Family and Youth Conference

ഫാമിലികോണ്‍ഫറൻസ്ഫണ്ട്ശേഖരണം: നിരവധിഗ്രാന്‍റ്സ്പോണ്‍സർമാർരംഗത്ത്  : രാജൻവാഴപ്പള്ളിൽ യോർക്ക്: ഫാമിലിആൻഡ്യൂത്ത്കോണ്‍ഫറൻസിന്‍റെരജിസ്ട്രേഷൻഭദ്രാസനപങ്കാളിത്തത്തോടെമുന്നേറുന്പോൾസഹായഹസ്തവുമായിനിരവധിഗ്രാന്‍റ്സ്പോണ്‍സർമാരുംരംഗത്തെത്തിയത്ആശാവഹമായപുരോഗതിയാണെന്ന്കോണ്‍ഫറൻസ്എക്സിക്യൂട്ടീവ്കമ്മിറ്റിഅറിയിച്ചു.കമ്മിറ്റിക്കുവേണ്ടികോഓർഡിനേറ്റർറവ. ഡോ. വർഗീസ്എം. ഡാനിയേൽ, ജനറൽസെക്രട്ടറിജോർജ്തുന്പയിൽ, ട്രഷറർമാത്യുവർഗീസ്എന്നിവരുംഫിനാൻസ്കമ്മിറ്റിചെയർഎബികുറിയാക്കോസ്, സുവനീർ ചീഫ്എഡിറ്റർഡോ. റോബിൻമാത്യു, എന്നിരുംഇതുവരെയുള്ളപുരോഗതിയിൽസംതൃപ്തിരേഖപ്പെടുത്തി. ആയിരംഡോളർകൊടുത്ത്ഗ്രാന്‍റ്സ്പോണ്‍സർഷിപ്പ്ഏറ്റെടുക്കുന്നവ്യക്തിയ്ക്ക്സുവനീറിൽഅംഗീകാരവുംകോണ്‍ഫറൻസ്വേളയിൽആശംസയുംലഭിക്കുംഎന്നാൽഅതിലുപരിയായിനോർത്ത്ഈസ്റ്റ്അമേരിയ്ക്കൻഭദ്രാസനത്തിന്‍റെഒരുമിനിസ്ട്രിയായഫാമിലിആൻഡ്യൂത്ത്കോണ്‍ഫറൻസിന്‍റെനടത്തിപ്പിൽവേണ്ടകൈത്താങ്ങൽനൽകുന്നഇവർസഭയ്ക്കുവേണ്ടിമഹത്തായസേവനമാണ്ചെയ്യുന്നതെന്ന്ഇവരെഉദ്ധരിച്ചുകൊണ്ട്കോഓർഡിനേറ്റർവർഗീസ്എം.ഡാനിയേൽപറഞ്ഞു. രണ്ട്രീതിയിൽഗ്രാന്‍റ്സ്പോണ്‍സർആകുവാൻസാധിയ്ക്കും. പത്ത്റാഫിൾടിക്കറ്റുകൾഒന്നിച്ചെടുക്കുന്നതുവഴിയും, അഞ്ച്റാഫിൾടിക്കറ്റുകളുംസുവനീറിൽഒരുഫുൾപേജ്പരസ്യംഎടുക്കുന്നതുവഴിയും. ഇതുവരെ19 പേർഗ്രാന്‍റ്സ്പോണ്‍സർമാർആയിട്ടുള്ളത്. മാത്യുവർഗീസ്ആൻഡ്മേരിവർഗീസ് (സെന്‍റ്ഗ്രീഗോറിയോസ്എൽമോണ്ട്) രാജൻജോർജ്ആൻഡ്ജെയിംസ്ജോർജ് (സെന്‍റ്ഗ്രീഗോറിയോസ്എൽമോണ്ട്), ഡോ. ഫിലിപ്പ്ജോർജ്ആൻഡ്ഷൈലജോർജ് (സെന്‍റ്ജോർജ്ഓർത്തഡോക്സ്വെസ്റ്റ്ചെസ്റ്റർ, പോർട്ട്ചെസ്റ്റർ) കുഞ്ഞൂഞ്ഞമ്മവർഗീസ് …

Family and Youth Conference Read More

സുശീല വർഗീസ് നിര്യാതയായി

പ്രമുഖ വ്യവസായിയും വി.കെ. വീസ് കാറ്ററേഴ്സ് ഉടമയും കണ്ടനാട് സെന്റ്. മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗവുമായ കണ്ട നാട് വൈശ്യംപറമ്പിൽ വി. കെ. വർഗീസിന്റെ സഹധർമ്മിണി സുശീല വർഗീസിന്റെ ( റിട്ട. തഹസീൽദാർ ) കർത്താവിൽ നിദ്രപ്രാപിച്ചു.

സുശീല വർഗീസ് നിര്യാതയായി Read More

അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ്

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ,് ജനുവരി 26-ന് വെളളിയാഴ്ച ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തില്‍ വച്ച് നടന്നു. പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മപ്പെരുന്നാളിനെ തുടര്‍ന്ന് …

അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ് Read More

വാങ്ങിപ്പോയവർക്ക് കക്ഷിവഴക്കില്ല

കോട്ടയം പുത്തൻപള്ളി – മലങ്കര ഓർത്തഡോക്സ് സഭയുടെ സെൻട്രൽ ഭദ്രാസനത്തിൽ ഉൾപ്പെട്ട ദൈവാലയം, പരിശുദ്ധ കാതോലിക്കാ ബാവായുടെ നേരിട്ടുള്ള ഭരണത്തിൽ ഉള്ള ദൈവാലയം, ചെറിയപള്ളി മഹായിടവകയുടെ നിയന്ത്രണത്തിലുള്ള ദൈവാലയം, ചെറിയപള്ളി, താഴത്തങ്ങാടി, കാരാപ്പുഴ തുടങ്ങിയ ഇടവകക്കാരുടെ സെമിത്തേരിയുള്ള ദൈവാലയം, ഇതിലെല്ലാമുപരി ഇവിടെ …

വാങ്ങിപ്പോയവർക്ക് കക്ഷിവഴക്കില്ല Read More

ഇന്ത്യൻ ഓർത്തഡോൿസ് ഫാമിലി കോൺഫറൻസ് ലോഗോ പ്രകാശനം നടത്തി

അയർലൻഡ്: ഇന്ത്യൻ ഓർത്തഡോൿസ് ചർച് (അയർലൻഡ് റീജിയൺ)ഫാമിലി കോൺഫറൻസിന്റെ മൂന്നോടിയായി ലോഗോ പ്രകാശനം റെവ :ഫാദർ സഖറിയാ ജോർജ്ജ് നിർവ്വഹിച്ചു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോൿസ് ചർച് ,വാട്ടർഫോർഡിൽ കുർബ്ബാനാനന്തരം നടന്ന ചടങ്ങിൽ സെക്രട്ടറി സിജു റ്റി.അലക്സിന്റെയും ,ട്രസ്റ്റീ ഷാജി മത്തായിയുടെയും …

ഇന്ത്യൻ ഓർത്തഡോൿസ് ഫാമിലി കോൺഫറൻസ് ലോഗോ പ്രകാശനം നടത്തി Read More

കെ.സി.സി. യുടെ അംഗത്വ വിതരണം മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നുവോ / ഫാ. ഡോ. റജി മാത്യു

[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2018/02/Believers-Admission-2016.pdf” title=”Believers Admission 2016″] കെ.സി.സി. യുടെ അംഗത്വ വിതരണം മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നുവോ / ഫാ. ഡോ. റജി മാത്യു

കെ.സി.സി. യുടെ അംഗത്വ വിതരണം മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നുവോ / ഫാ. ഡോ. റജി മാത്യു Read More

ബഥനി ശതാബ്ദി സര്‍വ്വമത സമ്മേളനം

https://www.facebook.com/catholicatenews.in/videos/1410507309059656/ ബഥനി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷം: സ്നേഹ സംഗമമായി സർവമത സമ്മേളനം ബഥനി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷം: സ്നേഹ സംഗമമായി സർവമത സമ്മേളനം കുന്നംകുളം ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ ആദ്യ സന്ന്യാസ സമൂഹമായ ബഥനി ആശ്രമത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി …

ബഥനി ശതാബ്ദി സര്‍വ്വമത സമ്മേളനം Read More

തൃക്കുന്നത്ത് സെമിനാരിയിൽ മാർ നിക്കോളവാസ് വി. കുർബാന അർപ്പിച്ചു

തൃക്കുന്നത്ത് സെമിനാരിയിൽ ഇന്ന് അമേരിക്കൻ ഭദ്രാസന അധിപൻ സഖറിയ മാർ നിക്കോളവാസ് വി. കുർബാന അർപ്പിച്ച് പിതാക്കന്മാരുടെ കബറിങ്കൽ ധൂപം വച്ചു.

തൃക്കുന്നത്ത് സെമിനാരിയിൽ മാർ നിക്കോളവാസ് വി. കുർബാന അർപ്പിച്ചു Read More