OVBS Central Traing Camp

മലങ്കര ഓർത്തഡോക്സ് സഭയുടെ സൺഡേസ്‌കൂൾ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അവധിക്കാലത്ത് കുട്ടികളുടെ ആത്മീയ-സാമുഖ്യ-വ്യക്തിത്വ വികസനം ലക്ഷ്യമാക്കി നടത്തിവരുന്ന OVBS 2018-ലേക്കുള്ള പ്രോഗ്രാമിന്റെ കേന്ദ്ര പരിശീലന ക്യാമ്പ്ഫെബ്രുവരി 9-10 തീയതികളിൽ നടന്നു. സൺഡേസ്‌കൂൾ ഡയറക്ടർ ജനറൽ ഫാ. ഡോ. റജി മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ …

OVBS Central Traing Camp Read More

സൺഡേ സ്കൂൾ പരീക്ഷാ ഫലം പ്രഖ്യപിച്ചു.

ഓർത്തഡോക്സ് സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ 2017 ലെ മത്സര പരീക്ഷഫലം പ്രഖ്യപിച്ചു. ഹാരിയറ്റ് ജെ.എലിസബത്ത് (സെന്റ് ജോർജ് സൺഡേ സ്കൂൾ, കുറ്റിയാനി, നിലയ്ക്കൽ ഭദ്രാസനം) അൻസ ബാബു (സെന്റ് മേരീസ് സൺഡേ സ്കൂൾ ഒണക്കുർ പിറവം കണ്ടനാട് വെസ്റ്റ് ) …

സൺഡേ സ്കൂൾ പരീക്ഷാ ഫലം പ്രഖ്യപിച്ചു. Read More

Family & Youth Conference 2018

ഫാമിലി കോൺഫറൻസ്; കുറഞ്ഞ നിരക്കിലുള്ള റജിസ്ട്രേഷൻ ഫെബ്രുവരി 15 ന് അവസാനിക്കും രാജൻ വാഴപ്പള്ളിൽ ന്യൂയോർക്ക് : ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കുറഞ്ഞ നിരക്കിലുള്ള റജിസ്ട്രേഷൻ ഫെബ്രുവരി 15 വ്യാഴാഴ്ച അവസാനിക്കെ നിലവിലുള്ള കുറഞ്ഞ നിരക്ക് പരമാവധി ഉപയോഗപ്പെടുത്തി കോൺഫെറെൻസിലെ പങ്കാളിത്തം …

Family & Youth Conference 2018 Read More

ആരാവല്ലി പെരുന്നാള്‍

മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശേരിൽ മാർ ദിവന്നാസിയോസ് തിരുമേനിയുടെ 84 – മത് ഓർമ പെരുന്നാളും 10 മത് പദയാത്രയും ഫെബ്രുവരി 10 മുതൽ 25 വരെ  ഗുഡ്ഗാവ് ആരാവലി മാർ ദിവന്നാസിയോസ് ചാപ്പലിൽ ഡൽഹി ഭദ്രാസനാധിപൻ അഭി.  ഡോ. യൂഹാനോൻ …

ആരാവല്ലി പെരുന്നാള്‍ Read More

ഫാമിലി കോണ്ഫറൻസ് രജിസ്ട്രേഷൻ: ഇടവകകളിൽ ആവേശം

രാജൻവാഴപ്പള്ളിൽ ന്യുയോർക്ക്: നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസഫാമിലിആന്റ്യൂത്ത്കോണ്ഫറൻസിന്റെഇടവകതലരജിസ്ട്രേഷൻകിക്കോഫുകൾവിജയകരമായിനടക്കുന്നു. ഭദ്രാസനകൗണ്സിൽകോണ്ഫറൻസ്എക്സിക്യൂട്ടീവ്കമ്മിറ്റി, ഫിനാൻസ്, സുവനീർകമ്മിറ്റിഎന്നിവയുടെനേതൃത്വത്തിൽപ്രതിനിധികൾഇടവകകൾസന്ദർശിച്ചുവരികയാണ്. നാലിന്നാലുഇടവകകളാണ്അംഗങ്ങൾസന്ദർശിച്ചത്.സെന്റ്ഗ്രീഗോറിയോസ് (പാർക്ക്ഹിൽഅവന്യു) യോങ്കേഴ്സിൽനടന്നചടങ്ങിൽഫാ. നൈനാൻറ്റി. ഈശോവിവരണംനൽകി.മാത്യുവർഗീസ്, ജോണ്താമരവേലിൽ, തോമസ്വർഗീസ്, കുറിയാക്കോസ്തര്യൻഎന്നിവരെകൗണ്സിൽഅംഗമായസജൻമാത്യുപരിചയപ്പെടുത്തി. മാത്യുവർഗീസ്രജിസ്ട്രേഷനെക്കുറിച്ചുംതോമസ്വർഗീസ്സുവനീറിനെക്കുറിച്ചുംറാഫിളിനെക്കുറിച്ചുംസംസാരിച്ചു.വർഗീസ്മാന്പിള്ളിൽഗ്രാന്റ്സ്പോണ്സർആകുകയുംടിക്കറ്റുകൾവിതരണംചെയ്യുകയുംചെയ്തു.ഇരുപതുകുടുംബങ്ങൾകോണ്ഫറൻസിൽരജിസ്റ്റർചെയ്തു. സെന്റ്ജോർജ്ഓർത്തഡോക്സ് (വെസ്റ്റ്ചെസ്റ്റർപോർട്ട്ചെസ്റ്റർ) ഇടവകയിൽനടന്നചടങ്ങിൽഭദ്രാസനകൗണ്സിൽഅംഗംസജിഎം. പോത്തൻ, ഫിനാൻസ്സുവനീർകമ്മിറ്റിഅംഗങ്ങളായടറൻസണ്തോമസ്, ഐസക്ക്ചെറിയാൻ (കൊച്ചുമോൻ) മുൻസഭാമാനേജിംഗ്കമ്മിറ്റിഅംഗങ്ങളായപോൾകറുകപ്പള്ളിൽ, ഫിലിപ്പോസ്ഫിലിപ്പ്, മുൻകോണ്ഫറൻസ്ട്രഷറാറായിരുന്നജീമോൻവർഗീസ്എന്നിവർസന്നിഹിതരായിരുന്നു. റവ. ഡോ. ജോർജ്കോശിസ്വാഗതംചെയ്യുകയുംകോണ്ഫറൻസിനുവേണ്ടസഹായസഹകരണങ്ങൾഅഭ്യർത്ഥിക്കുകയുംചെയ്തു സജിഎം. പോത്തൻരജിസ്ട്രേഷനെക്കുറിച്ചുംസൗജന്യനിരക്ക്പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുംസംസാരിച്ചു.ഭദ്രാസനത്തിന്റെഎല്ലാമിനിസ്ട്രിയിലുംപോർട്ട്ചെസ്റ്റർഇടവകനേതൃനിരയിലാണെന്ന്പീലിപ്പോസ്ഫിലിപ്പ്ഓർമ്മപ്പെടുത്തി.ഫിനാൻസ്.സുവനീർകമ്മിറ്റിചെയർഎബികുറിയാക്കോസ്റാഫിളിനെക്കുറിച്ചുംസുവനീറിനെക്കുറിച്ചുംസംസാരിച്ചു.ഗ്രാന്റ്സ്പോണ്സർമാരായതോമസ്കോശി, …

ഫാമിലി കോണ്ഫറൻസ് രജിസ്ട്രേഷൻ: ഇടവകകളിൽ ആവേശം Read More

മെഗാ  സ്റ്റേജ് പ്രോഗ്രാം ഡാളസ്സിൽ

ഡാളസ്‌:- ഫാർമേഴ്സ് ബ്രാഞ്ച്‌  സെൻറ് മേരീസ്സ് വലിയപള്ളി നടത്തുന്ന “മധുരം സ്വീറ്റ് 18 ” മെഗാ സ്റ്റേജ് പ്രോഗ്രാം മേയ് 6 ന് ഡാളസ് മാർത്തോമ്മാ ഈവൻറ് സെൻറ്ററിൽ നടക്കുന്നതാണ്. സുപ്രസിദ്ധ നടൻ ബിജുമേനോൻ നയിക്കുന്ന ഈ പ്രോഗ്രാമിൽ രാഹുൽ മാധവ് …

മെഗാ  സ്റ്റേജ് പ്രോഗ്രാം ഡാളസ്സിൽ Read More

കുടശ്ശനാട്‌ പള്ളിഭാഗം യുവജനപ്രസ്ഥാനം   നവതി ആഘോഷങ്ങൾ  സമാപിച്ചു 

കുടശ്ശനാട്‌ സെന്റ്. സ്റ്റീഫൻസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രലിലെ  പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഒരു വർഷമായി നടന്നു വന്ന നവതി ആഘോഷങ്ങളുടെ സമാപനം  നടത്തപ്പെട്ടു. അടൂർ എം.ൽ.എ. ശ്രീ ചിറ്റയം ഗോപകുമാർ സമ്മേളനം ഉത്ഘാടനം ചെയ്തു. റവ ഫാ. ടോം ഉഴുന്നാലിൽ മുഖ്യാഥിതിയായിരുന്നു. ചെങ്ങന്നൂർ ഭദ്രാസന …

കുടശ്ശനാട്‌ പള്ളിഭാഗം യുവജനപ്രസ്ഥാനം   നവതി ആഘോഷങ്ങൾ  സമാപിച്ചു  Read More