Reception to HH Marthoma Paulose II at Kolenchery Church
https://www.facebook.com/catholicatenews.in/videos/1219174218192967/
Reception to HH Marthoma Paulose II at Kolenchery Church Read More
https://www.facebook.com/catholicatenews.in/videos/1219174218192967/
Reception to HH Marthoma Paulose II at Kolenchery Church Read Moreമലങ്കര സഭാക്കേസിലെ നിര്‍ണ്ണായക സുപ്രീംകോടതി വിധിവന്നിട്ട് ഇന്ന് ആറ് ദിവസം തികയുന്നു. ഇത്ര ദിവസം നിശബ്ദരായിരുന്നവര്‍ പതിവുപോലെ വ്യാജവാര്‍ത്തകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ന് (8 ജൂലൈ 2017) മംഗളം ദിനപത്രം പ്രസിദ്ധീകരിച്ച ‘ഭരണഘടന രജിസ്റ്റര്‍ ചെയ്തിട്ടില്ല’ എന്ന വാര്‍ത്തയിലൂടെയാണ് സുപ്രീംകോടതി …
ആടിനെ പട്ടിയാക്കരുത് / ഡോ. എം. കുര്യൻ തോമസ് Read Moreമലങ്കര ഓര്‍ത്തഡോക്സ് സഭ ജൂലൈ 9 ന് മിഷന്‍ സണ്‍ഡേ ആയി ആചരിക്കും. ക്രൈസ്തവ ദൗത്യ നിര്‍വ്വഹണത്തിന്‍റെ ഭാഗമായി രോഗികള്‍, അനാഥര്‍, ആലംബഹീനര്‍, വൃദ്ധര്‍ തുടങ്ങിയവര്‍ക്കും സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിപ്പെട്ടവര്‍ക്കും സാന്ത്വനസ്പര്‍ശമായി കേരളത്തിനകത്തും മറ്റ് സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന മിഷന്‍ പ്രസ്ഥാനങ്ങള്‍ക്കായി മിഷന്‍ …
ജൂലൈ 9 മിഷന്‍ സണ്‍ഡേ ആയി ആചരിക്കും Read More
സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭാ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ഡോ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ, വൈദികട്രസ്റ്റി ഫാ. എം. ഒ. ജോൺ, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി Read More
https://www.facebook.com/catholicatenews.in/videos/1217876964989359/ MOSC Press Meet at Kottayam മലങ്കര സഭ ഒന്നേ ഉള്ളുവെന്നും എല്ലാ വിശ്വാസികളും ആ വി. സഭയുടെ മക്കൾ ആണെന്നും ഇന്ത്യ മഹാരാജ്യം അംഗീകരിച്ച 1934 ലെ സഭാ ഭരണഘടനപ്രകാരം മലങ്കരയിൽ സമാധാനത്തിന്റെ സുവർണ്ണ അവസരം സംജാതമായിരിക്കുകയാണ് ഇപ്പോളെന്നും …
മലങ്കരസഭ ഒന്നാണ്: പ. സുന്നഹദോസ് Read More
https://www.facebook.com/OrthodoxChurchTV/videos/1817052621644846/
കോലഞ്ചേരി പള്ളിക്കേസ് സുപ്രീംകോടതിവിധി / ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് Read More
ചരിത്രപരമായ സുപ്രീംകോടതി വിധിക്ക് ശേഷം ദേവലോകം അരമനയില്‍ എത്തിയ കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്തായും മുന്‍ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായ്ക്ക് ദേവലോകം അരമനയില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ഏറ്റവും ധന്യമായ നിമിഷങ്ങള്‍ക്കാണ് ദേവലോകം …
മാര്‍ സേവേറിയോസിന് ദേവലോകം അരമനയില്‍ സ്വീകരണം നല്‍കി Read More
ബസ്സേലിയോസ് ഔഗേന്‍ കാതോലിക്കായായി വാഴിക്കപ്പെട്ടു സഭയില്‍ പരിപൂര്‍ണ്ണ സമാധാനമുണ്ടായെന്നു പാത്രിയര്‍ക്കീസ് ബാവായുടെ പ്രഖ്യാപനം സ്ഥാനാരോഹണച്ചടങ്ങില്‍ ജനലക്ഷങ്ങള്‍ സംബന്ധിച്ചു സ്റ്റാഫ് പ്രതിനിധി കോട്ടയം, മെയ് 22 – ജനലക്ഷങ്ങള്‍ സംബന്ധിച്ച ഭക്തിനിര്‍ഭരവും ശാന്തഗംഭീരവുമായ ഒരു ചടങ്ങില്‍, അന്ത്യോഖ്യയുടെ പ. ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍ …
ബസ്സേലിയോസ് ഔഗേന്‍ കാതോലിക്കായുടെ സ്ഥാനാരോഹണം: മനോരമ റിപ്പോര്‍ട്ട് Read More
കോട്ടയം∙ സുപ്രീം കോടതി വിധി സഭയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ദൈവം നൽകിയ അവസരമായി കരുതണമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ എല്ലാ പള്ളികളിലും വായിക്കുന്നതിനായി പുറപ്പെടുവിച്ച പ്രത്യേക കൽപനയിലാണു കാതോലിക്കാ ബാവായുടെ …
സമാധാനം പുനഃസ്ഥാപിക്കാൻ ദൈവം ഒരുക്കിയ അവസരം: പ. പിതാവ് Read More
യാക്കോബായ വിഭാഗത്തിനു ഇനി അതേപേരിൽ ഒരു സഭയായി നിലനിൽക്കണമെങ്കിൽ പുതിയ പള്ളികൾ സ്ഥാപിച്ചേ പറ്റൂ. 2002 മാർച്ച് 20-നു നിലവിലുണ്ടായിരുന്ന ഒരു ഇടവകപ്പള്ളിയിലും അവകാശവാദം നടത്താനോ, അവിടെനിന്നും പിരിഞ്ഞുപോകുന്നതിന് വീതം ആവശ്യപ്പെടാനോ ഈ വിധിമൂലം ഇനി സാദ്ധ്യമല്ല. സ്ഥാവര-ജംഗമ സ്വത്തുക്കളുടെ വീതമോ, …
തോറ്റത് അഹംബോധം മാത്രം / ഡോ. എം. കുര്യന്‍ തോമസ് Read More
ജോര്‍ജ് തുമ്പയില്‍ മലങ്കരസഭയ്‌ക്ക് കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇരുഗ്രൂപ്പുകളും വൈരം മറന്ന് ഒരുസഭയായി ഒത്തുചേര്‍ന്ന് പ്രര്‍ത്തിക്കണമെന്ന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാര്‍ നിക്കോളോവോസ് പത്രക്കുറിപ്പില്‍ ആഹ്വാനം ചെയ്‌തു. …
ഒരു സഭയായി പ്രര്‍ത്തിക്കണമെന്ന് സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത Read More