അബുദാബി: അബുദാബിയില്‍ മലയാളി കുത്തേറ്റ് മരിച്ചു. പത്തനാപുരം കലഞ്ഞൂര്‍ സ്വദേശി രഞ്ജു രാജുവാണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന പാക്കിസ്ഥാന്‍കാരനാണ് ഇയാളെ കുത്തിക്കൊന്നത്. ഉറങ്ങി കിടന്നപ്പോള്‍ ഇയാള്‍ കുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തല്‍ക്ഷണം മരണവും സംഭവിച്ചു – See more at: http://www.asianetnews.tv/pravasam/article/23006_abudhabi-murder#sthash.ZMXgNm2N.dpuf…
മാതൃമലയാളം പത്രം, 6-2-15. പാത്രിയര്‍ക്കീസ് ബാവായുടെ മറുപടി വന്ന കാര്യവും കൂടിക്കാഴ്ച നടക്കുമോ എന്ന കാര്യവും ഓര്‍ത്തഡോക്സ് സഭാ നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. – എം. ടി. വി. ടീം.
ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ തകര്‍ക്കുന്ന സാമൂഹ്യതിന്മയാണ് അഴിമതിയെന്നും എന്നാല്‍ ദുഷ്ടലാക്കോടെ അഴിമതി ആരോപണം ആയുധമാക്കി വ്യക്തിഹത്യ നടത്തുന്നതും ആരോപണം തെളിയിക്കപ്പെടുന്നതുവരെ ആരോപണ വിധേയ കുറ്റവാളിയാക്കി ചിത്രീകരിക്കുന്നതും ശരിയല്ലെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. അഴിമതിക്കെതിരെ ബോധവത്ക്കരണം നടത്തുകയും…
Speech about Kerala Study Congress by Paulos Mar Gregorios at Old Seminary Chapel, 1994. തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കേരള പഠന കോണ്‍ഗ്രസിനെക്കുറിച്ച് സന്ധ്യാനമസ്ക്കാരത്തിനു ശേഷം ഓര്‍ത്തഡോക്സ് സെമിനാരി ചാപ്പലില്‍ നടത്തിയ പ്രസംഗം (1994)….
സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശവുമായി യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ നാളെ കേരളത്തിലെത്തുന്നു. സംസ്ഥാനത്തിന്റെ അതിഥിയായി എത്തുന്ന പാത്രയര്‍ക്കീസ് ബാവയ്ക്ക് നാളെ രാവിലെ മുതല്‍ 16 വരെ വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും. 18 തവണ…
വത്തിക്കാന്‍ സിറ്റി: തനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കുറ്റസമ്മതം. ഒരു പതിനാറുവയസുകാരിയോടാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. ഗൂഗിള്‍ ഹാംഗ്ഔട്ട് വഴി ലോകത്താകമാനമുള്ള വൈകല്യ ബാധിതരായ കുട്ടികളുമായുള്ള സംഭാഷണത്തിനിടെയാണ് അദ്ദേഹം തനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാനറിയില്ലെന്ന് പറഞ്ഞത്. സ്പോര്‍ട്സ്, ടെക്നോളജി എന്നിവയിലൂടെ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.