വാങ്ങിപ്പിനുശേഷം മൂന്നാം ഞായര്‍. വി. മത്തായി 17: 22-27 യേശുതമ്പുരാന്‍ തന്റെ പരസ്യശുശ്രൂഷയില്‍ തന്റെ ശിഷ്യന്മാരെ പല രീതിയില്‍ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തന്റെ തന്നെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നത് വളരെ ചുരുക്കം സമയങ്ങളില്‍ മാത്രമാണ്. ഈ വേദഭാഗത്തിന്റെ…
മേല്പട്ടക്കാര് അംശവസ്ത്രമായി ശിരസ്സിലണിയുന്ന ശീലയാണ് ‘മസ്നപ്സോ’ അഥവാ ശീലമുടി. ‘മിസിനെഫെന്ന്’ എന്ന എബ്രായ വാക്കില്‍ നിന്നുമാണ് നീളമുള്ള ശീലമുടി (mitre) യുടെ ആവിര്‍ഭാവം. ഇതും അഹരോന്യ അംശവസ്ത്രത്തിലെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന പ്രതീകാത്മക വസ്ത്രമാണ് (പുറ. 28:4, 35:40). ‘ജനത്തിന്റെ കുറ്റം…
കോട്ടയം: പ. ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായേയും പൗലോസ് മാര്‍ അത്താനാസിയോസ് തിരുമേനിയേയും പാമ്പാടി തിരുമേനിയേയും പരിശുദ്ധന്മാരായി ഉയര്‍ത്തുന്നതിനു നടപടി ആരംഭിക്കണമെന്നുള്ള മലങ്കര എപ്പിസ്കോപ്പല്‍ സുന്നഹദോസിന്റെ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തീരുമാനം പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ചു. മൂന്ന് പിതാക്കന്മാരെയുംപറ്റി വിശദമായി…
കോട്ടയം: പരുമല പള്ളിയുടെ കൂദാശ ജൂണ്‍ 30-നും ജൂലൈ 1-നുമായി നടത്തുമെന്ന് പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ അത്താനാസിയോസ് അറിയിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭ ഒറീസയില്‍ ദത്തെടുത്ത കട്ടക്ക് ഗ്രാമത്തില്‍ 40 ഭവനങ്ങളുടെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. പഴയസെമിനാരി സോഫിയാ…
കോട്ടയം: പുതുക്കിപ്പണിത പരുമല സെമിനാരി പള്ളിയുടെ കൂദാശ ഒക്ടോബര്‍ 27, 28 തീയതികളില്‍ പ. കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തുവാന്‍ പഴയസെമിനാരിയില്‍ ചേര്‍ന്ന എപ്പിസ്കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു. നിയുക്ത കാതോലിക്കാ തോമസ് മാര്‍ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. ഭരണപരമായ കാര്യങ്ങളില്‍…
2003 ജൂലൈ 22 മുതല്‍ 25 വരെ കോട്ടയം പഴയസെമിനാരി സോഫിയാ സെന്റര്‍ ചാപ്പലില്‍ പരിശുദ്ധ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കൂടിയ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസില്‍ ഡോ. തോമസ് മാര്‍ മക്കാറിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഇയ്യോബ് മാര്‍ പീലക്സിനോസ് എന്നീ മെത്രാപ്പോലീത്തന്മാരൊഴിച്ച്…
സ്വയംസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശസമ്പൂര്‍ണ്ണനും ആയ ത്രിയേക ദൈവത്തിന്റെ തിരുനാമത്തില്‍ (തനിക്കു സ്തുതി) മാര്‍ തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്മേല് ആരൂഢനായിരിക്കുന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയ മോറാന്‍ മാര്‍ ബസേലിയോസ് മാര്തോമ്മാ മാത്യൂസ് ദ്വിതീയന്‍ (മുദ്ര) കര്‍ത്താവില്‍ നമ്മുടെ സഹോദര മ്രെതാപ്പോലീത്തന്മാരും…
പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഫെബ്രുവരി 18 മുതല്‍ 23 വരെ സമ്മേളിച്ചു. 1980 ഫെബ്രുവരി 18-ാം തീയതി കോട്ടയം പഴയസെമിനാരിയിലുള്ള സോഫിയാ സെന്റര്‍ ചാപ്പലില്‍ ആരംഭിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് 22-ാം തീയതി വെള്ളിയാഴ്ച സമാപിച്ചു. പ. ബസ്സേലിയോസ്…
മൂറോന്‍ കൂദാശ നാല്പതാം വെള്ളിയാഴ്ച (മാര്‍ച്ച് 25-ന്) കോട്ടയം പഴയ സെമിനാരിയിലെ സോഫിയാ സെന്റര്‍ ചാപ്പലില്‍ 15-2-1988 തിങ്കളാഴ്ച മുതല്‍ 19-നു വെള്ളിയാഴ്ച വരെ കൂടിയ പ. മലങ്കര എപ്പിസ്ക്കോപ്പല്‍ സുന്നഹദോസാണ് ഈ തീരുമാനം എടുത്തത്. സുന്നഹദോസില്‍ പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ…
പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ഒന്നാമനെ സഭാജ്യോതിസ്സായി പ്രഖ്യാപിച്ചുകൊണ്ട് പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് രണ്ടാമന് പുറപ്പെടുവിച്ച കല്പന
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്റെ 1987-ലെ ദ്വിതീയ സമ്മേളനം പ. കാതോലിക്കാബാവാ തിരുമനസ്സിലെ അദ്ധ്യക്ഷതയില്‍ കോട്ടയം പഴയസെമിനാരിയിലെ സോഫിയാ സെന്റര്‍ ചാപ്പലില്‍ കൂടി. ജൂലൈ 8-നു ആരംഭിച്ച സുന്നഹദോസ് 10-നു 5 മണിയോടു കൂടി അവസാനിച്ചു. ദാനിയേല്‍ മാര്‍…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.