ആരാധനയും ആതുരസേവനവും ക്രൈസ്തവദർശനത്തിന്റെ കാതൽ: പ. കാതോലിക്കാ ബാവാ

കുവൈറ്റ്‌ : ആരാധനയും ആതുരസേവനവും ക്രൈസ്തവദർശനത്തിന്റെ കാതലാണെന്നും, പാവപ്പെട്ടവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള കടമ നിർവ്വഹിക്കുവാൻ സഭയും, സഭാജനങ്ങളും ബാധ്യസ്ഥരാണെന്നും പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ്‌ ദ്വിതിയൻ ബാവാ ആഹ്വാനം ചെയ്തു. കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകൾ സംയുക്തമായി …

ആരാധനയും ആതുരസേവനവും ക്രൈസ്തവദർശനത്തിന്റെ കാതൽ: പ. കാതോലിക്കാ ബാവാ Read More

അഖില മലങ്കര ബാലസമാജദിനാചരണം ഡിസംബര്‍ 9-ന്

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം ഡിസംബര്‍ 9-ന് ഞായറാഴ്ച സഭയിലെ എല്ലാ ദേവാലയങ്ങളിലും ബാലദിനമായി ആചരിക്കുന്നു. വി.കുര്‍ബ്ബാന മദ്ധ്യേ ബാലസമാജത്തിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും സമാജാംഗമായ ഒരു കുട്ടി “ബാലസമാജത്തിന്‍റെ പ്രസക്തി : ഇന്നലെ …

അഖില മലങ്കര ബാലസമാജദിനാചരണം ഡിസംബര്‍ 9-ന് Read More

മാന്ദാമംഗലം പള്ളിയിലെ പാരലൽ അഡ്മിനിസ്ട്രേഷൻ അവസാനിപ്പിച്ചുകൊണ്ട് കോടതി ഉത്തരവ്

തൃശൂർ ഭദ്രാസനത്തിൽ പെട്ട മാന്ദാമംഗലം പള്ളിയിലെ പാരലൽ അഡ്മിനിസ്ട്രേഷൻ നിർത്തലാക്കണം എന്ന ഓർത്തഡോസ് സഭയുടെ വാദം പള്ളി കോടതി അംഗീകരിച്ചു. വിധി ഇന്ന് മുതൽ നടപ്പിൽ വരും.

മാന്ദാമംഗലം പള്ളിയിലെ പാരലൽ അഡ്മിനിസ്ട്രേഷൻ അവസാനിപ്പിച്ചുകൊണ്ട് കോടതി ഉത്തരവ് Read More

സി. എം. ജോൺ കോർ എപ്പിസ്കോപ്പ നിര്യാതനായി

സി. എം. ജോൺ കോർ എപ്പിസ്കോപ്പ ചിലമ്പിട്ടശ്ശേരിൽ  (86)  ന്യൂജേഴ്‌സിയിൽ നിര്യാതനായി ന്യൂജേഴ്‌സി: മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ കോർഎപ്പിസ്ക്കോപ്പാ  വെരി. റവ. സി. എം. ജോൺ (ജോൺ അച്ചൻ) ന്യൂജേഴ്സിയിൽ നിര്യാതനായി. 1932-ൽ കോട്ടയത്ത് ചിലമ്പിട്ടശേരിൽ മാത്യുവിന്റെയും …

സി. എം. ജോൺ കോർ എപ്പിസ്കോപ്പ നിര്യാതനായി Read More

പുതുക്കി പണിയുന്ന തടാകം ക്രിസ്തു ആശ്രമം ചാപ്പലിൻ്റെ ശിലാസ്ഥാപന കർമ്മം ഡിസംബർ 3-ന്

കോയമ്പത്തൂർ: പുതുക്കി പണിയുന്ന തടാകം ക്രിസ്തു ആശ്രമം ചാപ്പലിൻ്റെ ശിലാസ്ഥാപന കർമ്മം ആശ്രമ വിസിറ്റർ ബിഷപ്പ് അഭി.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ ഡിസംബർ 3 തിങ്കളാഴ്ച നിർവഹിക്കും. രാവിലെ അഭി.പിതാവ് വി.കുർബാന അർപ്പിക്കും, തുടർന്ന് ശിലാസ്ഥാപന കർമ്മ ശിശ്രൂഷ …

പുതുക്കി പണിയുന്ന തടാകം ക്രിസ്തു ആശ്രമം ചാപ്പലിൻ്റെ ശിലാസ്ഥാപന കർമ്മം ഡിസംബർ 3-ന് Read More

പിറവം പള്ളിക്കേസ്: സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശം

https://www.facebook.com/malankaratv/videos/10215398840795495/ പിറവം പള്ളി തര്‍ക്കത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പോ ? ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ശബരിമലയിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ആയിരക്കണക്കിന് പൊലിസിനെ സർക്കാർ വിന്യസിക്കുന്നുണ്ട്. എന്നാല്‍ പിറവത്ത് 200 പേർക്ക് സംരക്ഷണം നൽകാതിരിക്കാൻ പറയുന്ന ന്യായങ്ങൾ സാധാരണക്കാർക്ക് മനസിലാകുന്നില്ലെന്ന് കോടതി പറഞ്ഞു കൊച്ചി: പിറവം പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്ക കേസില്‍ സർക്കാരിന് …

പിറവം പള്ളിക്കേസ്: സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശം Read More