മലങ്കരയുടെ വാനമ്പാടിക്ക് സ്നേഹപൂര്‍വ്വമായ സംഗീത സ്മരണ
ദില്‍ഷാദ് ഗാര്‍ഡന്‍: മലങ്കരയുടെ വാനമ്പാടിയായിരുന്ന മുന്‍ ഡല്‍ഹി ഭദ്രാസാനാധിപന്‍ ജോബ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായുടെ സ്മരണാര്‍ത്ഥം ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവകയുടെ പെരുന്നാളിനോടനുബധിച്ച് ജനുവരി 11ന് സംഘടിപ്പിച്ച മ്യൂസിക് ടാലന്റ് മീറ്റ് അഷരാര്‍ത്ഥത്തില്‍ ആ സംഗീതപ്രേമിയുടെ ഓര്‍മ്മയ്ക്ക് നല്കിയ …
മലങ്കരയുടെ വാനമ്പാടിക്ക് സ്നേഹപൂര്‍വ്വമായ സംഗീത സ്മരണ Read More