കോലഞ്ചേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് കോലഞ്ചേരി മേഖലയിലെ മലങ്കര ഓർത്തഡോൿസ് സഭയുടെ സ്ലീബാ ദാസ സമൂഹ അംഗങ്ങളായ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തപ്പെട്ട വിദ്യാർത്ഥി സംഗമത്തിന്റേയും സൗജന്യ പഠന ഉപകരണ വിതരണത്തിന്റെയും ചില ദൃശ്യങ്ങൾ..ബഹു.ശമുവേൽ റമ്പാ ച്ച്ൻ ,ബഹു .സോമു പ്രക്കാനം അച്ചൻ എന്നിവർ നേതൃത്വം നല്കി