റ്റി. സഖറിയാ മാണി മലങ്കര അസ്സോസിയേഷന് മുഖ്യ വരണാധികാരി

‍ കോട്ടയം: 2022 ഓഗസ്റ്റ് 4-ന് പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍റെ മുഖ്യ വരണാധികാരിയായി റ്റി. സഖറിയാ മാണി IRS (Retd.), അസിസ്റ്റന്‍റ് വരണാധികാരിമാരായി തോമസ് ജോര്‍ജ്, ഡോ. ബിജു തോമസ് എന്നിവരെ പരിശുദ്ധ …

റ്റി. സഖറിയാ മാണി മലങ്കര അസ്സോസിയേഷന് മുഖ്യ വരണാധികാരി Read More

‘മനുഷ്യന്‍’ കാര്യസ്ഥനും ഒപ്പം ശുശ്രൂഷകനും | പ. മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍

ദൈവ തിരുനാമത്തിന് മഹത്വമുണ്ടായിരിക്കട്ടെ. മലങ്കര സഭയുടെ ആദരണീയ അതിഥികളായി ഈ സ്നേഹ സംഗമത്തില്‍ സംബന്ധിക്കുന്ന ഏറ്റവും ബഹുമാന്യരായ മതമേലധ്യക്ഷന്മാര്‍, ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ, പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, സഹോദര മെത്രാപ്പോലീത്താമാരെ, മാധ്യമ സ്ഥാപന ചുമതലക്കാരെ നിങ്ങള്‍ക്ക് സ്നേഹവന്ദനം. നിങ്ങളുടെ …

‘മനുഷ്യന്‍’ കാര്യസ്ഥനും ഒപ്പം ശുശ്രൂഷകനും | പ. മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ Read More

നന്മ നിറഞ്ഞ വഴികാട്ടി ഓർമയിലേക്ക്… | ഷൈനി വിൽസൺ

ഞങ്ങളുടെ തലമുറയിലെ കായിക താരങ്ങൾക്ക്, പ്രത്യേകിച്ചും അത്‌ലീറ്റുകൾക്ക് ഒരു രക്ഷിതാവിന്റെ സ്ഥാനത്തായിരുന്നു പത്രോസ് മത്തായി സാർ. ഒരേസമയം കർക്കശക്കാരനും സ്നേഹനിധിയുമായ വഴികാട്ടി. 1982ൽ പാലാ അൽഫോൻസ കോളജിൽ പ്രീഡിഗ്രിക്കു ചേരുമ്പോഴാണ് കേരള സർവകലാശാല കായിക വിഭാഗം മേധാവിയായിരുന്ന അദ്ദേഹവുമായുള്ള പരിചയം തുടങ്ങുന്നത്. …

നന്മ നിറഞ്ഞ വഴികാട്ടി ഓർമയിലേക്ക്… | ഷൈനി വിൽസൺ Read More

പത്രോസ് പി. മത്തായി അന്തരിച്ചു

തിരുവനന്തപുരം ∙ പ്രമുഖ സ്പോർട്സ് സംഘാടകനും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും സെക്രട്ടറിയും കേരള സർവകലാശാല കായിക വിഭാഗം മേധാവിയുമായിരുന്ന പത്രോസ് പി.മത്തായി (86) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 11 ന് സ്വകാര്യ ആശുപത്ര‍ിയിലായിരുന്നു അന്ത്യം. …

പത്രോസ് പി. മത്തായി അന്തരിച്ചു Read More

റോയ് ഫിലിപ് അന്തരിച്ചു

പത്തനംതിട്ട ∙ മലയാള മനോരമ പത്തനംതിട്ട സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ റോയ് ഫിലിപ് (58) അന്തരിച്ചു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒന്നിനു മനോരമ പത്തനംതിട്ട ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും. 1.30 നു പ്രക്കാനത്തെ വസതിയിലേക്കു കൊണ്ടുപോകും. സംസ്കാരം നാളെ രാവിലെ …

റോയ് ഫിലിപ് അന്തരിച്ചു Read More

എല്ലാവരെയും സ്നേഹിക്കുവാനും കരുതുവാനുമുള്ള ഉത്തരവാദിത്തം നമുക്കുണ്ട്: പ. കാതോലിക്കാ ബാവാ

തിരുവനന്തപുരം: സമൂഹത്തില്‍ എല്ലാവരെയും സ്നേഹിക്കുവാനും കരുതുവാനുമുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. അതിനുവേണ്ടി ആരുമായും സഹകരിക്കാന്‍ സഭ തയ്യാറാണെന്ന് ഓര്‍ത്തഡോക്സ് സഭ സംഘടിപ്പിച്ച സൗഹൃദക്കൂട്ടായ്മയില്‍ അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാന്‍ പറയുന്ന ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ …

എല്ലാവരെയും സ്നേഹിക്കുവാനും കരുതുവാനുമുള്ള ഉത്തരവാദിത്തം നമുക്കുണ്ട്: പ. കാതോലിക്കാ ബാവാ Read More

അശരണരെയും, നിരാലംബരെയും കരുതുന്നതിന് അപ്പുറം വേറൊരു ദൈവസ്നേഹമില്ല: പ. കാതോലിക്ക ബാവ

Speech by HH Baselius Marthoma Mathews III at Paulose Mar Pachomios Salem Bhavan, Mavelikara അശരണരെയും നിരാലംബരേയും കരുതുന്നതിനപ്പുറം മറ്റൊരു സ്നേഹമില്ല എന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. മാവേലിക്കര ഭദ്രാസനത്തിലെ …

അശരണരെയും, നിരാലംബരെയും കരുതുന്നതിന് അപ്പുറം വേറൊരു ദൈവസ്നേഹമില്ല: പ. കാതോലിക്ക ബാവ Read More

Get Together of the Political Leaders in Kerala

കേരള ജനതയെ ഒന്നിച്ച് ചേർക്കുവാൻ പരിശുദ്ധ കാതോലിക്കാ ബാവ നടത്തുന്ന ഈ സംരംഭം കേരളത്തിൻറെ തന്നെ ഭാവിയെ ശോഭനമായി രൂപപ്പെടുത്തുന്നതിന് വളരെ ഏറെ സഹായകമാകും. സ്ഥാപനവൽക്കരണം മൂല്യ ശോഷണത്തിനു ഇടയാകരുതെന്ന പരിശുദ്ധ കാതോലിക്കാ ബാവായുടെ വലിയൊരു സന്ദേശം എല്ലാവരും ഉൾക്കൊള്ളേണ്ടതാണ്.

Get Together of the Political Leaders in Kerala Read More

പ. കാതോലിക്കാ ബാവാ വി. ചാവറ അച്ചന്‍റെ കബറിടം സന്ദര്‍ശിച്ചു

 പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവ വിശുദ്ധ ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചന്റെ കബറിടം സന്ദര്‍ശിച്ചു.‍ _______________________________________________________________________________________ ഇന്നലെ പെന്തിക്കോസ്തി പെരുന്നാളിന് മുമ്പുള്ള കാത്തിരിപ്പു നാളുകളിലെ വെള്ളിയാഴ്ച ആയിരുന്നു. ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു ചാവറയച്ചന്റെ കബറിടത്തിങ്കല്‍ എത്തി പ്രാര്‍ഥിക്കുക എന്നത്. ഇന്നലെ …

പ. കാതോലിക്കാ ബാവാ വി. ചാവറ അച്ചന്‍റെ കബറിടം സന്ദര്‍ശിച്ചു Read More

Visit of HH Mathews III Catholicos to PMP Shalem Bhavanam

അശരണരെയും, നിരാലംബരെയും കരുതുന്നതിന് അപ്പുറം വേറൊരു ദൈവസ്നേഹമില്ല – പരിശുദ്ധ കാതോലിക്ക ബാവ അശരണരെയും നിരാലംബരേയും കരുതുന്നതിനപ്പുറം മറ്റൊരു സ്നേഹമില്ല എന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. മാവേലിക്കര ഭദ്രാസനത്തിലെ മാനസീക രോഗ പുനരധിവാസ കേന്ദ്രമായ …

Visit of HH Mathews III Catholicos to PMP Shalem Bhavanam Read More