കോൺഫറൻസ് ക്രോണിക്കിൾ പ്രസിദ്ധീകരണത്തിന് ഒരുങ്ങി

 രാജൻ വാഴപ്പള്ളിൽ വാഷിങ്ടൻ ഡിസി: പെൻസിൽവേനിയയിലെ പോക്കോണോസ് കലഹാരി റിസോർട്ട്സ് ആൻഡ് കൺവൻഷൻ സെന്‍ററിൽ ജൂലൈ 17 മുതൽ 20 വരെ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്‍റെ വിശേഷങ്ങൾ ലഭ്യമാക്കുന്നതിനായി കോൺഫറൻസ് ക്രോണിക്കിൾ എന്ന …

കോൺഫറൻസ് ക്രോണിക്കിൾ പ്രസിദ്ധീകരണത്തിന് ഒരുങ്ങി Read More

ഫാ. തോമസ് പി. യോഹന്നാൻ നിര്യാതനായി

മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികനും തുമ്പമൺ ഭദ്രാസനത്തിലെ കുമ്പഴ മാർ ശെമവൂൻ ദസ്തുനി ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗവുമായ പ്രൊഫ. ഫാ. തോമസ് പി.യോഹന്നാൻ (കുമ്പഴ നെടുമ്പുറത്ത് വീട്, വെട്ടൂർ) ദൈവസന്നിധിയിലേക്ക് എടുക്കപ്പെട്ടു. ബ്രഹ്മവാർ ഭദ്രാസനത്തിൽ കണ്ണൂർ കാസർകോട് അതിർത്തിയിലെ ഏറ്റുകുടുക്ക …

ഫാ. തോമസ് പി. യോഹന്നാൻ നിര്യാതനായി Read More

വരിക്കോലി പള്ളിയിലെ പോലീസ് നടപടിയില്‍ ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധിച്ചു

  വരിക്കോലി സെ. മേരീസ് പള്ളിയില്‍ വെള്ളിയാഴ്ച നടന്ന സംസ്‌ക്കാരത്തെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വൈദികനെയും വിശ്വാസികളെയും പ്രതിചേര്‍ത്ത് കള്ളക്കേസുകള്‍ ഉണ്ടാക്കുവാന്‍ പോലീസ് നടത്തുന്ന ശ്രങ്ങള്‍ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ ശക്തമായി പ്രതിഷേധിച്ചു. പോലീസ് സ്വയം ഏറ്റെടുത്ത് നടത്തിയ സംസ്‌ക്കാരം കോടതി …

വരിക്കോലി പള്ളിയിലെ പോലീസ് നടപടിയില്‍ ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധിച്ചു Read More

സഭാ ഭരണഘടന പ്രകാരം നിയമിതനായ വൈദീകൻ മാത്രമേ സംസ്കാര ചടങ്ങുകൾ നടത്താവൂ: ഹൈക്കോടതി

മലങ്കര സഭയുടെ പള്ളികളിൽ 1934-ലെ ഭരണഘടനാ പ്രകാരം നിയമിച്ച വൈദീകൻ മാത്രമേ ശവസംസ്കാര ചടങ്ങുകൾ നടത്താവൂ എന്ന് ബഹുമാനപ്പെട്ട കേരളം ഹൈക്കോടതി. കായംകുളം കാദീശാ,തൃശൂർ മാന്ദാമംഗലം എന്നീ പള്ളികളിലെ യാക്കോബായ വിഭാഗത്തിന്റെ സംസ്കരാര ചടങ്ങുകൾക്ക് അനുമതിതേടി സമർപ്പിച്ച ഹർജികളാണ് കോടതിയുടെ വിവിധ …

സഭാ ഭരണഘടന പ്രകാരം നിയമിതനായ വൈദീകൻ മാത്രമേ സംസ്കാര ചടങ്ങുകൾ നടത്താവൂ: ഹൈക്കോടതി Read More

വൈദികരുടെ ശമ്പള പരിഷ്കരണം: സമതിയെ നിയമിച്ചു

മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദികരുടെ ശമ്പള പരിഷ്കരണത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള സമിതിയെ പരിശുദ്ധ കാതോലിക്കാ ബാവ നിയമിച്ചു. അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനി അദ്ധ്യക്ഷനായ സമിതിയിൽ അഭിവന്ദ്യരായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. യൂഹാനോൻ മാർ …

വൈദികരുടെ ശമ്പള പരിഷ്കരണം: സമതിയെ നിയമിച്ചു Read More

സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം: മലങ്കര സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റേത് ഒരേ സമീപനം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സമവായത്തിലൂടെ വിധി നടപ്പാക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ കോടതി വിധി …

സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്: മുഖ്യമന്ത്രി Read More

പ. കാതോലിക്കാ ബാവായുടെ പത്രസമ്മേളനം

https://www.facebook.com/moscmediawing/videos/2425718314326159/ കോട്ടയം ദേവലോകം അരമനയിൽ പരി .കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ നടത്തുന്ന പത്രസമ്മേളനം

പ. കാതോലിക്കാ ബാവായുടെ പത്രസമ്മേളനം Read More

ഓ.വി.ബി.എസിന്‌ വർണ്ണശബളമായ സമാപനം

സെന്റ്‌ ഗ്രീഗോറിയോസ്‌ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസിന്‌ വർണ്ണശബളമായ സമാപനം കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ ജൂബിലി വേദമഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ സ്ക്കൂൾ 2019-ന്‌ സമാപനം കുറിച്ചു. നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയാങ്കണത്തിൽ നടന്ന …

ഓ.വി.ബി.എസിന്‌ വർണ്ണശബളമായ സമാപനം Read More

സുപ്രിംകോടതി വിധി സഭാ സമാധാനത്തിനുള്ള ഉപാധിയാകണം / പ. കാതോലിക്കാ ബാവാ

ബഹു. സുപ്രീം കോടതിയില്‍ നിന്ന് ഇന്നുണ്ടായ വിധി ശാശ്വത സഭാ സമാധാനത്തിനു വഴിയൊരുക്കുമെന്ന് പ്രത്യാശിക്കുന്നതായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. 1958 ലെയും 1995 ലെയും 2017 ലെയും വിധികള്‍ ഒരേ ദിശയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത് …

സുപ്രിംകോടതി വിധി സഭാ സമാധാനത്തിനുള്ള ഉപാധിയാകണം / പ. കാതോലിക്കാ ബാവാ Read More