ചന്ദനപള്ളി വലിയപള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ ‘ഓർഡർ ഓഫ് സെന്റ്.ജോർജ്’ ബഹുമതിക്ക് ഈ വർഷം അർഹയായിരിക്കുന്നത് ഇടുക്കി ജില്ല പോലീസ് മേധാവി ശ്രീമതി.മെറിൻ ജോസഫ് ഐ.പി.എസാണ് .ഫലകവും പ്രശസ്തിപത്രവും 10,001 രൂപയും അടങ്ങുന്നതാണ് ബഹുമതി.സാമൂഹിക സംസ്കാരിക രംഗത്ത് വ്യക്തി മുദ്ര പതുപ്പിച്ചവർക്ക് വി.ഗീവർഗീസ് സഹദായുടെ നാമധേയത്തിൽ നല്കി വരുന്ന ബഹുമതിയാണ് ‘ഓർഡർ ഓഫ് സെന്റ്.ജോർജ് ‘..
ഓർഡർ ഓഫ് സെന്റ്.ജോർജ്’ ബഹുമതി മെറിൻ ജോസഫ് ഐ.പി.എസ് ന്

