സപ്തതിയുടെ നിറവില്‍ ഫാ. ജോസഫ് ചീരന്‍. Sunday Shalom Article മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വടക്കന്‍ പ്രദേശത്തെ സീനിയര്‍ വൈദികനും ചരിത്രഗവേഷകനും ഗ്രന്ഥകാരനും പ്രഭാഷകനും മികച്ച സംഘാടകനും പത്രാധിപരും സാമൂഹിക-സാംസ്കാരിക മേഖലകളില്‍ അഞ്ച് പതിറ്റാണ്ടുകളായി അറിയപ്പെടുന്ന ബഹുഭാഷാ പണ്ഡിതനുമായ ഫാ.ഡോ. ജോസഫ്…
മനില (ഫിലിപ്പീന്‍സ്) : പുരുഷാധിപത്യ പ്രവണതകള്‍ ഒഴിവാക്കാനും, സ്ത്രീകള്‍ മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. മനിലയിലെ ഒരു യൂണിവേഴ്സിറ്റിയില്‍ കഴിഞ്ഞ ദിവസം നടന്ന യുവജന റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. സ്റ്റേജില്‍ തന്നോട് ചോദ്യങ്ങള്‍…
ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മികച്ച കര്ഷകന് നല്കുന്ന പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് കാര്‍ഷിക അവാര്‍ഡ് -2014 ന് അര്‍ഹനായ തുമ്പമണ്‍ സ്വദേശി മാമ്മൂട്ടില്‍ ശ്രീ. എം.ജി. ജോസഫിനെ തുമ്പമണ്‍ സെന്റ്….
53rd MEMORIAL DAY OF REV FR.C.G.ABRAHAM:18TH JANUARY 2015 St. Bethzeen Mar Clemis Orthodox Syrian Church, Vayalathala, Pathanamthitta today conducts the 53rd memorial day of Rev Fr C.G. Abraham, Vadaseriathu Hill…
പ്രവാസി ഭാരതി കേരള പുരസ്കാരം ദുബായ് ആസ്ഥാനമായ കാർഗോ കെയർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സജി തോമസ് ഡാനിയേലിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സമ്മാനിച്ചു. എൻ. കെ. പ്രേമചന്ദ്രൻ എം.പി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കർണാടക ആഭ്യന്തര മന്ത്രി കെ.ജെ. ജോർജ്…
ബഹു ഹൈക്കോടതി വിധി പ്രകാരം കത്തിപ്പാറത്തടം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക് സ് പള്ളിയുടെ താക്കോൽ RDO കൈമാറി. ഇന്ന് 11 മണിക്ക് ഉള്ളിൽ കത്തിപാറത്തടം പള്ളിയുടെ താക്കോല്‍ അന്ന്യായമായി കൈവശംവെച്ചിരിക്കുന്ന RDO വികാരി വന്ദ്യ കൊച്ചുപറമ്പില്‍ റബാനു കൈമാറണം എന്ന് അന്ത്യശാസനം…
മട്ടാഞ്ചേരി കൂനന്‍കുരിശു തീര്‍ത്ഥാടന കേന്ദ്രത്തില്‍ പുതുക്കിപണിത സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കൂനന്‍കുരിശു പള്ളിയുടെ താല്‍ക്കാലിക കൂദാശയും, വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പു പുനഃപ്രതിഷ്ഠയും ജനുവരി 23ന് രാവിലെ 7 മുതല്‍ 10.30 വരെ നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍…
റാസ് അല ഖൈമ: അശുദ്ധമായ ഈ ലോകത്തിൽ വിശുദ്ധരായി ജീവിക്കുവാൻ എബ്രഹാം മാർ സെരഫിം മെത്രാപോലിത്ത വിശ്വാസികളെ ആഹ്വാനം ചെയ്തു. റാസ് അല ഖൈമ സൈന്റ്റ് മേരിസ് ഓർത്ത് ഡോകസ് ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റ നാമത്തിലുള്ള പെരുന്നാളിന്റ മൂഖ്യ കാർമിഖത്വം…
വിശ്രമ ജീവിതം നയിക്കുന്ന പി.എം ഈപ്പൻ അച്ചന്റെ 86 ആം ജന്മദിനത്തിൽ ഭദ്രാസന മെത്രാപൊലീത്ത അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി അദ്ദേഹത്തിന്റെ വസതിയിലെത്തി ആശംസകൾ അർപ്പിച്ചു. വിശ്രമ ജീവിതം നയിക്കുന്ന പി.എം ഈപ്പൻ അച്ചന്റെ 86 ആം ജന്മദിനത്തിൽ…
കോലഞ്ചേരി പള്ളിക്കേസിനെക്കുറിച്ച് പാത്രിയര്‍ക്കീസ് വിഭാഗം വക്കീലിന്റെ പ്രസ്താവന: The Special Leave Petition 32238/13-Kolencherry The Special Leave Petition 32238/13 filed by the Jacobite Church challenging Judgment by Division Bench of Kerala…
കുന്നംകുളം: സെന്റ് മേരി മഗ്ദലിന്‍ കോണ്‍വെന്റ് സ്ഥാപകരില്‍ ഒരാളായ സിസ്റ്റര്‍ ജൂലിയാന ഒ.സി.സി. (78) അന്തരിച്ചു. ശവസംസ്കാരം വെള്ളിയാഴ്ച അടുപ്പുട്ടി കോണ്‍വെന്റ് ചാപ്പലിലെ സെമിത്തേരിയില്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെയും മറ്റു മെത്രാപ്പോലീത്തമാരുടെയും കാര്‍മികത്വത്തില്‍ നടത്തി .അഭി: മാത്യൂസ്…
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്: ചരിത്രം, രേഖകള്‍ / ഡെറിന്‍ രാജു, ജോയ്സ് തോട്ടയ്ക്കാട്
അവതാരിക: ഡോ. പോള്‍ മണലില്‍.
പഠനം ഡോ. എം. കുര്യന് തോമസ്.
മലങ്കര അസോസിയേഷനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് സഭാചരിത്ര ഗവേഷകനായ വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴയുടെ ആധികാരിക ലേഖനങ്ങള്‍.
ഇതുവരെ പുറത്തു വരാത്ത വിലമതിക്കാനാവാത്ത അതിശ്രേഷ്ഠ ചരിത്രരേഖകള്‍.
അസോസിയേഷന് നടപടിചട്ടം, മെത്രാന് തിരഞ്ഞെടുപ്പ് നടപടിചട്ടം, വര്‍ക്കിംഗ് കമ്മിറ്റി - മാനേജിംഗ് കമ്മിറ്റി നടപടിചട്ടം, അസോസിയേഷന് മിനിട്സുകള്‍ (1896-1911), മാനേജിംഗ് കമ്മിറ്റി മിനിട്സ് (1886-1934), മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ പേരുകള്‍ (1876-2017), അസോസിയേഷന് അംഗങ്ങളുടെ പേരുകള്‍ (1876, 1911), വര്‍ക്കിംഗ് കമ്മിറ്റി, റൂള്‍ കമ്മിറ്റി, സ്ക്രീനിംഗ് കമ്മിറ്റി, മോണിട്ടറിംഗ് കമ്മിറ്റി അംഗങ്ങളുടെ പേരുകള്‍, സുന്നഹദോസ് സെക്രട്ടറിമാരുടെ പേരുകള്‍, വരണാധികാരികളുടെ പേരുകള്‍ തുടങ്ങി മലങ്കര അസോസിയേഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും.
പ്രസാധകര്: സോഫിയാ ബുക്സ്, കോട്ടയം
900 പേജുകള്‍. വില 600 രൂപ മാത്രം.
റഫറന്‍സ് ഗ്രന്ഥം. പരിമിതമായ കോപ്പികള്‍ മാത്രം.
കോപ്പികള്‍ക്ക് 70122 70083 എന്ന വാട്ട്സാപ്പ് നമ്പറില്‍ ബന്ധപ്പെടുക.
Sophia E Library
Malankara Orthodox Church E Books & Journals (Malayalam &; English)
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.