ്പര്യത്തില്‍ / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്
ചിത്രവും ചിത്രരചനയും ഓര്‍ത്തഡോക്സ് പാരമ്പര്യത്തില്‍ / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്
ചിത്രവും ചിത്രരചനയും ഓര്‍ത്തഡോക്സ് പാരമ്പര്യത്തില്‍ / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് Read More