ബോൺ∙ ജർമനിയിലെ ഇൻഡ്യൻ ഓർത്തഡോക്സ് സഭ കൊളോൺ-ബോൺ ഇടവകയിലെ വിശ്വാസികൾ അൻപതു ദിവസത്തെ നേമ്പിനു വിരാമമിട്ടുകൊണ്ട്, പ്രത്യാശയുടെയും സമാധാനത്തിന്റെയും ദൂതുമായി ബോണിലെ പീത്രൂസ്ആശുപത്രി കപ്പേളയിൽ ഉയിർപ്പു തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. റവ. ഫാ. കെ.ടി. വർഗീസ് (Mount Horeb Ashram, Sasthamkotta)…
പെസഹാ ദിനത്തിൽ സ്ത്രീകൾക്കൊപ്പം മുസ്ലിം-ഹിന്ദു അഭയാർത്ഥികളുടെയും കാൽകഴുകി ചുംബിച്ച് ഫ്രാൻസിസ് മാർപ്പാപ്പ; പുതുചരിത്രം കുറിച്ച് ലോകനായകൻ റോം: പെസഹാദിനത്തിൽ സ്ത്രീകളുടെ കാൽകഴുകണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശമായിരുന്നു ഈ പെസഹാദിനം വരെ ലോകം ചർച്ച ചെയ്തു കൊണ്ടിരുന്നത്. എന്നാൽ, സ്ത്രീകൾക്കൊപ്പം മുസ്ലിം-ഹിന്ദു അഭയാർത്ഥികളുടെയും…
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ പീഡാനുഭവ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ യു.കെ.-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്താ നേതൃത്വം നൽകി. ഇടവകവികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി….
മനാമ: മലങ്കര ഓര്ത്തഡോക്സ് സഭയുടെ ബോംബെ ഭദ്രാസനത്തില് ഉള്പ്പെട്ട ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്ത്തഡോക്സ് കത്തീഡ്രലില് സഭയുടെ മലബാര്‍ ഭദ്രാസനാധിപനും വിദ്യാര്ത്ഥിപ്രസ്ഥാനത്തിന്റെ ഉപാധ്യക്ഷനുമായ അഭിവന്ദ്യ ഡോ. സഖറിയ മാര്‍ തേയോഫിലോസ് മെത്രാപോലീത്തായുടെ പ്രധാന കാര്മികത്വത്തില് നടത്തപ്പെട്ടു. തദവസരത്തില് കത്തീഡ്രല്‍ വികാരി…
ഈ സൈറ്റില് കൊടുക്കുന്ന വാര്ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള് എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില് പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര് അയച്ചു തരുന്നതുമായ വാര്ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില് പറയുന്ന ആശയങ്ങള് ലേഖകരുടെതാണ്. മാര്ത്തോമന് ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള് എഴുതി അയച്ചാല് പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.