സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഹാശാ ആഴ്ച്ച ശുശ്രൂഷകള്‍
മനാമ: ലോക രക്ഷിതാവായ യേശു ക്രിസ്തുവിന്റെ ജീവിതത്തിന്റെ അവസാന സമയത്ത് ഏല്‍ക്കേണ്ടിവന്ന കുരിശു മരണവും ഉയര്‍ത്തെഴുന്നേല്‍പ്പും, ലോകമെങ്ങും ആചരിക്കപ്പെടുന്ന ഈ വേളയില്‍ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലും ഹാശാ ആഴ്ച്ച ശുശ്രൂഷകളുടെഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മലങ്കര ഓര്ത്തഡോക്സ് സഭയുടെ മലബാര്‍ …
സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഹാശാ ആഴ്ച്ച ശുശ്രൂഷകള്‍ Read More