മാര്‍ത്തോമ്മാ ശ്ലീഹായുടെ വിശുദ്ധ പാരമ്പര്യത്തിലേയ്ക്ക് തിരികെ വരിക / ഡോ. ഗീവറുഗീസ് യൂലിയോസ്

ഏകവും വിശുദ്ധവും കാതോലികവും അപ്പോസ്തോലികവുമായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ഡോ. ഗീവറുഗീസ് യൂലിയോസ് മെത്രാപ്പോലീത്താ ഏകദേശം ഒരു തലമുറ കഴിയുമ്പോള്‍, 33 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അഥവാ ഇപ്പോള്‍ സഭാമക്കളായി വി. മാമോദീസാ സ്വീകരിക്കുന്നവര്‍ അവരുടെ യൗവനത്തില്‍ എത്തുമ്പോള്‍ 2052-ല്‍ ദൈവകൃപയാല്‍ …

മാര്‍ത്തോമ്മാ ശ്ലീഹായുടെ വിശുദ്ധ പാരമ്പര്യത്തിലേയ്ക്ക് തിരികെ വരിക / ഡോ. ഗീവറുഗീസ് യൂലിയോസ് Read More

ലി​ൻ​ഡ​ൻ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ മു​പ്പ​താം വാ​ർ​ഷി​ക​വും കാ​തോ​ലി​ക്കാ ദി​നാ​ച​ര​ണ​വും

രാജൻ വാഴപ്പള്ളിൽ വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലി​ൻ​ഡ​ൻ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ മു​പ്പ​താം വാ​ർ​ഷി​ക സ​മ്മേ​ള​ന​വും കാ​തോ​ലി​ക്കാ ദി​നാ​ച​ര​ണ​വും ജൂ​ലൈ 13 ശ​നി​യാ​ഴ്ച വി. ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം മ​ല​ങ്ക​ര സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ പ​രി. ബ​സേ​ലി​യോ​സ് പൗ​ലോ​സ് ദ്വി​തി​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ൽ …

ലി​ൻ​ഡ​ൻ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ മു​പ്പ​താം വാ​ർ​ഷി​ക​വും കാ​തോ​ലി​ക്കാ ദി​നാ​ച​ര​ണ​വും Read More

ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ നാര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി

ആത്മീയതയുടെ ധന്യമുഹൂര്‍ത്ത സാക്ഷ്യവുമായി ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ ജോര്‍ജ് തുമ്പയില്‍ ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറിയായി ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാനമൊഴിഞ്ഞ ഫാ. സുജിത് തോമസിന്‍റെ സ്ഥാനത്തേക്ക് ഇക്കഴിഞ്ഞ ഭദ്രാസന അസംബ്ലിയില്‍ …

ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ നാര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി Read More

നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

North East American Diocese Family & Youth Conference 2019: Supplement രാജൻ വാഴപ്പള്ളിൽ വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ജൂ​ലൈ 17 മു​ത​ൽ 20 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ പോ​ക്കോ​ണോ​സ് കലഹാരി  റി​സോ​ർ​ട്ട്സ് ആ​ൻ​ഡ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ …

നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി Read More

സഭാമക്കളുടെ വിശ്വാസ തീക്ഷ്ണതയില്‍ അഭിമാനം: മാര്‍ നിക്കോളോവോസ്

മിഡ്ലാന്‍ഡ് പാര്‍ക്ക്: അത്യാധുനികതയുടെ ധാരാളിത്തത്തിലും ജീവിത സൗകര്യങ്ങളുടെ നടുവിലും ജീവിക്കുമ്പോഴും സഭയെയും വിശ്വാസത്തെയും പറ്റിയുള്ള ഭദ്രാസന ജനങ്ങളുടെ കാഴ്ചപ്പാട് തികച്ചും ശ്ലാഘനീയമാണെന്ന് സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. ഇവിടെ ജീവിക്കുവാന്‍ നമുക്കു ദൈവം വഴിയൊരുക്കി തന്നു. അഭിമാനപുരസരം പറയട്ടെ, ഇവിടുത്തെ …

സഭാമക്കളുടെ വിശ്വാസ തീക്ഷ്ണതയില്‍ അഭിമാനം: മാര്‍ നിക്കോളോവോസ് Read More