ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നിലപാട് ദൗര്‍ഭാഗ്യകരം: ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പളളി സെമിത്തേരികളില്‍ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍ കൈക്കൊണ്ടിരിക്കുന്ന നിലപാട് ഏറെ ദൗര്‍ഭാഗ്യകരമെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഇടവകാംഗമല്ലാത്ത ആര്‍ക്കും ഇടവകപളളി സെമിത്തേരിയില്‍ മൃതശരീരം സംസ്‌കരിക്കപ്പെടുവാന്‍ അവകാശമില്ലെന്ന് 2017 ലെ …

ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നിലപാട് ദൗര്‍ഭാഗ്യകരം: ഓര്‍ത്തഡോക്‌സ് സഭ Read More

ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ്: മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​യി

രാജൻ വാഴപ്പള്ളിൽ   വാ​ഷിം​ഗ്ട​ണ്‍ ഡി​സി: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ വി​ര​ൽ​ത്തു​ന്പി​ൽ എ​ത്തു​ന്നു. കോ​ണ്‍​ഫ​റ​ൻ​സി​നെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു കൊ​ണ്ടു​ള്ള മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​യ​താ​യി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ചെ​റി​യാ​ൻ പെ​രു​മാ​ൾ അ​റി​യി​ച്ചു. കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി …

ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ്: മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​യി Read More

അനുശോചനം അറിയിച്ചു

ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകൻ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ അകാല നിര്യാണത്തിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ …

അനുശോചനം അറിയിച്ചു Read More

Malankara Association on 1951 May 17 at Kottayam MD Seminary

  1951 മെയ് 17-ന് കോട്ടയം എം.ഡി. സെമിനാരിയില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന്‍ യോഗത്തിന്‍റെ വാര്‍ത്ത പൗരധ്വനി പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. ഈ  അസോസിയേഷന്‍ യോഗമാണ് ആദ്യമായി മലങ്കര സഭാ ഭരണഘടന ഭേദഗതി  ചെയ്തത്. മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടന (1951)

Malankara Association on 1951 May 17 at Kottayam MD Seminary Read More

മൃതശരീരം വച്ചു വിലപേശുന്നതുകൊണ്ട് കോടതിവിധികള്‍ മറികടക്കാനാവില്ല: മാർ ദീയസ്കോറോസ്

കോടതിവിധികള്‍ മറികടക്കുവാന്‍ മൃതശരീരങ്ങള്‍ വച്ച് വിലപേശുന്ന തന്ത്രമാണ് പാത്രിയര്‍ക്കീസ് വിഭാഗം അവലംബിക്കുന്നത് എന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ സുന്നഹദേസ് സെക്രട്ടറി അഭി. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. സെമിത്തേരികള്‍ ആര്‍ക്കും കൈവശപ്പെടുത്താനാവില്ലെന്നും, അവ ഇടവകാംഗങ്ങളുടെ ഉപയോഗത്തിനായി നിലനിര്‍ത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. നിയമപരമായി …

മൃതശരീരം വച്ചു വിലപേശുന്നതുകൊണ്ട് കോടതിവിധികള്‍ മറികടക്കാനാവില്ല: മാർ ദീയസ്കോറോസ് Read More

സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ / സഖേർ

എഡിറ്റോറിയൽ – മലങ്കര സഭാ മാസിക (July 2019) ———————————————————————— സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ എന്നതും നീതി നിമിത്തം ഉപദ്രവമേല്ക്കുന്നവർ ഭാഗ്യവാന്മാർ എന്നതും ഗിരിഗീതയിലെ വചനങ്ങളാണ്‌. നീതിപൂർവ്വമായ സമാധാനമാണ്‌ ശാശ്വതമായിത്തീരുക എന്നൊരു നിലപാടാണ്‌ മലങ്കരസഭയുടേത്. ഉപരിപ്ളവങ്ങളായ പ്രഹസനങ്ങൾക്കതീതമായി വ്യവസ്താപിതവും ക്രമബദ്ധവുമായ സമാധാനത്തിനു …

സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ / സഖേർ Read More

പ. കാതോലിക്ക ബാവയ്ക്കു സ്വീകരണവും ഇടവകയുടെ ഇരുപതാം വാര്‍ഷികവും

വിശുദ്ധ മാര്‍ത്തോമ ശ്ലീഹായുടെ സിംഹാസനത്തില്‍ അഭിഷിക്തനായിരിക്കുന്നു കിഴക്കിന്‍റെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വീതിയന്‍ ബാവയ്ക്ക് റോക്ക്ലാന്‍ഡ് സെന്‍റ് മേരീസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഊഷ്മള സ്വീകരണം നല്‍കുന്നു. ജൂലൈ 14-ാം തീയതി ഞായറാഴ്ച എട്ടരമണിക്ക് ദേവാലായങ്കണത്തില്‍ എത്തിച്ചേരുന്ന …

പ. കാതോലിക്ക ബാവയ്ക്കു സ്വീകരണവും ഇടവകയുടെ ഇരുപതാം വാര്‍ഷികവും Read More

മലയാളിയുടെ ആര്‍ത്തിയ്ക്ക് ഒരു കുറവുമില്ലേ / സഖറിയ ജേക്കബ്

മലയാളിയുടെ ആര്‍ത്തിയ്ക്ക് ഒരു കുറവുമില്ലേ / സഖറിയ ജേക്കബ് [pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2019/07/malayaliyude-arthi….pdf” title=”malayaliyude arthi…”]

മലയാളിയുടെ ആര്‍ത്തിയ്ക്ക് ഒരു കുറവുമില്ലേ / സഖറിയ ജേക്കബ് Read More