Catholicate day flag hoisting by Dr. Mathews Mar Severios

Catholicate day flag hoisting by Dr.  Mathews Mar Severios metropolitan at st.  Marys orthodox cathedral,  hauzkhas

HOLY WEEK CELEBERATION AT FUJAIRAH ST GREGORIOS INDIAN ORTHODOX CHURCH

  HOLY WEEK CELEBERATION AT FUJAIRAH ST GREGORIOS INDIAN ORTHODOX CHURCH. News

Passion Week Service by Joshua Mar Nicodimos

Passion Week Service of Joshua Mar Nicodimos. News പീഢാനുഭവവാര ശുശ്രൂഷകള്‍ റാന്നി : നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത നിലയ്ക്കല്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ പീഢാനുഭവവാര  ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നു. ഓശാന അയിരൂര്‍ മതാപ്പാറ…

എയ്ഡ്സ് രോഗികളുടെ താമസത്തിനും ചികിത്സയ്ക്കുമായി സഭ വകയായി കേരളത്തിൽ ഒരു സ്ഥാപനം

  എയ്ഡ്സ് രോഗികളുടെ താമസത്തിനും ചികിത്സയ്ക്കുമായി കേരളത്തിൽ മലങ്കര ഓര്ത്തഡോക്സ് സഭയുടെ വകയായി ഒരു സ്ഥാപനം ആരംഭിക്കുവാൻ ബഹു. കെ. ഐ. ഫിലിപ്പ് റന്പാന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നു. റന്പാച്ചൻ കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിച്ചിരിക്കുന്ന എയ്ഡ്സ് രോഗികളുടെ…

137th Anniversary of MDLP School, Pampady

  137th Anniversary of MDLP School, Pampady (Palli\athllkkal school). M TV Photos

കാതോലിക്കാദിന റാലിയും പൊതു സമ്മേളനവും

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കാ ദിനാചരണത്തിന്റെ ഭാഗമായി, ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍  യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ എല്ലാ ആദ്ധ്യാത്മിക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ 2016 മാര്‍ച്ച് 18 (വെള്ളിയാഴ്ച) രാവിലെ 10:30 മണിക്ക് പള്ളിയങ്കണത്തില്‍ വച്ച് കാതോലിക്കാദിന റാലി നടത്തപ്പെടുന്നു. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം ഇടവക…

ജര്‍ മ നി യി ലെ കൊ ളോണ്‍ – ബോണ്‍ ഇ ട വ ക യു ടെ പീഡാനുഭവ വാര ശുശ്രൂഷകള്‍

കൊ ളോണ്‍ : ജര്‍ മ നി യി ലെ ഇ ന്ത്യന്‍ ഓര്‍ ത്ത ഡോ ക്‌സ് സ ഭ കൊ ളോണ്‍ – ബോണ്‍ ഇ ട വ ക യു ടെ ആ ഭി മു ഖ്യ…

പാറയിൽ സെന്റ്‌ ജോർജ് പളളിയിൽ സുവിശേഷയോഗം

കുന്നംകുളം: പാറയിൽ സെന്റ്‌ ജോർജ് പളളിയിൽ വെള്ളിയാഴ്ച സുവിശേഷയോഗം ആരംഭിക്കും. വെള്ളി,ശനി ,ഞായർ ദിവസങ്ങളിൽ  സന്ധ്യക്ക്  6 ന്  നമസ്കാരവും ,6.45 ന്  ഗാനശുശ്രുഷയും , 7.15 ന്  വചനശുശ്രുഷയും ഉണ്ടായിരിക്കും .ഫാ.അലക്സ്‌  മാത്യു നിലമ്പൂർ,  ഫാ.അനീഷ്‌ തോമസ്  കല്ലുപാറ, ഫാ.കുരിയൻ…

മനുഷ്യവ്യക്തി കലാകാരനും കലാസൃഷ്ടിയും – ഫാ. ഡോ. കെ. എം. ജോര്ജ്

മനുഷ്യവ്യക്തി കലാകാരനും കലാസൃഷ്ടിയും – ഫാ. ഡോ. കെ. എം. ജോര്ജ്

Article about Methran Kayal by Dr. M. Kurian Thomas

Article about Methran Kayal by Dr. M. Kurian Thomas (മെത്രാൻ കായലും പഠിത്തവീടും മെത്രാനും – ഡോ. എം. കുര്യൻ തോമസ്) Times of India, 15-3-2016 അടിവാക്കൽ കുട്ടനും പൊള്ളുന്ന മുതലും – ഡോ. എം. കുര്യൻ തോമസ്…

സംസ്ഥാന രൂപീകരണത്തിനു മുമ്പുള്ള നിയമ നിര്‍മ്മാണ സഭകളിലെ നിയോജക മണ്ഡലങ്ങള്‍ by വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

  സംസ്ഥാന രൂപീകരണത്തിനു മുമ്പുള്ള നിയമ നിര്‍മ്മാണ സഭകളിലെ നിയോജക മണ്ഡലങ്ങള്‍ by വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ നിയമ നിര്‍മ്മാണ സഭ ശതോത്തര രജത ജൂബിലി സ്മരണിക, 2014, വാല്യം 1, പേജ് 136-157 “ണ്ട” ചേര്ത്തു വായിക്കുക – എഡിറ്റര്‍    

error: Content is protected !!