യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്തായെ സ്വീകരിച്ചു

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഹാശ ആഴ്ച്ച ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്തായെ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ലെനി പി. …

യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്തായെ സ്വീകരിച്ചു Read More

കുടുംബ നവീകരണ ധ്യാനം തിങ്കൾ ചൊവ്വ ദിനങ്ങളിൽ

  അൻപതു നോമ്പിന്റെ ചൈതന്യം ഹൃദയത്തിൽ സ്വാംശീകരിച്ചുകൊണ്ട് ക്രിസ്തീയ കുടുംബ ജീവിതത്തിൻറെ അനുഗ്രഹങ്ങളും പാളിച്ചകളും വിലയിരുത്തി ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി കരേറ്റികൊണ്ട് കർത്താവിന്റെ പീഡാനുഭവത്തിനും കുരിശുമരണത്തിനും പുനരുദ്ധാനത്തിനും ഒരുക്കുവാനുള്ള നോമ്പ് കാല കുടുംബ നവീകരണ ധ്യാനം 2018 മാർച്ച് 26 …

കുടുംബ നവീകരണ ധ്യാനം തിങ്കൾ ചൊവ്വ ദിനങ്ങളിൽ Read More

ഡബ്ലിന്‍ സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ പീ‌ഡാനുഭവ ശുശ്രൂഷകള്‍

ലൂക്കന്‍ (ഡബ്ലിന്‍) സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴച ശുശ്രൂഷകള്‍ വികാരി വെരി. റവ. ഫാ. ടി. ജോര്‍ജിന്‍റെയും, വെരി. റവ. ഫാ. ജേക്കബ് പി. ഫിലിപ്പ് കോര്‍ എപ്പിസ്കോപ്പായുടെയും സംയുക്ത കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നതായിരിക്കും. മാര്‍ച്ച് …

ഡബ്ലിന്‍ സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ പീ‌ഡാനുഭവ ശുശ്രൂഷകള്‍ Read More

1932-ലെ വി. മൂറോന്‍ കൂദാശ: പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവായുടെ കല്പന

ഒരു കല്‍പന നമ്പര്‍ 465 സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശസംപൂര്‍ണ്ണനുമായ ത്രിയേകദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി) വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരസ്ത്യസിംഹാസനത്തിന്മേല്‍ ആരൂഢനായി ബലഹീനനായ രണ്ടാമത്തെ ഗീവറുഗീസ് എന്നു അഭിധാനമുള്ള ബസ്സേലിയോസ് കാതോലിക്കാ (മുദ്ര) ശരീരങ്ങളെ ജീവിപ്പിക്കുന്നവനും, ആത്മാക്കളുടെ രക്ഷിതാവുമായ നമ്മുടെ കര്‍ത്താവിന്‍റെ …

1932-ലെ വി. മൂറോന്‍ കൂദാശ: പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവായുടെ കല്പന Read More

വിശുദ്ധ മൂറോന്‍ കൂദാശയുടെ പ്രാധാന്യം / പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ

കിഴക്കന്‍ സഭകള്‍ പ്രത്യേക പ്രാധാന്യം കൊടുക്കുന്ന ഒരു കര്‍മ്മമാണു മൂറോന്‍ കൂദാശ. പടിഞ്ഞാറന്‍ സഭകളില്‍ മൂറോന്‍ തൈലം ഉണ്ടെങ്കിലും അതിന്‍റെ കൂദാശയ്ക്ക് അവര്‍ അത്ര വലിയ പൊതുപ്രാധാന്യം കൊടുക്കുന്നില്ല. കിഴക്കന്‍ സഭകളിലാകട്ടെ ഒരു സഭയുടെ ഐക്യത്തിന്‍റെയും പൂര്‍ണതയുടെയും പ്രതീകമായി ഇതിനെ പരിഗണിക്കുന്നു. …

വിശുദ്ധ മൂറോന്‍ കൂദാശയുടെ പ്രാധാന്യം / പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ Read More

മൂറോന്‍ കൂദാശ: ഒരു നാഴികക്കല്ല് / ഫാ. ടി. ജെ. ജോഷ്വ

പത്തു വര്‍ഷങ്ങള്‍ക്കുശേഷം മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പരിശുദ്ധ മൂറോന്‍ വീണ്ടും കൂദാശ ചെയ്യപ്പെടുകയാണ്. മുമ്പു പല പ്രാവശ്യം പഴയസെമിനാരി ചാപ്പലില്‍ വച്ചാണു നടത്തിയിട്ടുള്ളതെങ്കില്‍ ഇക്കുറി ഈ മാസം 25-നു പൗരസ്ത്യ കാതോലിക്കായുടെ ആസ്ഥാനമായ കോട്ടയം ദേവലോകം അരമന ചാപ്പലില്‍ വച്ചാണു കൂദാശ. …

മൂറോന്‍ കൂദാശ: ഒരു നാഴികക്കല്ല് / ഫാ. ടി. ജെ. ജോഷ്വ Read More

വ്യാജപ്രചരണത്തെ തിരിച്ചറിയുക / ജോയ്സ് തോട്ടയ്ക്കാട്

ഞാന്‍ ഒരു വാട്ട്സാപ്പ് ഗ്രൂപ്പില്‍ ചാറ്റ് ചെയ്തത് എന്ന് പറഞ്ഞ് എന്‍റെ പേരുള്ള ചില സ്ക്രീന്‍ ഷോട്ടുകള്‍ മാര്‍ച്ച് 18 ന് ഞായറാഴ്ച രണ്ട് വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെടുകയും ആ ഗ്രൂപ്പിലുള്ള ചില അംഗങ്ങള്‍ തന്നെ എന്നെ വിളിച്ച് ചോദിച്ച് എനിക്ക് …

വ്യാജപ്രചരണത്തെ തിരിച്ചറിയുക / ജോയ്സ് തോട്ടയ്ക്കാട് Read More

സഭാസമാധാനം കാലഘട്ടത്തിന്‍റെ ആവശ്യം / ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍എപ്പിസ്കോപ്പാ

ഒരു നൂറ്റാണ്ടിലേറെയായി മലങ്കരസഭയില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ക്കും വ്യവഹാരങ്ങള്‍ക്കും അന്ത്യം കുറിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പരസ്പരം ഛിദ്രിക്കുന്ന ഭവനം നിലനില്‍ക്കില്ല. വാശിയും വൈരാഗ്യവും ഒന്നിനും പരിഹാരമല്ല. ലോകരാഷ്ട്രങ്ങളുടെ ഇടയിലും, സഭ, സാമുദായിക ഭിന്നതകളുടെ പേരിലും ഉണ്ടായിട്ടുള്ള യുദ്ധങ്ങളും കലഹങ്ങളും വരുത്തിവെച്ചിട്ടുള്ള വിനകള്‍ ചരിത്രഏടുകളിലെ …

സഭാസമാധാനം കാലഘട്ടത്തിന്‍റെ ആവശ്യം / ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍എപ്പിസ്കോപ്പാ Read More

North East American Diocese Family & Youth Conference 2018

ഫാ​മി​ലികോൺഫറൻസ്: റാ​ഫി​ൾവ​ൻ വി​ജ​യ​ത്തി​ലേ​ക്ക്:      ഫാ. മാത്യുതോമസ് ഗ്രാൻഡ്സ്പോൺസർ രാജൻവാഴപ്പള്ളിൽ ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​രഓl​ർ​ത്ത​ഡോ​ക്സ്സ​ഭനോ​ർ​ത്ത് ഈ​സ്റ്റ്അ​മേ​രി​ക്ക​ൻഭ​ദ്രാ​സ​ന​ത്തി​ന്‍റെനേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നഫാ​മി​ലി,യൂ​ത്ത്കോൺഫറൻസ് ഇ​ട​വ​ക​ത​ലസ​ന്ദ​ർ​ശ​ന​ങ്ങ​ൾസ​ജീ​വ​മാ​യിമു​ന്നേ​റു​ന്നു. കോൺഫറൻസ്​ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥംന​ട​ത്തു​ന്നറാ​ഫി​ൾ ടി​ക്ക​റ്റു​ക​ളു​ടെവി​ത​ര​ണംഅ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്ന്ഫി​നാ​ൻ​സ്ചെയർപേഴ്‌സൺ എ​ബികു​ര്യാ​ക്കോ​സ്അ​റി​യി​ച്ചു. മാ​ർ​ച്ച് 18 ഞാ​യ​റാ​ഴ്ചന്യൂ​യോ​ർ​ക്കി​ലെവി​വി​ധ ദേ​വാ​ല​യ​ങ്ങ​ൾടീം ​അം​ഗ​ങ്ങ​ൾസ​ന്ദ​ർ​ശി​ച്ചു.സ​ഫേ​ണ്‍ സെ​ന്‍റ്മേ​രീ​സ്ഓ​ർ​ത്ത​ഡോ​ക്സ്ഇ​ട​വ​ക​യി​ൽന​ട​ന്ന യോ​ഗ​ത്തി​ൽവി​കാ​രിറ​വ.ഡോ. ​രാ​ജുവ​ർ​ഗീ​സ്ടീം ​ അം​ഗ​ങ്ങ​ളെസ്വാ​ഗ​തംചെ​യ്തു.കോ​ണ്‍​ഫ​റ​ൻ​സ്ജ​ന​റ​ൽ സെ​ക്ര​ട്ട​റിജോ​ർ​ജ്തുമ്പയിൽ,ഫി​നാ​ൻ​സ്ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യജോ​ബിജോൺ, ഐ​സ​ക്ചെ​റി​യാ​ൻ, ഭ​ദ്രാ​സ​നകൗ​ണ്‍​സി​ൽഅം​ഗംസ​ജിഎം. ​പോ​ത്ത​ൻ, …

North East American Diocese Family & Youth Conference 2018 Read More