മാർ അത്താനാസിയോസിന്റെ കബറടക്ക ശുശ്രുഷ ഞായറാഴ്ച്ച വൈകിട്ട് 3 മണിക്ക് ഓതറ ദയറയിൽ.

തോമസ് മാർ അത്താനാസിയോസിന്റെ  കബറടക്ക ശുശ്രുഷ ഞായറാഴ്ച്ച വൈകിട്ട് 3 മണിക്ക് ഓതറ ദയറയിൽ.

24-ാം തീയതി എറണാകുളത്ത് നിന്നും ചെങ്ങന്നൂർ ബഥേൽ അരമനയിൽ എത്തിച്ച് ഞായറാഴ്ച ( 26-ാം തീയതി ) രാവിലെ അതിരാവിലെയുള്ള വി.കുർബ്ബാനാനന്തരം പുത്തൻകാവ് പള്ളിയിൽ ഒരു മണി വരെ പൊതുദർശനത്തിന് വച്ച് അവസാന പ്രാർത്ഥന നടത്തുകയും തുടർന്ന് തിരുമേനിയുടെ അന്ത്യാഭിലാഷപ്രകാരം ഓതറ ദയറായിൽ കബറടക്ക ശുശ്രൂഷ നടത്തുന്നതുമാണ്.
വന്ദ്യ പിതാവിന് കൊട്ടാരക്കര – പുനലൂർ ഭദ്രാസനത്തിന്റെ പ്രാർത്ഥനാപൂർവ്വമായ ആദരാഞ്ജലി അർപ്പിക്കുന്നു.

ഭദ്രാസന സെക്രട്ടറി ഫാ. CD.രാജൻ