ആരാധനാ-കൂദാശ ഗാനമത്സരം ‘മാനീസോ’സംഘടിപ്പിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ‘മാനീസോ 2016’എന്ന നാമധേയത്തിൽ രണ്ടാമത് ആരാധനാ-കൂദാശ ഗാനമത്സരം സംഘടിപ്പിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമ്പരാഗതമായ ആരാധനാ-കൂദാശഗീതങ്ങളുടെ തനിമ നിലനിർത്തി കൊണ്ട്, സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയിലെ പ്രാർത്ഥനായോഗങ്ങളെ ഉൾപ്പെടുത്തി, …
ആരാധനാ-കൂദാശ ഗാനമത്സരം ‘മാനീസോ’സംഘടിപ്പിച്ചു Read More