കോടതിവിധികള്‍ നടപ്പാക്കാനുള്ളത്: പ. കാതോലിക്കാ ബാവാ

കുവൈത്ത് സിറ്റി∙ എല്ലാ കോടതിവിധികളും നടപ്പാക്കാനുള്ളതാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ചിലത് നടപ്പാക്കുകയും മറ്റു ചിലത് നടപ്പാക്കാതിരിക്കുകയുമാണ്. അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് കുവൈത്തിൽ ഓർത്തഡോക്സ് ഇടവകകളുടെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ പ. കാതോലിക്കാ ബാവാ പറഞ്ഞു. …

കോടതിവിധികള്‍ നടപ്പാക്കാനുള്ളത്: പ. കാതോലിക്കാ ബാവാ Read More

Reception to HH Paulose II Catholicos at Kuwait

പ. ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവായും അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും കുവൈറ്റില്‍ എത്തിച്ചേർന്നപ്പോള്‍ പ. കാതോലിക്കാ ബാവായ്ക്ക്‌ കുവൈറ്റിൽ ഊഷ്മളമായ വരവേല്പ്പ്‌ നൽകി കുവൈറ്റ്‌ : ‘കുവൈറ്റ്‌ ഓർത്തഡോക്സ്‌ മഹാസമ്മേളനം’ ആശിർവദിക്കുവാൻ എത്തിച്ചേർന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോറാൻ മാർ …

Reception to HH Paulose II Catholicos at Kuwait Read More

കുവൈറ്റ്‌ ഓർത്തഡോക്സ്‌ മഹാസമ്മേളനം

 കുവൈറ്റ്‌ : കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ‘കുവൈറ്റ്‌ ഓർത്തഡോക്സ്‌ മഹാസമ്മേളന’ത്തിൽ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യാഥിതിയായിരിക്കും. കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ മാർ ദിവന്ന്യാസിയോസ്‌ …

കുവൈറ്റ്‌ ഓർത്തഡോക്സ്‌ മഹാസമ്മേളനം Read More

നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം 8-ാമത് വാര്‍ഷിക സമ്മേളനം

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം 8-ാമത് വാര്‍ഷിക സമ്മേളനം നവംബര്‍ 25-ന് ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ റാന്നി, കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെടുന്നു. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ …

നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം 8-ാമത് വാര്‍ഷിക സമ്മേളനം Read More