Malankara Association on 1951 May 17 at Kottayam MD Seminary

 

1951 മെയ് 17-ന് കോട്ടയം എം.ഡി. സെമിനാരിയില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന്‍ യോഗത്തിന്‍റെ വാര്‍ത്ത പൗരധ്വനി പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. ഈ  അസോസിയേഷന്‍ യോഗമാണ് ആദ്യമായി മലങ്കര സഭാ ഭരണഘടന ഭേദഗതി  ചെയ്തത്.

മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടന (1951)