മലങ്കര ഓർത്തഡോക്സ്‌ സഭയ്ക്കായി നമുക്ക് ഉണരാം / തോമസ്‌ മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത

സീറ്റ് ചർച്ചകളും ഗ്രൂപ്പ് വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നിറയുന്ന ഒരു തിരഞ്ഞെടുപ്പ് കാലംകൂടി ആഗതമായി. ജനാധിപത്യ മൂല്യത്തിൽ വിശ്വസിക്കുന്ന പൗരന് തിരഞ്ഞെടുപ്പുകൾ അവസരത്തിന്റെതും പ്രതികരണത്തിന്റെതുമാണ്. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിൽ അതിപ്രഗൽത്ഭരായ നേതൃനിരയെ സംഭാവന ചെയ്യുവാൻ കഴിഞ്ഞ പൗരാണിക സഭയാണ് നമ്മുടേത്‌. ഇലഞ്ഞിക്കൽ …

മലങ്കര ഓർത്തഡോക്സ്‌ സഭയ്ക്കായി നമുക്ക് ഉണരാം / തോമസ്‌ മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത Read More

പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 24-ന്

കോട്ടയം. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 2016-17 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം 2016 ഏപ്രില്‍ 24 ഞായറാഴ്ച്ച 2 പി. എം. ന് നിലയ്ക്കല്‍ ഭദ്രാസനത്തിലെ കാട്ടൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി. ഡോ. ജോഷ്വാ മാര്‍ …

പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 24-ന് Read More

സെന്റ് ജോർജ് ഓർത്തഡോക്സ് കത്ത്രീഡ്രൽ ഓർമപ്പെരുന്നാൾ കൊടിയേറി

അബുദാബി∙ സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ കൊടിയേറി. ഇന്നലെ രാവിലെ കുർബാനാനന്തരം നടന്ന ചടങ്ങിൽ കത്തീഡ്രൽ വികാരി ഫാ. എം.സി. മത്തായി പതാക ഉയർത്തി. അസി. വികാരി ഫാ. ഷാജൻ വർഗീസ് സഹ കാർമികത്വം വഹിച്ചു. …

സെന്റ് ജോർജ് ഓർത്തഡോക്സ് കത്ത്രീഡ്രൽ ഓർമപ്പെരുന്നാൾ കൊടിയേറി Read More

ഓർഡർ ഓഫ് സെന്റ്.ജോർജ്’ ബഹുമതി മെറിൻ ജോസഫ് ഐ.പി.എസ് ന്

ചന്ദനപള്ളി വലിയപള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ ‘ഓർഡർ ഓഫ് സെന്റ്.ജോർജ്’ ബഹുമതിക്ക് ഈ വർഷം അർഹയായിരിക്കുന്നത് ഇടുക്കി ജില്ല പോലീസ് മേധാവി ശ്രീമതി.മെറിൻ ജോസഫ് ഐ.പി.എസാണ് .ഫലകവും പ്രശസ്തിപത്രവും 10,001 രൂപയും അടങ്ങുന്നതാണ് ബഹുമതി.സാമൂഹിക സംസ്കാരിക രംഗത്ത് വ്യക്തി മുദ്ര പതുപ്പിച്ചവർക്ക് …

ഓർഡർ ഓഫ് സെന്റ്.ജോർജ്’ ബഹുമതി മെറിൻ ജോസഫ് ഐ.പി.എസ് ന് Read More

Georgian Award to Fr. Jinesh Varkey

മൈലപ്ര സെന്റ് ജോര്‍ജ് പള്ളി ഏര്പ്പെടുത്തിയ ജോര്ജിയൻ അവാര്ഡ് പ്രമുഖ സാമൂഹിക പ്രവര്ത്തകനും എയ്ഡ്സ് രോഗികളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി പ്രവര്ത്തിക്കുന്ന ബാംഗ്ലൂരിലെ ദയാ ഭവന്റെ മുഖ്യ പ്രവര്ത്തകനുമായ ഫാ. ജിനേഷ് വര്ക്കിക്ക്. മെയ് ഒന്നിനു പ കാതോലിക്കാ ബാവാ അവാര്ഡ് സമ്മാനിക്കും. …

Georgian Award to Fr. Jinesh Varkey Read More