ഓർത്തഡോക്സ് സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ 2017 ലെ മത്സര പരീക്ഷഫലം പ്രഖ്യപിച്ചു.
ഹാരിയറ്റ് ജെ.എലിസബത്ത് (സെന്റ് ജോർജ് സൺഡേ സ്കൂൾ, കുറ്റിയാനി, നിലയ്ക്കൽ ഭദ്രാസനം) അൻസ ബാബു (സെന്റ് മേരീസ് സൺഡേ സ്കൂൾ ഒണക്കുർ പിറവം കണ്ടനാട് വെസ്റ്റ് ) എന്നവർ വേദപഠന സർട്ടിഫിക്കേറ്റ് (പത്താം ക്ലാസ്) പരീക്ഷയിലും സ്വരൂപ മേരി ഓഫർ (സെന്റ മേരീസ് സൺഡേ സ്കൂൾ, മീനടം, പാമ്പാടി കോട്ടയം ഭദ്രാസനം) വേദ പ്രവീൺ ഡിപ്ലൊമ ( പന്ത്രണ്ടാം ക്ലാസു ) പരീക്ഷയിലും A+ ഗ്രേഡ് നേടി
പ്രൈവറ്റ് ആയി വേദ പ്രവീൺ ഡിപ്ലൊമ പരീക്ഷ എഴുതിയ പ്രൊഫ. ഡോ. ചെറിയാൻ തോമസ് പണിക്കരു വീട്ടിൽ നട്ടാശേരി A+ ഗ്രേസ് കരസ്ഥമാക്കി.