രാജൻവാഴപ്പള്ളിൽ
ന്യുയോർക്ക്: നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസഫാമിലിആന്റ്യൂത്ത്കോണ്ഫറൻസിന്റെഇടവകതലരജിസ്ട്രേഷൻകിക്കോഫുകൾവിജയകരമായിനടക്കുന്നു. ഭദ്രാസനകൗണ്സിൽകോണ്ഫറൻസ്എക്സിക്യൂട്ടീവ്കമ്മിറ്റി, ഫിനാൻസ്, സുവനീർകമ്മിറ്റിഎന്നിവയുടെനേതൃത്വത്തിൽപ്രതിനിധികൾഇടവകകൾസന്ദർശിച്ചുവരികയാണ്.
നാലിന്നാലുഇടവകകളാണ്അംഗങ്ങൾസന്ദർശിച്ചത്.സെന്റ്ഗ്രീഗോറിയോസ് (പാർക്ക്ഹിൽഅവന്യു) യോങ്കേഴ്സിൽനടന്നചടങ്ങിൽഫാ. നൈനാൻറ്റി. ഈശോവിവരണംനൽകി.മാത്യുവർഗീസ്, ജോണ്താമരവേലിൽ, തോമസ്വർഗീസ്, കുറിയാക്കോസ്തര്യൻഎന്നിവരെകൗണ്സിൽഅംഗമായസജൻമാത്യുപരിചയപ്പെടുത്തി. മാത്യുവർഗീസ്രജിസ്ട്രേഷനെക്കുറിച്ചുംതോമസ്വർഗീസ്സുവനീറിനെക്കുറിച്ചുംറാഫിളിനെക്കുറിച്ചുംസംസാരിച്ചു.വർഗീസ്മാന്പിള്ളിൽഗ്രാന്റ്സ്പോണ്സർആകുകയുംടിക്കറ്റുകൾവിതരണംചെയ്യുകയുംചെയ്തു.ഇരുപതുകുടുംബങ്ങൾകോണ്ഫറൻസിൽരജിസ്റ്റർചെയ്തു.
സെന്റ്ജോർജ്ഓർത്തഡോക്സ് (വെസ്റ്റ്ചെസ്റ്റർപോർട്ട്ചെസ്റ്റർ) ഇടവകയിൽനടന്നചടങ്ങിൽഭദ്രാസനകൗണ്സിൽഅംഗംസജിഎം. പോത്തൻ, ഫിനാൻസ്സുവനീർകമ്മിറ്റിഅംഗങ്ങളായടറൻസണ്തോമസ്, ഐസക്ക്ചെറിയാൻ (കൊച്ചുമോൻ) മുൻസഭാമാനേജിംഗ്കമ്മിറ്റിഅംഗങ്ങളായപോൾകറുകപ്പള്ളിൽ, ഫിലിപ്പോസ്ഫിലിപ്പ്, മുൻകോണ്ഫറൻസ്ട്രഷറാറായിരുന്നജീമോൻവർഗീസ്എന്നിവർസന്നിഹിതരായിരുന്നു. റവ. ഡോ. ജോർജ്കോശിസ്വാഗതംചെയ്യുകയുംകോണ്ഫറൻസിനുവേണ്ടസഹായസഹകരണങ്ങൾഅഭ്യർത്ഥിക്കുകയുംചെയ്തു
സജിഎം. പോത്തൻരജിസ്ട്രേഷനെക്കുറിച്ചുംസൗജന്യനിരക്ക്പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുംസംസാരിച്ചു.ഭദ്രാസനത്തിന്റെഎല്ലാമിനിസ്ട്രിയിലുംപോർട്ട്ചെസ്റ്റർഇടവകനേതൃനിരയിലാണെന്ന്പീലിപ്പോസ്ഫിലിപ്പ്ഓർമ്മപ്പെടുത്തി.ഫിനാൻസ്.സുവനീർകമ്മിറ്റിചെയർഎബികുറിയാക്കോസ്റാഫിളിനെക്കുറിച്ചുംസുവനീറിനെക്കുറിച്ചുംസംസാരിച്ചു.ഗ്രാന്റ്സ്പോണ്സർമാരായതോമസ്കോശി, വത്സാകോിശിഎന്നിവർക്ക്നന്ദിരേഖപ്പെടുത്തുകയുംചെയ്തു.കൊച്ചുമ്മൻറ്റി. ജേക്കബ്, പോത്തൻതങ്കൻ, ഫിലിപ്പ്ജോർജ്എന്നിവർആയിരംഡോളറിന്റെവീതംടിക്കറ്റ്വാങ്ങിഗ്രാന്റ്സ്പോണ്സർമാർആയി.അവരോടുള്ളനന്ദിയുംഎബികുറിയാക്കോസ്അറിയിക്കുകയുണ്ടായി.ആദ്യമായികോണ്ഫറൻസിലേക്ക്രജിസ്റ്റർകുടുംബങ്ങളെഏബ്രഹാംമണപ്പുറത്ത്യോഗത്തിൽപരിചയപ്പെടുത്തി.(അബുഏബ്രഹാംആന്റ്ഫാമിലി, അനിൽചെറിയാൻആന്റ്ഫാമിലി).ഫാ. ജോർജ്കോശിടിക്കറ്റ്വാങ്ങുകയുംരജിസ്ട്രേഷൻഫോം സജിപോത്തനുനൽകികൊണ്ട്രജിസ്ട്രേഷന്റെകിക്ക്ഓഫുംറാഫിളിന്റെവിതരണോദ്ഘാടനവുംനിർവ്വഹിച്ചു.
ഫിലഡൽഫിയസെന്റ്തോമസ്ഓർത്തഡോക്സ് (അണ്റുഅവന്യൂ) ഇടവകയിൽനടന്നചടങ്ങിൽഫാ. എം.കെ. കുറിയാക്കോസ്ഏവരേയുംസ്വാഗതംചെയ്തുവിവരണങ്ങൾനൽകി.ഫാ. എബിപൗലോസ്വിശുദ്ധകുർബാനഅർപ്പിച്ചു.ചടങ്ങിൽഡോ. റോബിൻമാത്യു, ജോബിജോണ്, ജോണ്വർഗീസ്, സണ്ണിവർഗീസ്, ഷൈനിരാജു, മെറീനാമാത്യു, ഫിലിപ്പ്മാത്യു, രാജൻപടിയറ, റഞ്ചുപടിയറ, കൃപയാവർഗീസ്എന്നിവർസന്നിഹിതരായിരുന്നു.
ഫാ. എം.കെ.കുറിയാക്കോസിൽനിന്നുംരജിസ്ട്രേഷൻഫോം വാങ്ങിരാജൻപടിയറരജിസ്ട്രേഷന്റെകിക്ക്ഓഫ്നിർവ്വഹിച്ചു. റാഫിൾടിക്കറ്റിന്റെവിതരണോദ്ഘാടനംഫിലിപ്പ്വർഗീസ്നിർവ്വഹിച്ചു.ഫാ. സുജിത്തോമസ്, ഏലിയാസ്ഐസക് (ട്രസ്റ്റി) എന്നിവർഗ്രാന്റ്സ്പോണ്സർമാർആകുകയുംസുവനീറിലേക്കുള്ളആശംസകളുംപരസ്യങ്ങളുംനൽകി.എഴുപതിലധികംടിക്കറ്റുകൾഅംഗങ്ങൾക്ക്വിതരണംചെയ്യുകയുംചെയ്തു.
ബെൻസേലംസെന്റ്ഗ്രീഗോറിയോസിൽനിന്നുംമറ്റൊരുവിജയഗാഥകൂടിരചിക്കുവാൻസാധിച്ചു.സഭാമാനേജിങ്കമ്മിറ്റിഅംഗംജോസഫ്ഏബ്രഹാം, ഫിനാൻസ്കമ്മിറ്റിഅംഗങ്ങളായവർഗീസ്ഐസക്, യോഹന്നാൻശങ്കരത്തിൽഎന്നിവർആസൂത്രണംചെയ്തതനുസരിച്ച്ജനറൽസെക്രട്ടറിജോർജ്തുന്പയിൽ, കമ്മിറ്റിഅംഗങ്ങളായഫിലിപ്പ്തങ്കച്ചൻ, നിതിൻഏബ്രഹാംഎന്നിവർചടങ്ങിൽസന്നിഹിതരായിരുന്നു. ഫാ. വി.എം. ഷിബുയോഗത്തിൽഅധ്യക്ഷതവഹിച്ചുഏവരെയുംസ്വാഗതംചെയ്ത്ജോർജുതുന്പയിലിനെകോണ്ഫറൻസിന്റെസന്ദേശങ്ങൾനൽകുവാനായിക്ഷണിച്ചു.
ജോർജ്തുമ്പയിൽഫണ്ട്ശേഖരണത്തെകുറിച്ചുംരാജിസ്ട്രേഷനെകുറിച്ചുംസംസാരിച്ചു.കഴിഞ്ഞകാലങ്ങളിലെഎല്ലാസഹായസഹകരണങ്ങൾക്കുംനന്ദിപറഞ്ഞു. കഴിഞ്ഞകോൺഫറൻസിൽഫാ. ഷിബുഅവതരിപ്പിച്ചകഥാപ്രസംഗത്തെപ്രകീർത്തിക്കുകയുംചെയ്ത്ഒരിക്കൽകുടിനന്ദിഅറിയിച്ചു.രജിസ്ട്രേഷൻഫോംഫാ.ഷിബുവിന്നൽകിയോഹന്നാൻശങ്കരത്തിൽരജിസ്ട്രേഷൻറെകിക്ക്ഓഫ്നിർവഹിച്ചു,
ജോസഫ്ഏബ്രഹാം, സാറാമ്മജോസഫ്, പോൾമത്തായി/ ജോആൻമത്തായിഎന്നിവർഗ്രാൻറ്സ്പോൺസർമാർആകുകയുംചെക്ക്ഫാ. ഷിബുവിനെഏൽപ്പിക്കുകയുംചെയ്തു.സുവനീറിലേക്കുള്ളആശംസകളുംപരസ്യങ്ങളുംലഭിച്ചു. കഴിഞ്ഞവർഷത്തേതിലുംകൂടുതൽഅംഗങ്ങൾകോൺഫറൻസിൽപങ്കെടുക്കുമെന്ന്അറിയിക്കുകയുംചെയ്തു.