ഫാമിലികോൺഫറൻസ്: റാഫിൾവൻ വിജയത്തിലേക്ക്: ഫാ. മാത്യുതോമസ് ഗ്രാൻഡ്സ്പോൺസർ
രാജൻവാഴപ്പള്ളിൽ
ന്യൂയോർക്ക്: മലങ്കരഓlർത്തഡോക്സ്സഭനോർത്ത്
ഈസ്റ്റ്അമേരിക്കൻഭദ്രാസനത്തിന്റെനേതൃത്വത്തിൽ
നടത്തപ്പെടുന്നഫാമിലി,യൂത്ത്കോൺഫറൻസ്
ഇടവകതലസന്ദർശനങ്ങൾസജീവമായിമുന്നേറുന്നു.
കോൺഫറൻസ്ധനശേഖരണാർത്ഥംനടത്തുന്നറാഫിൾ
ടിക്കറ്റുകളുടെവിതരണംഅന്തിമഘട്ടത്തിലേക്ക്
നീങ്ങുകയാണെന്ന്ഫിനാൻസ്ചെയർപേഴ്സൺ
എബികുര്യാക്കോസ്അറിയിച്ചു.
മാർച്ച് 18 ഞായറാഴ്ചന്യൂയോർക്കിലെവിവിധ
ദേവാലയങ്ങൾടീം അംഗങ്ങൾസന്ദർശിച്ചു.സഫേണ്‍
സെന്റ്മേരീസ്ഓർത്തഡോക്സ്ഇടവകയിൽനടന്ന
യോഗത്തിൽവികാരിറവ.ഡോ. രാജുവർഗീസ്ടീം
അംഗങ്ങളെസ്വാഗതംചെയ്തു.കോണ്ഫറൻസ്ജനറൽ
സെക്രട്ടറിജോർജ്തുമ്പയിൽ,ഫിനാൻസ്കമ്മിറ്റി
അംഗങ്ങളായജോബിജോൺ, ഐസക്ചെറിയാൻ,
ഭദ്രാസനകൗണ്സിൽഅംഗംസജിഎം. പോത്തൻ,
ഇടവകട്രസ്റ്റിലിജുപോൾ, സെക്രട്ടറിസ്വപ്നാജേക്കബ്,
മുൻജനറൽസെക്രട്ടറിസൂസൻവർഗീസ്,ഏരിയാ
കോർഡിനേറ്റർറജികുരീക്കാട്ടിൽ,ഘോഷയാത്രാ
കോർഡിനേറ്റർജോൺവർഗീസ്(സജി)എന്നിവർ
സന്നിഹിതരായിരുന്നു.
ഭദ്രാസനകൗണ്സിൽഅംഗംസജിഎം. പോത്തൻ
ടീം അംഗങ്ങളെപരിചയപ്പെടുത്തി.ജോർജ്തുമ്പയിൽ
കോണ്ഫറൻസിനെക്കുറിച്ചുംഫണ്ട്ശേഖരണത്തെക്കുറിച്ചും
നിലവിലെരജിസ്ട്രേഷന്റെസാധ്യതയെക്കുറിച്ചും
സംസാരിച്ചു.റവ.ഡോ. രാജുവർഗീസ്,എബിടി.
ജോണിൽനിന്നുംരജിസ്ട്രേഷൻഫോംസ്വീകരിച്ചു
കൊണ്ട്രജിസ്ട്രേഷന്റെകിക്ക്ഓഫ്നിർവഹിച്ചു.
സുവനീറിലേക്കുള്ളആശംസയുടെചെക്ക്ട്രസ്റ്റിലിജു
പോളിൽനിന്നുംഐസക്ചെറിയാനുംജോൺ
വർഗീസുംചേർന്നുസ്വീകരിച്ചു.
ബ്രൂക്ലിൻസെന്റ്ബസേലിയോസ്മലങ്കരഓർത്തഡോക്സ്
ഇടവകയിൽനടന്നചടങ്ങിൽകോണ്ഫറൻസ്ട്രഷറർ
മാത്യുവർഗീസ്,ഫിലിപ്പോസ്സാമുവേൽ,ജോൺ
താമരവേലിൽഎന്നിവർസന്നിഹിതരായിരുന്നു.ടീം
അംഗങ്ങൾവി.കുർബാനയിലുംകാതോലിക്ക
ദിനാഘോഷത്തിലുംപങ്കെടുത്തു.വികാരിഫാ. ജോർജ്
മാത്യുടീംഅംഗങ്ങളെസ്വാഗതംചെയ്തുവിവരണംനൽകി.
ടീം അംഗങ്ങളോടൊപ്പംഇടവകട്രസ്റ്റിജോൺവി. ജോൺ,
സെക്രട്ടറിതോമസ്വർഗീസ്എന്നിവരുംസംബന്ധിച്ചു.
മാത്യുവർഗീസ്,ഫിലിപ്പോസ്സാമുവേൽ,ജോൺ
താമരവേലിൽഎന്നിവർരജിസ്ട്രേഷൻ,റാഫിൾ,
സുവനീർഎന്നിവയെക്കുറിച്ചുസംസാരിച്ചു.ഫാ. ജോർജ്
മാത്യുട്രഷറർമാത്യുവർഗീസിൽനിന്നുംറാഫിൾ
ടിക്കറ്റ്സ്വീകരിച്ചുകൊണ്ട്റാഫിളിന്റെ
വിതരണോദ്ഘാടനംനിർവഹിച്ചു.
വാലികോട്ടേജ്സെന്റ്മേരീസ്ഓർത്തഡോക്സ്
ഇടവകയിൽഫിനാൻസ്, സുവനീർകമ്മിറ്റിചെയർ
എബികുര്യാക്കോസിന്റെനേതൃത്വത്തിൽടീം
അംഗങ്ങളായടറൻസണ്തോമസ്, വർഗീസ്ഉലഹന്നാൻ,
പോൾകറുകപ്പള്ളിൽഇടവകട്രസ്റ്റിജോയിപത്രോസ്
എന്നിവർവിശുദ്ധകുർബാനയിലുംഅതിനുശേഷം
നടന്നചടങ്ങിലുംസംബന്ധിച്ചു.ഭദ്രാസനകൗണ്‍സിൽ
അംഗമായഫാ. മാത്യൂസ്തോമസ്ഏവരേയുംസ്വാഗlതം
ചെയ്തു.എബികുര്യാക്കോസ്കോണ്ഫറൻസിനെക്കുറിച്ചും
അതിന്റെലക്ഷ്യത്തെക്കുറിച്ചുംസംസാരിച്ചു.അതോടൊപ്പം
ഏവരുടേയുംസഹായസഹകരണംഅഭ്യർത്ഥിക്കുകയും
ചെയ്തു.ഫാ. മാത്യുതോമസ്ഗ്രാന്റ്സ്പോണ്സർഷിപ്പ്
എടുത്തുകൊണ്ട്റാഫിളിന്റെവിതരണോദ്ഘാടനം
നിർവഹിച്ചു.