Category Archives: Church News

സഭാ സമാധാനത്തിനുള്ള സുവര്‍ണ്ണാവസരം: പ. കാതോലിക്കാ ബാവാ

കോട്ടയം: ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ നിന്ന് കട്ടച്ചിറ സെന്‍റ് മേരീസ് പള്ളി സംബന്ധിച്ച് ഇന്നുണ്ടായ വിധി സഭയില്‍ ശാശ്വത സമാധാനത്തിന് വീണ്ടുമൊരു സുവര്‍ണ്ണാവസരം പ്രദാനം ചെയ്തിരിക്കുന്നുവെന്ന് പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ…

ചെങ്ങന്നൂര്‍ ഭദ്രാസന ഭരണം മലങ്കര മെത്രാപ്പോലീത്താ ഏറ്റെടുത്തു

ദേവലോകം: ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് 24-ന് ഭദ്രാസന ഭരണം മലങ്കര മെത്രാപ്പോലീത്തായായ പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ഏറ്റെടുത്തു. തോമസ് മാര്‍ അത്താനാസ്യോസിന്‍റെ കബറടക്കസമയത്ത് ഭദ്രാസന ഭരണം ഏറ്റെടുത്തുകൊണ്ടുള്ള കല്പന…

ഭൗതിക ശരീര സംസ്കാര ശുശ്രൂഷാ ക്രമീകരണങ്ങള്‍

24-08-2018 വെള്ളിയാഴ്ച 4 മണിക്ക് എറണാകുളത്തുനിന്നും പരുമല പള്ളിയില്‍ എത്തിക്കുന്ന ഭൗതിക ശരീരം ഭദ്രാസനം ഔദ്യോഗികമായി ഏറ്റുവാങ്ങുന്നു. അവിടെ നിന്നും ബുധനൂര്‍, പുലിയൂര്‍, പേരിശ്ശേരി വഴി ചെങ്ങന്നൂര്‍ ബഥേല്‍ അരമനയില്‍ എത്തുന്നു. ബഥേല്‍ അരമനയില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കുന്നു 25-08-2018…

ഓര്‍ത്തഡോക്സ് സഭ 30 കോടി രൂപ സംഭരിക്കും

കേരളത്തിലുണ്ടായ പ്രളയക്കെടുതിയെ നേരിടുന്നതിനായുളള ഭാവിപദ്ധതികള്‍ക്കായി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ സഭാംഗങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 30 കോടി രൂപ സമാഹരിക്കും. സഭയുടെ ആഭിമുഖ്യത്തിലും ആദ്ധ്യാത്മീക സംഘടനാപ്രവര്‍ത്തകരുടെ നേതൃത്വത്തിലും നടക്കുന്ന പ്രളയാരക്ഷാ-ദുരിതാശ്വാസ പുനരധിവാസപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേര്‍ന്ന…

മാർ അത്താനാസിയോസിന്റെ കബറടക്ക ശുശ്രുഷ ഞായറാഴ്ച്ച വൈകിട്ട് 3 മണിക്ക് ഓതറ ദയറയിൽ.

തോമസ് മാർ അത്താനാസിയോസിന്റെ  കബറടക്ക ശുശ്രുഷ ഞായറാഴ്ച്ച വൈകിട്ട് 3 മണിക്ക് ഓതറ ദയറയിൽ. 24-ാം തീയതി എറണാകുളത്ത് നിന്നും ചെങ്ങന്നൂർ ബഥേൽ അരമനയിൽ എത്തിച്ച് ഞായറാഴ്ച ( 26-ാം തീയതി ) രാവിലെ അതിരാവിലെയുള്ള വി.കുർബ്ബാനാനന്തരം പുത്തൻകാവ് പള്ളിയിൽ ഒരു…

അന്ത്യവിശ്രമം ഓതറ ദയറായിൽ

മലങ്കര ഓർ‍ത്തഡോക്‌സ് സഭയുടെ  ചെങ്ങന്നൂർ‍ ഭദ്രാസനാധിപൻ തോമസ് മാർ‍ അത്തനാസിയോസ് മെത്രാപോലീത്ത (80) കാലം ചെയ്തു ഗുജറാത്തിലെ ബറോഡയിൽ നിന്ന്മടങ്ങുകയായിരുന്നു മെത്രാപ്പൊലീത്ത എറണാകുളം സൗത്ത് സ്റ്റേഷനിലിറങ്ങുന്നതിന് മുന്നോടിയായി വാതിൽക്കൽ  നിൽക്കുമ്പോൾ  തെറിച്ച് വീണതാണെന്നാണ് നിഗമനം. സഹായി അറിയിച്ചതിനെത്തുടർന്ന് നാട്ടുകാരും പോലീസും ചേർന്നു …

ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്തു

ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്തു. ബറോഡയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള യാത്രാമദ്ധ്യേ എറണാകുളത്തു വച്ചായിരുന്നു കാലം ചെയ്തത്. ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്തു Gepostet von Joice Thottackad am Donnerstag,…

അപ്പോസ്തോലിക സന്ദർശനായി പരിശുദ്ധ കാതോലിക്കാ ബാവ ആഗസ്റ്റ് 28 ചൊവ്വാഴ്ച ലോസ് ഏഞ്ചൽസിൽ 

ലോസ് ഏഞ്ചൽസ്: എട്ട്  ദിവസം നീണ്ട് നിൽക്കുന്ന അപ്പോസ്തോലിക സന്ദർശനത്തിനായി ആഗസ്റ്റ് 28 ചൊവ്വാഴ്ച ഉച്ചക്ക് 3.00-മണിക്ക് അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ  എത്തിചേരുന്ന  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തായും, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന…

സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ അടിയന്തര യോഗം ചേരും

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ഭവനരഹിതരായവര്‍ക്കുളള പുനര്‍നിര്‍മ്മാണ സഹായപദ്ധതിയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ ഒരു അടിയന്തരയോഗം ആഗസ്റ്റ് 24 വെളളിയാഴ്ച്ച രാവിലെ 10.30 ന് കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേരുന്നതാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ…

ആര്‍ഭാടങ്ങളും പെരുന്നാള്‍ ആഘോഷങ്ങളും ഒഴിവാക്കണം: ഓര്‍ത്തഡോക്സ് സഭ

നമ്മുടെ നാട് നേരിടുന്ന പ്രളയദുരന്തം പരിഗണിച്ച് വ്യക്തികളും, കുടുംബങ്ങളും, ഇടവകകളും, സ്ഥാപനങ്ങളും ആര്‍ഭാടങ്ങള്‍ ഒഴിവാക്കണം. ഈ വര്‍ഷം പളളികളില്‍ പെരുന്നാളിനോടനുബന്ധിച്ചുളള ആഘോഷങ്ങള്‍ ഒഴിവാക്കണം. അങ്ങനെ മിച്ചം വയ്ക്കുന്ന വിഭവങ്ങള്‍ ദുരിത ബാധിതരെ സഹായിക്കാനും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി സഭ സ്വരൂപിക്കുന്ന പ്രളയദുരിതാശ്വാസ…

പ. കാതോലിക്കാ ബാവാ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദർശിച്ചു

പരിശുദ്ധ കാതോലിക്കാ ബാവ പരുമല സെമിനാരിയിൽ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചപ്പോൾ ____________________________________________________________________________

error: Content is protected !!