ഫാമിലി കോൺഫറൻസ്; കുറഞ്ഞ നിരക്കിലുള്ള റജിസ്ട്രേഷൻ ഫെബ്രുവരി 15 ന് അവസാനിക്കും
രാജൻ വാഴപ്പള്ളിൽ
ന്യൂയോർക്ക് : ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കുറഞ്ഞ
നിരക്കിലുള്ള റജിസ്ട്രേഷൻ ഫെബ്രുവരി 15 വ്യാഴാഴ്ച
അവസാനിക്കെ നിലവിലുള്ള കുറഞ്ഞ നിരക്ക് പരമാവധി
ഉപയോഗപ്പെടുത്തി കോൺഫെറെൻസിലെ പങ്കാളിത്തം ഉറപ്പാക്കുവാൻ
കമ്മിറ്റി ഭദ്രാസന ജനങ്ങളോട് അഭ്യർത്ഥിച്ചു.