Palm Sunday Service by HH The Catholicos

പഴഞ്ഞി സെന്‍റ് മേരീസ് ഓര്‍ത്തഡോക്ക്സ് കത്തീഡ്രലിലെ ഊശാന ശുശ്രൂഷകള്‍ക്ക് മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും കുന്നംകുളം ഭദ്രാസനാധിപനുമായ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു.. മൂവായിരത്തിലധികം വിശ്വാസികള്‍ കുരുത്തോലകളുമായി ഊശാന ശുശ്രൂഷയില്‍ പങ്കുകൊണ്ടു..

Palm Sunday Service by HH The Catholicos Read More

കുവൈറ്റ്‌ മഹാഇടവകയുടെ ഹോശാന പെരുന്നാൾ ശുശ്രൂഷകൾക്ക്‌ ഡോ. മാർ തിമോത്തിയോസ്‌ മെത്രാപ്പോലിത്താ നേതൃത്വം നൽകി

 കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക ഹോശാന പെരുന്നാൾ കൊണ്ടാടി. പ്രത്യേക പ്രാർത്ഥനകളിലും കുരുത്തോല പ്രദക്ഷിണത്തിലും മഹാഇടവകയിലെ ആയിര ക്കണക്കിനു വരുന്ന വിശ്വാസികൾ ഭക്തിപുരസ്സരം പങ്കെടുത്തു.  മലങ്കര ഓർത്തഡോക്സ്‌ സഭയുടെ യു.കെ.-യൂറോപ്പ്‌-ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ്‌ …

കുവൈറ്റ്‌ മഹാഇടവകയുടെ ഹോശാന പെരുന്നാൾ ശുശ്രൂഷകൾക്ക്‌ ഡോ. മാർ തിമോത്തിയോസ്‌ മെത്രാപ്പോലിത്താ നേതൃത്വം നൽകി Read More

Very Rev C. M. Philippose Ramban passed away

Very Rev C M Philippose Ramban former manager of vallikkatu dayara passed away. മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ സീനിയർ വൈദീകനും ,വള്ളിക്കാട്ട് ദയറ മുൻ മാനേജരുംമായിരുന്ന ചക്കാലയിൽ ബഹു .സി.എം ഫിലിപ്പോസ് കോർ എപ്പിസ്കോപ്പ റംബാൻ …

Very Rev C. M. Philippose Ramban passed away Read More

വയലത്തല മാര്‍ സേവേറിയോസ് സ്ലീബാ വലിയപളളിയില്‍ വാദേദല്‍മീനോ ശുശ്രൂഷ

വയലത്തല മാര്‍ സേവേറിയോസ് സ്ലീബാ വലിയപളളിയില്‍ വാദേദല്‍മീനോ ശുശ്രൂഷയ്ക്ക്  ഡോ. ജോഷ്വാ മാര്‍  നിക്കോദീമോസ് തിരുമനസ്സുകൊണ്ട് കാര്‍മികത്വം വഹിച്ച

വയലത്തല മാര്‍ സേവേറിയോസ് സ്ലീബാ വലിയപളളിയില്‍ വാദേദല്‍മീനോ ശുശ്രൂഷ Read More

സെന്റ് മേരീസ് കത്തീഡ്രലില്‍ ഓശാന പെരുന്നാള്‍ നടത്തി

   മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഓശാന പെരുന്നാള്‍ ശുശ്രൂഷകള്‍ഇന്നലെ വൈകിട്ട് 6 മണി മുതല്‍ സന്ധ്യനമസ്ക്കാരത്തോട് കൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബ്ബാന, പ്രദക്ഷിണം,കുരുത്തോല വാഴ്വ് എന്നീ ആരാധനകളോട് സമാപ്ച്ചു. ബഹറിന്‍ കേരള സമാജത്തില്‍ വെച്ച് നടന്ന …

സെന്റ് മേരീസ് കത്തീഡ്രലില്‍ ഓശാന പെരുന്നാള്‍ നടത്തി Read More